ഫ്രാങ്കോയ്ക്ക് ലൈംഗിക ആഭാസത്തിന് വേണ്ടത് സൗന്ദര്യമുള്ള കന്യാസ്ത്രീകളെ മാത്രം!!

കാത്തോലിക്ക ചരിത്രത്തിൽ കന്യാസ്ത്രീയെ ലൈഗീഗമായി പീഡിപ്പിച്ചതിന് അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പ് ആണ് ഫ്രാങ്കോ മുളക്കൽ .2018 സപ്തംബർ 21നാണ് ഇദ്ദേഹം അറസ്റ്റിലായത്.കേസിൽ അറസ്റ്റിലായത് ബിഷപ്പ് റിമാന്റിലായിരുന്നു .ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ ഇപ്പോൾ ജലന്ധറിലാണ് .ബിഷപ്പിന്റെ ലൈംഗിക ആഭാസത്തിന് വേണ്ടത് സൗന്ദര്യമുള്ള കന്യാസ്ത്രീകളെ മാത്രം എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണിപ്പോൾ പുറത്ത് വരുന്നത് .


2018 ജുണിൽ കന്യാസ്ത്രീ തന്നെ ലൈഗീകമായി പീഡിപ്പിച്ചതായി ബിഷപ്പായ ഫ്രാങ്കോക്കെതിരെ കേരളാ പോലീസിൽ പരാതി നൽകിയത്. സിആർപിസി സെക്ഷൻ 164 പ്രകാരമാണ് പരാതി നൽകിയത്. 2014 മുതൽ 2016 വരെയുള്ള കാലത്ത് തന്നെ 13 തവണ ലൈഗീകമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതിയിൽ ബോധിപ്പിച്ചു. കോട്ടയം ജില്ലയിലെ മഠത്തിലേക്കുള്ള സന്ദർശന വേളകളിലായിരുന്നു ഇത്. ഇത് കൂടാതെ മൂന്നിലേറെ സ്ത്രീകളും അടുത്തിടെ അദ്ദേഹത്തിനെതിരെ പരാതി നൽകിയെങ്കിലും സഭയുടെ യോഗത്തിൽ ബിഷപ്പ് നിഷ്കളങ്കനാണെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യപ്പെട്ടത് .

Top