ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു; നാണയപ്പെരുപ്പം നിയന്ത്രിക്കാനായി, നോട്ട് നിരോധനം ശക്തമായ നടപടി
February 1, 2017 12:03 pm
ബജറ്റ് ഒറ്റനോട്ടത്തില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ജെയ്റ്റ്‌ലി നാണയപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ജെയ്റ്റ്‌ലി സമ്പദ് വ്യവ്യസ്ഥയെ ശക്തിപ്പെടുത്താന്‍,,,
ഐഡിയയും വോഡഫോണും ലയിക്കുന്നു; നടപടി ജിയോയുടെ വെല്ലുവിളി നേരിടാന്‍
January 30, 2017 4:58 pm
ന്യൂഡല്‍ഹി: ജിയോ സിം സൃഷ്ടിച്ച വെല്ലുവിളി നേരിടാന്‍ ഐഡിയയും വോഡഫോണും ലയിക്കുന്നു. രാജ്യത്തെ ടെലികോം രംഗത്തെ ഭീമന്‍മാരുടെ തീരുമാനം പുതിയ,,,
ബാങ്കില്‍നിന്നു 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതി.വീണ്ടും തിരിച്ചടി
January 25, 2017 12:56 pm
ന്യുഡല്‍ഹി :ബാങ്കുകളില്‍നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പണമായി പിന്‍വലിച്ചാല്‍ നികുതി ചുമത്താന്‍ ശുപാര്‍ശ. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ,,,
സഹകരണ ബാങ്കുകളില്‍ 16000 കോടിയുടെ കള്ളപ്പണം.ആദായ നികുതി വകുപ്പ് പിടിമുറുക്കി
January 11, 2017 5:05 am
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച് നല്‍കിയെന്ന കണ്ടെത്തലുകളെത്തുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പിടിമുറുക്കി. കേരളത്തില്‍ മാത്രമല്ല മിക്കയിടങ്ങളിലും ഇങ്ങനെ,,,
നോട്ട് റദ്ദാക്കലിന് ശേഷം ബാങ്കുകളിലെത്തിയത് 4 ലക്ഷം കോടി രൂപയുടെ കള്ളപ്പണം
January 10, 2017 3:46 pm
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കലിന് ശേഷം കണക്കില്‍പ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.മൂന്നു,,,
അമൃതാനന്ദമയി മഠത്തിന് നികുതി ഇളവ് ഉത്തരവ് വിവാദത്തില്‍.അമൃതാ മഠത്തിന് പലിശ ഇനത്തില്‍ മാത്രം ബാങ്കില്‍ നിന്ന് കിട്ടിയത് അറുപത് കോടി എഴുപത്തിമൂന്ന് ലക്ഷം.
January 9, 2017 4:27 pm
സ്വന്തം ലേഖകന്‍ തിരുവനന്തപുരം:അമൃതാനന്ദമയി മഠത്തിന് നികുതി ഇളവ് ഉത്തരവ് വിവാദത്തില്‍. മഠത്തിന് എല്ലാ തരം വരുമാനങ്ങളില്‍ നിന്നു നികുതി ഇളവ്,,,
നോട്ട് നിരോധനത്തിന് മുമ്പുള്ള നിക്ഷേപങ്ങളുടെ കണക്ക് നല്‍കാന്‍ നിര്‍ദേശം
January 9, 2017 2:33 am
ന്യൂഡല്‍ഹി: 2016 ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെയുള്ള സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപത്തിന്‍െറ വിശദാംശങ്ങള്‍ നല്‍കാന്‍ ആദായ നികുതി വകുപ്പ് ബാങ്കുകളോട്,,,
പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ പമ്പുകളില്‍ തുടര്‍ന്നും കാര്‍ഡ് സ്വീകരിക്കും
January 9, 2017 2:24 am
കൊച്ചി:പെട്രോള്‍ പമ്പുകളില്‍ ഏര്‍പ്പെടുത്തിയ കാര്‍ഡ് സൗകര്യം പിന്‍വലിക്കാനുള്ള പമ്പുടമകളുടെ തീരുമാനം ഒഴിവാക്കി. പണമിടപാടിനായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് കേരള,,,
മോദിയുടെ കാഷ്‌ലസ് ഗ്രാമമായ നയ ഗാവില്‍ മതിയായ ഇന്റര്‍നെറ്റ് സൗകര്യം പോലുമില്ല
January 8, 2017 3:02 am
അജ്‌മേര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ കൊട്ടിഘോഷിച്ച രാജസ്ഥാനിലെ കാഷ്‌ലസ് ഗ്രാമം നയ ഗാവില്‍ മതിയായ ഇന്റര്‍നെറ്റ് സൗകര്യം പോലുമില്ലെന്ന് റിപ്പോര്‍ട്ട്.,,,
രാജ്യത്തിന്റെ ഭാവിക്ക് നോട്ട് പിന്‍വലിക്കല്‍ തീര്‍ച്ചയായും ഒരു മുതല്‍കൂട്ട് തന്നെ;മേരി ജോര്‍ജ്
January 7, 2017 1:48 pm
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ താല്‍കാലിക സാമ്പത്തിക മാന്ദ്യം മറികടന്നാല്‍ ഭാവിയില്‍ ഗുണം ഉറപ്പെന്നും പിന്തുണ തുടരന്നുവെന്നും,,,
സുക്കര്‍ബര്‍ഗ് അമേരിക്കന്‍ പ്രസിഡണ്ടാകും ? സുക്കര്‍ബര്‍ഗ് രാഷ്ട്രീയത്തിലേയ്‌ക്ക് ഇറങ്ങുന്നു.
January 6, 2017 1:32 am
ന്യുയോര്‍ക്ക് :ഒരിക്കല്‍ ഫേസ്ബുക്കിന്റെ സ്ഥാപകനായ സാക്ഷാല്‍ സുക്കര്‍ബര്‍ഗ് അമേരിക്കന്‍ പ്രസിഡണ്ടാകും . സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ചര്‍ച്ച,,,
നോട്ടുനിരോധനത്തിനു പിന്നാലെ 48 മണിക്കൂറില്‍ വില്‍പ്പന നടന്നത് 1250 കോടിയുടെ സ്വര്‍ണ്ണം; നികുതി വെട്ടിപ്പില്‍ ജോയ് ആലുക്കാസ് കുടുങ്ങി
January 2, 2017 6:26 pm
കൊച്ചി: കള്ളപ്പണം പിടികൂടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം പാളിയെന്ന് വ്യാപകമായി വിമര്‍ശനമുയര്‍ന്നുതിനിടയില്‍ നോട്ട് നിരോധനത്തിനു പിന്നാലെ കോടികളുടെ സ്വര്‍ണ്ണ വില്‍പ്പന രാജ്യത്ത്,,,
Page 40 of 63Previous
1
…
38
39
40
41
42
…
63
Next