തെരുവുനായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല:രജ്ഞിനി ഇനി എന്ത് ചെയ്യും ?
September 18, 2015 2:17 pm
ന്യൂഡല്‍ഹി:തെരുവുനായ്ക്കളെ കൊല്ലാമെന്ന 2006ലെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ മൃഗസംരക്ഷണ വകുപ്പാണ് സുപ്രീം കോടതിയെ,,,
കന്യാസ്ത്രീയുടെ കൊലപാതകം കൊലപാതകി താനെന്നു പറഞ്ഞ് ഒരാൾ മാഹി പോലീസിൽ കീഴടങ്ങി
September 18, 2015 2:16 pm
കോട്ടയം: പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കീഴടങ്ങി. കോട്ടയം സ്വദേശി നാസറാണ് കീഴടങ്ങിയത്. ഇന്നലെയാണ്,,,
പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകം: അന്വേഷണം പരമ്പരകൊലപാതകിയിലേക്ക്
September 18, 2015 10:40 am
പാലാ: പാലായില്‍ കാര്‍മ്മലീത്താ സഭയുടെ ലിസ്യു കോണ്‍വെന്റ് മഠത്തിനുള്ളില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം പരമ്പരകൊലപാതകിയിലേയ്‌ക്കെന്നു സൂചന. പ്രായമായ ആളുകളെ,,,
നാടിനെ നടുക്കി സിസ്റ്റര്‍ അമലയുടെ കൊലപാതകം; പഴുതുകളടച്ച് പൊലീസ് അന്വേഷണം
September 17, 2015 11:02 pm
പാലാ: കോണ്‍വെന്‍റിലെ കിടപ്പുമുറിയില്‍ കന്യാസ്ത്രീയെ തലക്കടിച്ചു കൊല നാടിനെ നടുക്കി. കര്‍മലീത്താ മഠാംഗം സിസ്റ്റര്‍ അമലയെയാണ് (69) താമസിച്ചിരുന്ന പാലാ,,,
പാല കര്‍മ്മലീത്ത മഠത്തില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍ കൊലപാതകമെന്ന് പ്രാഥമിക നിഗമനം ..
September 17, 2015 12:00 pm
കോട്ടയം:കോട്ടയം ജില്ലയിലെ പാല കര്‍മ്മലീത്ത മഠത്തില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക്,,,
ഐഎസ് ബന്ധം : കോഴിക്കോട്ടും തിരുവനന്തപുരത്തുമായി നാലു മലയാളികള്‍ കസ്റ്റഡിയില്‍
September 15, 2015 10:02 am
തിരുവനന്തപുരം/കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ ഐസിസ് ബന്ധം ഉള്ളവര്‍ ഏറുന്നു എന്ന ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത തന്നെയാണ് ഇപ്പോള്‍,,,
വജ്രം വിഴുങ്ങി കടത്താന്‍ ശ്രമിച്ച സ്ത്രീയെ പിടികൂടി,പുറത്തെടുത്തത് 27 ലക്ഷം രൂപയുടെ അമൂല്യരത്നം
September 14, 2015 2:18 pm
മോഷ്ടിച്ച വജ്രം വിഴുങ്ങി കടത്താന്‍ ശ്രമിച്ച ചൈനക്കാരിയെ പിടികൂടി. ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് 27 ലക്ഷം രൂപ വില വരുന്ന അമൂല്യരത്നം,,,
ക്രൂരത, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു
September 14, 2015 12:48 pm
ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പതിനെട്ടുകാരി വെടിയേറ്റു കൊല്ലപ്പെട്ടു. പീഡനത്തിരയായ പെണ്‍കുട്ടിയും സഹോദരനും ഡോക്ടറിനേ കാണാന്‍ പോയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. ബൈജാപൂർ,,,
ഫെയ്‌സ്‌ബുക്കില്‍ നിന്നു ചോര്‍ന്ന യുവതിയുടെ ചിത്രങ്ങള്‍ ഡേറ്റിങ് സൈറ്റുകളില്‍ പ്രചരിക്കുന്നു
September 13, 2015 9:37 pm
ഹൂസ്റ്റണ്‍: ഫേസ്ബുക്കിലെ സെക്യൂരിറ്റി സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന് ഈ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് ഉറപ്പായും തോന്നും. കാരണം യുവതിയുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍,,,
എംആര്‍എഫില്‍ മെഷീനിനുള്ളില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു
September 13, 2015 9:20 pm
കോട്ടയം: എംആര്‍എഫ് റബര്‍ ഫാക്ടറിയിലെ മെഷീനിനുള്ളില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. മണര്‍കാട് പൂതകുഴി കൃഷ്ണഭവനില്‍ കെ.എസ്. രമേശ് (35) ആണ്,,,
മൂന്നു പേര്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു
September 13, 2015 9:05 pm
കുറവിലങ്ങാട്: കോഴാ പാലാ റോഡില്‍ വളകുഴിജംഗ്ഷനില്‍ മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കോടിച്ചിരുന്ന കോതനല്ലൂര്‍,,,
ഇസ്‌ളാമിക് സ്റ്റേറ്റുമായി ബന്ധം: യുഎസ് നാടുകടത്തിയ ഇന്ത്യാക്കാരി ഹൈദരാബാദില്‍ പിടിയില്‍
September 13, 2015 11:26 am
ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാടുകടത്തിയ ഇന്ത്യക്കാരിയെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച പൊലീസ് അറസ്റ്റ്,,,
Page 937 of 944Previous
1
…
935
936
937
938
939
…
944
Next