കൊന്നും കൈക്കൂലി നല്‍കിയും പോപ്പ് വരെ ആയവര്‍ സഭയിലുണ്ട്!!! കന്യാസ്ത്രീകളുടെ സമരം സഭയെ വിശുദ്ധീകരിക്കും
September 21, 2018 9:08 pm
ബിഷപ്പിന്റെ പീഡനത്തിനെതിരെ തെരുവില്‍ സമരം ചെയ്യുന്നത് സഭയുടെ തന്നെ അന്തസ് വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ വിലയിരുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കത്തോലിക്കാ,,,
ഇനിയങ്ങോട്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പിടിച്ചാല്‍ കിട്ടില്ല-അഡ്വ ജയശങ്കര്‍
September 20, 2018 10:43 pm
കൊച്ചി: മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് കെ പി സി സി പ്രസിഡന്റായി നിയമിച്ചതിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്.,,,
സന്യാസിനികൾ ദുഃഖം കടിച്ചമർത്തി ജീവിക്കുന്നവരോ?അഭിഭാഷകയായ സന്യാസിനിയുടെ പോസ്റ്റ് വൈറലാകുന്നു
September 14, 2018 3:46 pm
കോച്ചി :സന്യാസിനികൾ ദുഃഖം കടിച്ചമർത്തി ജീവിക്കുന്നവരോ …അടിച്ചമർത്തപ്പെട്ടവരോ ?ചോദ്യങ്ങൾ കൂടുതലായി ഉയരുകയാണ് .ബിഷപ്പ് ഫ്രാൻകോയുടെ പീഡന ആരോപണം ഉയരുകയും കന്യാസ്ത്രീകൾ,,,
ജലന്തർ ബിഷപ്പ് കുറ്റകൃത്യം ചെയ്തു എന്ന സത്യവാങ്മൂലത്തിൽ നിന്നും പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞു
September 14, 2018 2:59 pm
കൊച്ചി:കന്യസ്ത്രീപീഡനത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ജലന്തർ ബിഷപ്പ് കുറ്റകൃത്യം ചെയ്തു എന്ന സത്യവാങ്മൂലത്തിൽ നിന്നും പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞു എന്നത് വ്യക്തമാക്കണമെന്ന്,,,
തെമ്മാടികളായ ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും, കൊന്നു തള്ളാനുമല്ല ദൈവം നിങ്ങൾക്ക് ഒരു പെൺകുട്ടിയെ തന്നതെന്നു ഓർമിക്കണം. ബെന്യാമിനു ചുട്ട മറുപടിയുമായി കന്യാസ്ത്രീയുടെ പോസ്റ്റ്
September 14, 2018 2:34 pm
കൊച്ചി:”തെമ്മാടികളായ ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും, കൊന്നു തള്ളാനുമല്ല ദൈവം നിങ്ങൾക്ക് ഒരു പെൺകുട്ടിയെ തന്നതെന്നു ഓർമിക്കണം. തിരുവസ്ത്രം അണിയിച്ച,,,
കത്തോലിക്കാ സഭ തകരും !..?സഭയുടെ അടിത്തറ ഇളകി:അന്വേഷണം തീരുന്നതുവരെ ബിഷപ്പ് ഫ്രാങ്കോ അധികാരത്തിൽ നിന്നും മാറിനിൽക്കണം അല്ലെങ്കിൽ അദ്ദേഹത്തെ മാറ്റിനിർത്തണം-ഫാ ജേക്കബ് നാലുപറയിൽ
September 11, 2018 9:38 pm
കൊച്ചി:കേരളത്തിലെ സകാത്തോലിക്ക സഭ ഇങ്ങനെ പോയാൽ തകരും .മുന്നറിയിപ്പുമായി വൈദീകനും ബൈബിൾ എഴുത്തുകാരനുമായ ഫ. ജേക്കബ് നാലുപറയിൽ രംഗത്ത്. കത്തോലിക്കാ,,,
ജലന്തർ ബിഷപ്പിനെതിരെ പീഡന പരാതിയിൽ പോലീസ് നയം തികഞ്ഞ നീതിനിഷേധമാണ്.
September 8, 2018 3:56 pm
കൊച്ചി:നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവർക്ക് നീതി ഉറപ്പാക്കാനും സർക്കാരിൻറെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടതാണെന്ന്,,,
ഞാനൊരു സ്വവർഗാനുരാഗിയാണ്.. പക്ഷെ ഞാനിന്നൊരു ക്രിമിനലല്ല… ഹൃദയസ്പർശിയായ കുറിപ്പ്
September 7, 2018 3:43 pm
ന്യുഡൽഹി :ആയിരക്കണക്കിന് ആളുകൾക്ക് തടവറയിൽ നിന്നും മോചനം നൽകുന്നതായിരുന്നു സുപ്രീം കോടതിയുടെ ചരിത്രവിധി. സ്വപ്നങ്ങൾക്കൊപ്പം സ്വന്തം സ്വത്വം കൂടി തടവറിയിലാക്കിയവർ.,,,
സ്വവര്‍ഗ്ഗ ലൈംഗീകത: നമ്മള്‍ മാപ്പ് പറയണം!!! ആരോടെന്നല്ലേ? ഇത് വായിക്കൂ…
September 7, 2018 8:36 am
സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റം ആക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ് ഭാഗീകമായി റദ്ദാക്കിയ സുപ്രിം കോടതി വിധിയെത്തുടര്‍ന്ന്,,,
കേരള എം.പിമാരും എ കെ ആന്റണിയും കൂടിക്കാഴ്ചയ്ക്കായി പത്ത് ദിവസമായി കാത്തുനില്‍ക്കുന്നു; മോഹന്‍ലാലിന് സമയം അനുവദിച്ച് പ്രധാനമന്ത്രി
September 7, 2018 3:21 am
ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരള എം.പിമാരെ അവഗണിക്കുന്നു എന്ന് ആരോപണം .,,,
കഴിവുകെട്ട രമേശ് ചെന്നിത്തല!! കോവളം എം.എൽ.എ വിൻസെന്റിന്റെ വീട്ടിൽ പോയി തൂങ്ങിച്ചാകണം: നവാസ് പായിച്ചിറ
September 5, 2018 6:27 pm
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തികച്ചും കഴിവുകെട്ട പ്രവർത്തനം നടത്തുന്ന രമേശ് ചെന്നിത്തല പീഡന കേസിൽ അറസ്റ്റിലായ കോവളം എം എൽ,,,
ബല്‍റാമിനെക്കുറിച്ച് ആവേശപൂര്‍വ്വം എഴുതിയതില്‍ ലജ്ജതോന്നുന്നു: അശോകന്‍ ചരുവില്‍; സ്വയം തിരുത്തണമെന്നും എഴുത്തുകാരന്‍
August 30, 2018 7:55 pm
വി.ടി ബല്‍റാമിനെക്കുറിച്ച് മുമ്പ് ആവേശപൂര്‍വ്വം എഴുതിയതില്‍ ലജ്ജതോന്നുന്നെന്ന് സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍. വി.ടി ബല്‍റാം അശോകന്‍ ചരുവിലിന്റെ ചാറ്റില്‍ തെറി,,,
Page 58 of 93Previous
1
…
56
57
58
59
60
…
93
Next