സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; പ്രമുഖരും പങ്കാളികള്‍, അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം.മലയാള സിനിമ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ !ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
August 19, 2024 4:54 pm

മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത് . മലയാള സിനിമയിലെ സ്ത്രീകൾ,,,

ലെറ്റ് ദം സഫർ… ലെറ്റ് ദം എഞ്ചോയ്!!എക്സ്ട്രാമാരിറ്റൽ അഫയറിലേക്ക് പോകുന്നവരെ പിന്തുണച്ച് നടി ശീലു എബ്രഹാം!
August 17, 2024 1:41 pm

കൊച്ചി :നടി എന്നതിലുപരി അബാം മൂവീസ് എന്ന നിർമാണകമ്പനിയുടെ അമരക്കാരിൽ ഒരാൾ കൂടിയാണ് ശീലു എബ്രഹാം .‍ ഒമർ ലുലു,,,

നാടിന് തേങ്ങലായി ദേശീയ പതാക ഉയര്‍ത്തിയ കൊടിമരം മാറ്റുന്നതിനിടെ ഷോക്കേറ്റ് മരിച്ച യുവ വൈദികൻ ഫാ. മാത്യു കുടിൽ! മൃതസസ്കാ​ര ​ശു​ശ്രൂ​ഷ​ക​ൾ ശനിയാഴ്ച്ച എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ!!
August 16, 2024 2:00 pm

കണ്ണൂർ :സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ​ള്ളി​ക്കു മു​ന്നി​ൽ ഉ​യ​ർ​ത്തി​യ ദേ​ശീ​യ​പ​താ​ക വൈ​കുന്നേരം താ​ഴ്ത്തു​ന്ന​തി​നി​ടെ ഇ​രു​മ്പു പൈ​പ്പു​കൊ​ണ്ടു​ണ്ടാ​ക്കി​യ കൊ​ടി​മ​രം വൈ​ദ്യു​ത​ക​മ്പി​യി​ൽ ത​ട്ടി യു​വ​വൈ​ദി​ക​ൻ ഷോ​ക്കേ​റ്റു,,,

പൂരവും വെടിക്കെട്ടും കേങ്കേമമാക്കാൻ മന്ത്രി !തൃശൂർ പൂരം നടത്തിപ്പിന് പ്രത്യേക യോഗം വിളിച്ച് സുരേഷ്‌ ഗോപി
August 13, 2024 8:25 pm

തൃശൂർ: തിരഞ്ഞെടുപ്പിൽ കൊടുത്ത വാഗ്നാനം നടപ്പിലാക്കാൻ അതിവേഗ നടപടികളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി . തിരഞ്ഞെടുപ്പ് തൃശൂർപൂരം നടത്തിപ്പുമായി ബന്ധപ്പെട്ട്,,,

ബോചെ ടീ ലക്കി ഡ്രോ 10 ലക്ഷം നേടിയവര്‍ക്ക് ചെക്ക് കൈമാറി
August 8, 2024 8:40 pm

ബോചെ ടീ ഉപഭോക്താക്കള്‍ക്കായി ദിവസേന നടത്തുന്ന നറുക്കെടുപ്പിലൂടെ 10 ലക്ഷം നേടിയവര്‍ക്ക് ബോചെ ചെക്ക് കൈമാറി. ബോബി ഗ്രൂപ്പിന്റെ തൃശൂരിലെ,,,

പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. വനിതകളുടെ ഭാരദ്വോഹനത്തില്‍ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി
August 8, 2024 9:37 am

പാരീസ്: പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നഷ്ടം. വിനേഷ് ഫോഗട്ടിന്‍റെ മെഡല്‍ നഷ്ടത്തിന്‍റെ നിരാശക്ക് പിന്നാലെ പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക്,,,

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും.
August 7, 2024 5:50 pm

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ അടക്കം മേഖല,,,

കോൺഗ്രസിന്റെ ന്യുനപക്ഷ പ്രീണനം ! വഖഫ് ബോര്‍ഡ് ഭേദഗതി ബിൽ പാർലമെന്റിൽ എതിർക്കും
August 7, 2024 12:49 pm

ന്യൂഡൽഹി : കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ന്യുനപക്ഷ പ്രീണനത്തെ തുടരാൻ കോൺഗ്രസ് . വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍,,,

വിനേഷ് ഫോ​ഗട്ടിന് അയോ​ഗ്യത; ഒളിംപിക്സിൽ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയിൽ പരാജയപ്പെട്ടു ; മെഡല്‍ നഷ്ടമാകും.
August 7, 2024 12:37 pm

പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് തിരിച്ചടി . വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ,,,

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ആലക്കോട്
August 6, 2024 5:14 pm

കണ്ണൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു.,,,

ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടു: ലണ്ടനിൽ അഭയം തേടുമെന്ന് സൂചന. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചർച്ച. സർവ്വകക്ഷി യോഗത്തിൽ സാഹചര്യം വ്യക്തമാക്കി കേന്ദ്രസർക്കാർ
August 6, 2024 11:41 am

കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹി വിട്ടു. 9:30 നാണ് ഹിൻഡൻ വിമാനത്താവളത്തിൽ,,,

ഇസ്രായേലും ഇറാനും നേര്‍ക്കുനേര്‍! അമേരിക്ക കൂടുതല്‍ ആയുധങ്ങളുമായി ഇസ്രായേലിൽ.മൂന്നാം ലോകമഹായുദ്ധമുണ്ടാകുമോ?
August 6, 2024 11:33 am

ന്യൂഡല്‍ഹി: ഇറാന്റെ ആക്രമണം ഏത് സമയത്തും ഇസ്രായേലും അമേരിക്കയും പ്രതീക്ഷിച്ചിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം മൂന്നാം ലോക മഹായുദ്ധം,,,

Page 28 of 119 1 26 27 28 29 30 119
Top