ഭാവനയും കാളിദാസും സെല്‍ഫിയെടുത്ത് തകര്‍ത്തു; ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയുടെ പുതിയ വാഗ്ദാനമായ കാളിദാസും ഭാവനയും ഒറ്റ ഫ്രെയിമില്‍. ഇതുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബെംഗളൂരുവില്‍ നടന്ന നടി പ്രിയമണിയുടെ വിവാഹ സത്കാരത്തിനിടെ എടുത്ത ഫോട്ടോയാണ് വൈറലാകുന്നത്.KALIDAS

Top