ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്;കാഞ്ഞിരപ്പള്ളി – അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ -ഷോൺ ജോർജ് .

തിരുവനന്തപുരം : ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്;കാഞ്ഞിരപ്പള്ളി – അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലായിൽ ഷോൺ ജോർജ് മത്സരിക്കും .ആ​ദ്യ ഘട്ടം 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴക്കൂട്ടം -വി മുരളീധരൻ, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി.

കൊട്ടാരക്കര -ആർ രശ്മി, നെടുമങ്ങാട് – യുവരാജ് ഗോകുൽ, ഹരിപ്പാട് – സന്ദീപ് വജസ്പതി, മലമ്പുഴ : സി. കൃഷ്ണൻകുമാർ, ദേവികുളം- എസ് രാജേന്ദ്രൻ ഒറ്റപ്പാലം- മേജർ രവി, ബേപ്പൂർ- പ്രകാശ് ബാബു, കോഴിക്കോട് നോർത്ത് -നവ്യ ഹരിദാസ്, കൊയിലാണ്ടി- പ്രഭുൽ കൃഷ്ണൻ, ഷൊർണൂർ- ശങ്കു ടി ദാസ്, കണ്ണൂർ – സി രഘുനാഥ്, ആറ്റിങ്ങൽ- പി സുധീർ എന്നിവരും മത്സരിക്കും. പട്ടികയിൽ 7 വനിതകളും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക

കാട്ടാക്കട – പി കെ കൃഷ്ണദാസ്

മഞ്ചേശ്വരം – കെ സുരേന്ദ്രൻ

ഉദുമ -മനുലാൽ മേലോത്ത്

കാഞ്ഞങ്ങാട് – ബൽരാജ് എം

പയ്യന്നൂർ – എ പി ഗംഗാധരൻ

അഴീക്കോട് – കെ കെ വിനോദ് കുമാർ

കണ്ണൂർ – സി രഘുനാഥ്

മാനന്തവാടി – പി ശ്യാം രാജ്

സുൽത്താൻബത്തേരി- കവിത എ എസ്

വടകര – അഡ്വ. കെ ദിലീപ്

Top