ലാലുവും കോൺഗ്രസിനെ കൈവിട്ടു.മമതയെ പിന്തുണച്ച് എൻസിപി നേതാക്കളായ ശരദ് പവാറും, സുപ്രിയ സുലെയും.സഖ്യത്തെ നയിക്കാൻ മമതയ്ക്ക് പൂർണപിന്തുണ
December 10, 2024 1:24 pm
ന്യൂഡൽഹി: രാഹുൽ ഗാന്ധി കഴിവില്ലാത്തയാൾ എന്ന ഘടക കക്ഷികൾ .ഇൻഡ്യ സഖ്യത്തിന്റെ നേതൃസ്ഥാനത്തെച്ചൊല്ലി സഖ്യകക്ഷികൾ തമ്മിലുളള ഭിന്നത അതിരൂക്ഷം. അവസരം,,,
കെപിസിസിയിൽ ‘പനീർ സെൽവത്തെ’നിയമിക്കാൻ വേണുനീക്കം !കൊടിക്കുന്നിലിനെ കെപിസിസി പ്രസിഡണ്ടാക്കി പിൻസീറ്റ് ഭരണത്തിന് വേണുഗോപാൽ !സുധാകരൻ വേണമെന്നും വേണ്ടെന്നും അഭിപ്രായം.
December 8, 2024 3:52 pm
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡണ്ടിനെ തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ‘ബിനാമിയെ നോമിനേറ്റ് ചെയ്യാനുള്ള നീക്കവുമായി കെസി വേണുഗോപാൽ .കെ സുധാകരനെ,,,
ചരിത്ര നിമിഷം,മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാള്‍!..അഭിമാന മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി മോദി.ഭാരത കത്തോലിക്ക സഭയ്ക്ക് ചരിത്രനിമിഷം.മാര്‍പ്പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചുകൊണ്ട് സ്ഥാനാരോഹണം.വൈദികരില്‍ നിന്ന് ഒരാള്‍ നേരിട്ട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയരുന്നത് ഇന്ത്യന്‍ സഭാ ചരിത്രത്തില്‍ ആദ്യം.സന്തോഷ നിറവിൽ വിശ്വാസി സമൂഹം.
December 8, 2024 1:56 am
വത്തിക്കാൻ: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി. ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാല്‍,,,
ഇന്ത്യൻ വൈദിക ചരിത്രത്തിലാദ്യം;മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്ന്. ഇന്ത്യയെ പ്രതിനിധീകരിച്ച് 7 അംഗ സംഘം വത്തിക്കാനിൽ.ചരിത്ര നിമിഷം കാത്ത് ഭാരതസഭ
December 7, 2024 2:49 pm
വത്തിക്കാൻ: ഇന്ത്യൻ വൈദിക ചരിത്രത്തിലാദ്യമായി ഒരു വൈദികനെ നേരിട്ട് കാർഡിനൽ പദവിയിലേക്ക് ഉയർത്തുന്നു .ചരിത്ര നിമിഷം കാത്ത് ഭാരതത്തിലെ സീറോ,,,
നവീന്‍ ബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ, സിബിഐ വേണ്ടെന്ന് സർക്കാർ, ഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി
December 6, 2024 12:58 pm
കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തയാറല്ലെന്നാണ് സംസ്ഥാന,,,
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത.. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, നാല് ജില്ലകളിൽ അവധി, സംസ്ഥാനത്ത് അതീവജാഗ്രത
December 2, 2024 6:30 am
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്,,,,
ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ പുതിയ എഫ്ബിഐ മേധാവിയാകും.നാമനിര്‍ദേശം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്.വിശ്വസ്തരെ കീ പോസ്റ്റുകളിൽ പരിഗണിച്ച് ട്രംപ്
December 1, 2024 2:40 pm
വാഷിങ്ടണ്‍: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തു. നിയമിച്ചത് നിയുക്ത പ്രസിഡന്റ്,,,
ബോചെ ടീ ലക്കി ഡ്രോ; 6 പേര്‍ക്ക് 10 ലക്ഷം രൂപ സമ്മാനിച്ചു
November 26, 2024 6:59 pm
ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ച 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന,,,
ആലത്തുരിൽ വിജയിക്കാൻ പിന്തുണച്ച മറുനാടനെ തള്ളിപ്പറഞ്ഞ് രമ്യ ഹരിദാസ്.ആ ഓൺലൈൻ മാധ്യമത്തെ പിന്തുണച്ചതിൽ ഖേദിക്കുന്നു; തോൽവിയിൽ വിഷമമുണ്ട്’; അതിജീവിക്കുമെന്ന് രമ്യ ഹരിദാസ്
November 25, 2024 5:47 pm
കൊച്ചി: രാഷ്ട്രീയത്തിൽ വലിയ നേതാവോ കോൺഗ്രസിൽ വലിയ സ്ഥാനമോ വഹിക്കാതിരുന്ന രമ്യ ഹരിദാസിന്റെ ആലത്തുരിലെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച,,,
കെ സുരേന്ദ്രൻ തെറിക്കും ! ശക്തികേന്ദ്രമായ പാലക്കാട് കുറഞ്ഞത് പതിനായിരം വോട്ടുകള്‍; ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം.
November 24, 2024 2:49 pm
തിരുവനന്തപുരം: പാലക്കാട്ടെ തോൽവി കെ സുരേന്ദ്രന്റെ പ്രസിഡന്റ് സ്ഥാനം തെറിക്കും. സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറിയാണ് . പാലക്കാട്ടെ പരാജയത്തിൽ,,,
ചേലക്കരയിൽ രമ്യ ഹരിദാസിന് നിരാശ.കനത്ത പരാജയം ! മിന്നും വിജയം നേടി യു ആർ പ്രദീപ്, വോട്ട് കൂട്ടി ബിജെപി.
November 23, 2024 1:38 pm
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ട രമ്യ ഹരിദാസ് . പാട്ടും പാടി തോറ്റ് രമ്യ . എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി,,,
പാലക്കാട് തകര്‍ന്നടിഞ്ഞു ബിജെപി.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം 18724 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു! രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയം. ഇടതു സ്ഥാനാര്‍ഥിയായ പി സരിന് മൂന്നാം സ്ഥാനം.
November 23, 2024 1:24 pm
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു . 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്,,,
Page 20 of 120Previous
1
…
18
19
20
21
22
…
120
Next