മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
January 16, 2025 3:26 pm

ന്യുഡൽഹി: സുപ്രീം കോടതിയില്‍ ഒരു മലയാളി ജഡ്ജി കൂടി നിയമിതനായി. സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ,,,

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി.മരണ കാരണം ഇപ്പോൾ പറയാൻ കഴിയില്ല, സാമ്പിൾ പരിശോധനാ ഫലം വരട്ടേയെന്ന് ഫോറസിക് സംഘം
January 16, 2025 3:08 pm

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി.മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം. മൃതദേഹത്തിൽ ക്ഷതങ്ങളോ,,,

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ
January 14, 2025 3:23 pm

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ.,,,

സംസ്ഥാന കോൺഗ്രസിൽ തമ്മിലടി രൂക്ഷം ! ഹൈക്കമാൻഡിന് അതൃപ്തി.എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാന നേതാക്കളെ കാണാതെ മടങ്ങി
January 12, 2025 5:07 pm

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ നേതാക്കൾ തമ്മിൽ തമ്മിലടി രൂക്ഷമായി. കോൺഗ്രസ് നേതാക്കൾക്കിടയിലെ ഭിന്നതയിൽ കോൺ​ഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. പുനഃസംഘടന,,,

രാഹുൽ ഈശ്വറും കുടുങ്ങുമോ ?കടുത്ത നടപടിയുമായി ഹണി റോസ്.രാഹുൽ മാപ്പ് അർഹിക്കുന്നില്ല.താങ്കളും ഈ ഓര്‍ഗനൈസ്‍ഡ് ക്രൈമിന്‍റെ ഭാഗം. രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി ഹണി റോസ്
January 11, 2025 2:13 pm

കൊച്ചി: തനിക്കെതിരായ അധിക്ഷേപത്തിൽ രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായി നടി ഹണി റോസ്. ബോബി ചെമ്മണ്ണൂരിന് പിന്നാലെയാണ് രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായ,,,

തലസ്ഥാനത്ത് ഇനി കലയുടെ പൂരം. 25 വേദികൾ, 249 മത്സരയിനങ്ങൾ.സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി.
January 4, 2025 3:18 pm

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.63ാമത് സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ,,,

നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തിരുവനന്തപുരത്തെത്തി.ആവേശകരമായ സ്വീകരണം ഒരുക്കി മുഖ്യമന്ത്രിയും മന്ത്രിമാരും.നാളെ സത്യപ്രതിജ്ഞ
January 1, 2025 8:33 pm

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ നിയുക്ത ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിലെത്തി.മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍ എംപിമാർ തുടങ്ങിയവര്‍,,,

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .
January 1, 2025 7:02 pm

തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ(JMA ) സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ,,,

ഗ്യാലറിയിൽ നിന്ന് താഴേയ്ക്ക് തെറിച്ചുവീണു ഗുരുതര പരിക്ക് ! ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി; തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരുക്കെന്ന് ഡോക്ടർമാർ
December 29, 2024 8:39 pm

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര,,,

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിശബ്ദര്‍ക്കും എംടി ശബ്ദം നല്‍കി..എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി.സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടിടെ വിയോഗത്തിലൂടെയെന്ന് രാഹുല്‍ ഗാന്ധി
December 26, 2024 6:12 pm

ന്യുഡൽഹി : എം ടി വാസുദേവന്‍ നായരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള രാഷ്ട്രീയത്തിലെയും സിനിമയിലെയും,,,

മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി.തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ. എഴുത്തിന്റെ പെരുന്തച്ചന് വിട നൽകി നാട്, അന്തിമോപചാരം അർപ്പിച്ച് കേരളം
December 26, 2024 5:57 pm

കോഴിക്കോട്: മലയാളത്തിൻ്റെ അക്ഷരലോകത്ത് നികത്താനാവാത്ത വിടവ് തീർത്ത് മഹാനായ എം ടി വാസുദേവൻ നായർക്ക് ഇനി അന്ത്യവിശ്രമം. എം ടി,,,

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, 3 പഞ്ചായത്തുകൾ നഷ്ടം!!പാലക്കാട് തച്ചൻപാറ,തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിൽ ഭരണമാറ്റം
December 11, 2024 1:37 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. മലപ്പുറം കരുവമ്പ്രയില്‍ പതിറ്റാണ്ടുകളുടെ ഇടതുഭരണത്തിന് തിരശ്ശീല,,,

Page 19 of 120 1 17 18 19 20 21 120
Top