ഇവളെ ഇത്രക്കും പൊക്കിപ്പിടിച്ചു നടക്കാന്‍ ഇവളാരാ…ഡസ്ര് പൊക്കിപ്പിടിക്കാന്‍ അസിസ്റ്റന്റിനെ ഉപയോഗിച്ച പ്രിയ വാര്യരെ കൊന്നു കൊലവിളിച്ച് ട്രോളന്മാര്‍..
May 24, 2018 9:23 pm
കൊച്ചി: പ്രിയ വാര്യരെ കൊന്നുകൊലവിളിച്ച് ട്രോളർമാർ .മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ പ്രിയ കഴിഞ്ഞ ദിവസം,,,
പുലിമുരുകനിലെ ആക്ഷന്‍ രംഗം ചൈനീസ് സീരീസില്‍; വീഡിയോ വൈറല്‍
May 24, 2018 3:56 pm
സാധാരണ ഗതിയില്‍ മലയാള സിനിമയില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് സിനിമകള്‍ റീമേക് ചെയ്യുകയോ കോപ്പി അടിക്കുകയോ ആണ് പതിവ്. അതേ,,,
നവരാത്രിയെ ആസ്പദമാക്കി ലവ് രാത്രി; സല്‍മാനെതിരെ വിഎച്ച്പി
May 24, 2018 2:06 pm
സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ലവ് രാത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. സിനിമയുടെ പേരിനെചൊല്ലിയാണ് വിവാദം കനക്കുന്നത്. ഹിന്ദുമതവിശ്വാസികളുടെ ആഘോഷമായ,,,
കുളിക്കുന്നതിനിടയില്‍ ടീമിന് ആശംസ നേരാന്‍ കിങ് ഖാന്‍ ലൈവില്‍ എത്തി
May 24, 2018 1:46 pm
ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ സ്വന്തം ടീമിന്റെ കളി കാണാന്‍ കഴിയാതെ പോയ ഷാരൂഖ് ഖാന്‍ കുളിക്കുന്നതിനിടയില്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്നു. കൊല്‍ക്കത്ത,,,
ഗ്ലാമറും ദ്വയാര്‍ത്ഥ പ്രയോഗവും; വീരേ ദി വെഡ്ഡിങിന് എ സര്‍ട്ടിഫിക്കറ്റ്; അതീവ സന്തോഷത്തില്‍ നായികമാര്‍
May 24, 2018 1:18 pm
മുംബൈ: ബോളിവുഡില്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് വീരേ ദി വെഡ്ഡിങ്. യുവതികളുടെ ആഘോഷത്തിന്റെ കഥപറയുന്ന സിനിമ ഏറെ പ്രേക്ഷക പ്രതീക്ഷ,,,
വീട്ടില്‍പോലും പറയാതെ ഒരുദിവസം ഇറങ്ങിപ്പോയി; ആഞ്ജനേയനെക്കുറിച്ച് അനന്യയ്ക്ക് പറയാനുള്ളത്
May 24, 2018 10:00 am
ആഞ്ജനേയനുമായുള്ള ബന്ധത്തെ തുടര്‍ന്ന് വീട്ടുകാരെ പോലും ഉപേക്ഷിച്ച് ജീവിക്കേണ്ടി വന്ന നടിയാണ് അനന്യ. എന്നാല്‍, അനന്യ ഇപ്പോള്‍ സന്തോഷവതിയാണെന്നാണ് പറയുന്നത്.,,,
ഫെമിനിസത്തെ കുറിച്ചുള്ള ചോദ്യത്തിന് കരീനയുടെ കിടിലൻ മറുപടി
May 24, 2018 9:24 am
കരീന കപൂർ അമ്മയായതിനു ശേഷം സിനിമ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ‘വീരേ ദി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെ,,,
ആ നടി എനിക്ക് അന്നും ഇന്നും അത്ഭുതവും ച്രചോദനവുമാണ്: സൂര്യയുടെ മനസ്സ് കീഴടക്കിയ താരസുന്ദരി ഇതാണ്
May 23, 2018 7:18 pm
സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ നടിമാരുടെയെല്ലാം കയ്യടി ഒരുപോലെ നേടിയിട്ടുള്ള താരമാണ് സൂര്യ. എല്ലാവരുടെയും ഗുഡ് ബോയ് സര്‍ട്ടിഫിക്കറ്റ് ഒരു പോലെ,,,
കുമാരസ്വാമി ഒരിക്കലും തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് രാധിക
May 23, 2018 2:18 pm
വാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ്. ഇന്ത്യയൊട്ടാകെ കര്‍ണാടക തിരഞ്ഞെടുപ്പ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ,,,
വെളുത്ത നായകനെ തേടിയുള്ള വിജയ് ബാബുവിന്റെ പോസ്റ്റിന് വിമര്‍ശനം; കറുത്തവരെയെന്താ പിടിച്ചില്ലേ എന്ന് സോഷ്യല്‍മീഡിയ
May 23, 2018 12:58 pm
പുതിയ ചിത്രത്തിന് നായകനെ തേടിയ ഫ്രൈഡേ ഫിലിംസിന്റെ പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. വെളുത്ത നായകനെ തേടുന്നുവെന്ന പരാമര്‍ശമാണ് ഏവരെയും ചൊടിപ്പിച്ചത്.,,,
മോഹന്‍ലാലുമായുള്ള പിണക്കത്തെക്കുറിച്ച് ശ്രീനിവാസന്‍
May 22, 2018 2:51 pm
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍- ശ്രീനിവാസന്‍ ജോഡി. ഈ കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്. ഇന്നും,,,
ഞാന്‍ ഒരിക്കലും എന്നെക്കുറിച്ച് ചിന്തിക്കാറില്ല; ഞാന്‍ ആലോചിക്കുന്നത് എന്റെ മാതാപിതാക്കളെക്കുറിച്ചാണ്; മോഹന്‍ലാല്‍
May 22, 2018 2:21 pm
പിറന്നാള്‍ ദിനത്തില്‍ ലണ്ടനില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നു മോഹന്‍ലാല്‍. എങ്കിലും പിറന്നാള്‍ ദിനത്തില്‍ അച്ഛനെയും അമ്മയെയും താരം മറന്നില്ല. ജന്മദിനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍,,,
Page 148 of 400Previous
1
…
146
147
148
149
150
…
400
Next