വില്‍പനയില്‍ 38 ശതമാനം വര്‍ധനവ്: ആപ്പിളിനു റെക്കോര്‍ഡ്്
സാന്‍ഫ്രാന്‍സിസ്‌കോ;ഐഫോണ്‍ വില്പനയാണ് ഇത്തവണ ആപ്പിളിന് റെക്കോഡ് നേട്ടമുണ്ടാക്കിക്കൊടുത്തത്.38 ശതമാനം വര്‍ധനയാണ് ഉണ്ടായത് . ചൈനയില്‍ ഐ ഫോണ്‍ വില്പനയില്‍ കമ്പനിക്ക്,,,
സാന്‍ഫ്രാന്‍സിസ്‌കോ;ഐഫോണ്‍ വില്പനയാണ് ഇത്തവണ ആപ്പിളിന് റെക്കോഡ് നേട്ടമുണ്ടാക്കിക്കൊടുത്തത്.38 ശതമാനം വര്‍ധനയാണ് ഉണ്ടായത് . ചൈനയില്‍ ഐ ഫോണ്‍ വില്പനയില്‍ കമ്പനിക്ക്,,,
ന്യൂയോര്‍ക്ക്: 2015 മെയ് മാസം എണ്ണവില ബാരലിന് 60 ഡോളര്‍ കടന്ന് ഗള്‍ഫ് അടക്കമുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്കു പ്രതീക്ഷ,,,
ന്യൂഡല്‍ഹി: കോള്‍ മുറിഞ്ഞു പോയാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ നിര്‍ദേശം,,,
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ അടുത്ത മാസംമുതല്‍ ബാങ്കുകള്‍ വഴി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പെന്‍ഷന്‍കുടിശ്ശിക തപാലാപ്പീസുകള്‍ വഴി നല്‍കാന്‍,,,
ന്യൂഡല്‍ഹി: പി.എഫിലെ നിക്ഷേപം പിന്‍വലിക്കാനുള്ള കടലാസ് ജോലികള്‍ വൈകാതെ ചരിത്രത്തിലേക്ക് പിന്‍വാങ്ങിയേക്കും. ആധാര്‍ കാര്‍ഡ് പി.എഫ് ഉള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക്,,,
രാജ്യത്തെ എ.ടി.എമ്മുകളില്‍ ജോലിചെയ്യുന്ന രണ്ടുലക്ഷത്തോളം സെക്യുരിറ്റി ഗാര്‍ഡുകളുടെ ജോലിക്ക് ഭീഷണയുയര്‍ത്തി കൂടുതല്‍ ബാങ്കുകള്‍ ഇലക്ട്രോണിക് കാവലിലേക്ക് തിരിയുന്നു. ആഗോളതലത്തില്‍ നിലവിലുള്ള,,,
മുംബൈ: യു.എസ് കേന്ദ്രമായ ഗോള്‍ഡ്മാന്‍ സച്‌സിന്റെ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് ആസ്തികള്‍ അനില്‍ അംബാനിയുടെ റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് ഏറ്റെടുക്കും.,,,
ന്യൂഡല്‍ഹി: സ്വര്‍ണനിക്ഷേപ പദ്ധതിയുടെ പലിശനിരക്ക് നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. ഇതുള്‍പ്പെടെ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടു. പദ്ധതിയുടെ,,,
ന്യൂയോര്‍ക്: ട്വിറ്ററിന്റെ മേധാവിയും സഹസ്ഥാപകനുമായ ജാക്ക് ഡോര്‍സേ കമ്പനിയിലെ തന്റെ ഓഹരിയുടെ മൂന്നിലൊരുഭാഗം ജീവനക്കാരുടെ ഓഹരിവിഹിതത്തിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ജീവനക്കാരിലേക്ക്,,,
ദില്ലി: നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലേക്ക് ഇന്ത്യ ഉറ്റുനോക്കിയിരുന്നു. ഇപ്പോഴിതാ ഏകദേശം ഒരുലക്ഷം കോടിരൂപ വായ്പ വാഗ്ദാനം,,,
മുംബൈ: ഓഹരി സൂചികകള്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. സെന്‍സെക്‌സ് 212 പോയന്റ് നേട്ടത്തില്‍ 27,500ലും നിഫ്റ്റി 55 പോയന്റ്,,,
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പനയില്‍ വര്‍ധനവ്. 3.7 ശതമാനം വര്‍ധനവ്,,,
© 2026 Daily Indian Herald; All rights reserved


