മലയാളത്തിലെ താരങ്ങള്‍ കണ്ടു പഠിക്കൂ…മീ ടൂ ആരോപണങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്ന് വിശാല്‍
October 14, 2018 12:48 pm
ചെന്നെ: രാജ്യത്ത് ഒട്ടുമിക്ക എല്ലാ മേഖലകളില്‍ നിന്നും മീ ടൂ വിലൂടെ സ്ത്രീകള്‍ തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്നു പറയുകയാണ്. തമിഴില്‍,,,
ചവറ്റുകൂനയില്‍ നിന്നും താര പദവിയേലേക്ക്; ദിഷാനി ചക്രബര്‍ത്തിയുടെ ജീവിത കഥ
October 13, 2018 8:58 pm
സിനിമക്കഥയെ വെല്ലും ദിഷാനി ചക്രബര്‍ത്തിയുടെ ജീവിതം. ആരാണ് ദിഷാനി ചക്രവര്‍ത്തി എന്നറിയേണ്ടേ…? ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തി എടുത്തു വളര്‍ത്തിയ,,,
മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് രേവതി!! സംഘടനയുടെ നയങ്ങളില്‍ സ്ത്രീ വിരുദ്ധതയെന്ന് വനിതാ കൂട്ടായ്മ
October 13, 2018 5:27 pm
കൊച്ചി: എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവമായി ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ,,,
ഒരു വിവാഹം കൂടി കഴിക്കണം; രണ്ട് വിവാഹം കഴിക്കുമെന്ന് ജാതകത്തില്‍ പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ശ്രീശാന്ത്…
October 13, 2018 1:01 pm
മുംബൈ: ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ് താരം. അവിടെയും താരത്തെ പിന്തുടര്‍ന്നുകൊണ്ട് അനവധി വിവാദങ്ങള്‍ എത്തിയിരുന്നു. ഭാര്യയോടുള്ള പ്രണയം താരം പരിപാടിയില്‍,,,
അച്ഛന്റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കി കരയുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
October 13, 2018 8:51 am
‘ഇതിനകത്ത് ഞാന്ണ്ടാ…ഞാന്‍ ബീച്ചില്‍ പോയില്ലേ.. താലികെട്ടി കൊടുക്കണ കണ്ട.. ഞനൊണ്ട..ഇത്രയും ആള്‍ക്കാരെ കണ്ടില്ലേ’, അച്ഛന്റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കി,,,
നിര്‍മ്മാതാവ് പി.വി.ഗംഗാധരന്റെ മക്കള്‍ സിനിമയിലേക്ക്: ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ അച്ഛന്റെ പാതയില്‍
October 11, 2018 9:02 pm
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വതി എത്തുന്നു. നവംബര്‍ 10 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ പല്ലവി എന്ന,,,
തുറന്നു പറച്ചിലിന് മീ ടൂ നല്ല അവസരം; മുകേഷിനെതിരേയുള്ള ആരോപണങ്ങളില്‍ ഭാര്യയായ മേതില്‍ ദേവിക പറയുന്നു…
October 11, 2018 12:48 pm
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ അതിജീവിക്കാനുള്ള അവസരമാണ് മീ ടു ക്യാമ്പയിനെന്ന് നടനും എം.എല്‍.എയുമായ മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക. മീ,,,
ലേഡി സൂപ്പര്‍സ്റ്റാര്‍ ഡബിള്‍ റോളില്‍ വരുന്നു
October 11, 2018 10:51 am
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നയന്‍താര ഡബിള്‍റോളില്‍ എത്തുന്ന ആദ്യ ചിത്രമാണ് ‘ഐര’.,,,
ബ്രഹമാണ്ഡ ചിത്രം രണ്ടാമൂഴത്തിന് തിരശ്ശീല വീണു!!! കരാര്‍ അവസാനിച്ചെന്ന് എംടി വാസുദേവന്‍ നായര്‍; കോടതിയെ സമീപിച്ചു
October 11, 2018 8:51 am
ആയിരം കോടിരൂപ ബഡ്ജറ്റില്‍ പുറത്തിറങ്ങുന്നു എന്ന് പരസ്യം ചെയ്ത മോഹന്‍ലാലിന്റെ രണ്ടാമൂഴം പുറത്തിറങ്ങിയേക്കില്ല. എംടി വാസുദേവന്‍ നായരുടെ വിഖ്യാത നോവലായ,,,
ഒടുവില്‍ ഒടിയന്റെ ട്രെയിലറെത്തി
October 10, 2018 11:53 am
മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ,,,
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സിനിമ ഇനിയില്ല; വ്യാജവാര്‍ത്തകള്‍ക്കെതിരെ ഷാജി കൈലാസ്
October 10, 2018 11:19 am
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള സിനിമ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സംവിധായകന്‍ ഷാജി കൈലാസ് സിനിമ ചെയ്യുന്നതായി,,,
പൃഥ്വി അല്‍പ്പം ചൂടനാണ്, ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമ; ലൂസിഫറിന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍
October 9, 2018 1:40 pm
സംവിധായകനായി പൃഥ്വിരാജ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം, നടനായി മോഹന്‍ലാലും എത്തുമ്പോള്‍ ലൂസിഫറിന് വിശേഷണങ്ങള്‍ ഏറെയാണ്. ചിത്രത്തിന്റെ ഓരോ വാര്‍ത്തകള്‍ അറിയാനായി,,,
Page 111 of 400Previous
1
…
109
110
111
112
113
…
400
Next