ലാല്‍ ജോസിന്റെ മോഹന്‍ലാല്‍ ചിത്രം നാളെ ആരംഭിക്കും;മറവത്തൂര്‍ കനവിന് ശേഷമുള്ള ചോദ്യങ്ങള്‍ക്ക് ഇനി ഉത്തരമായി
May 16, 2017 8:01 pm
മോഹന്‍ലാലിനെ നായകനാക്കി എന്ത് കൊണ്ട് ലാല്‍ ചിത്രമെടുക്കുന്നില്ല….ഏറെ കാലം ലാല്‍ ജോസിനോട് പലരും ചോദിച്ച ചോദ്യങ്ങളിലോന്നാണിത്…. അവസാനം ബെന്നി പി.നായരമ്പലത്തിന്റെ,,,
ബേബി ഓഫ് ശാലിനിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
May 16, 2017 7:47 pm
എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബേബി ശാലിനി… ഇപ്പോള്‍ ബേബിശാലിനിയുടെയും തമിഴ് സൂപ്പര്‍താരം അജിത്തിന്റെയും മകളുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍,,,
സന്തോഷ് പണ്ഡിറ്റും ലേഡി പണ്ഡിറ്റും ഒന്നിക്കുന്നു !.. വരുന്നു ഇന്തോ- അമേരിക്കന്‍ പ്രണയകഥ…മിനി റിച്ചാര്‍ഡ് സന്തോഷ് പണ്ഡിറ്റിന്റെ നായികയാകുന്നു
May 16, 2017 7:38 pm
മിനി റിച്ചാര്‍ഡ് സന്തോഷ് പണ്ഡിറ്റിന്റെ നായികയാകുന്നു.ഇന്തോ- അമേരിക്കന്‍ പ്രണയകഥയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായിട്ടാണ് കഥ .പ്രേക്ഷകര്‍ കാത്തിരുന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്,,,
കരകാട്ടമാടി നടന്‍ അജിത്തിന്റെ മകള്‍; ചിത്രങ്ങൾ വൈറൽ
May 16, 2017 2:41 pm
അജിത്-ശാലിനി ദമ്പതിമാരുടെ ചിത്രങ്ങൾ ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ്. കുട്ടിത്തലയെ ഇത്രയധികം സ്നേഹിക്കുന്ന ആരാധകരെ കാണാനേ കഴിയില്ല. എപ്പോഴും ചിരിയോടെ കാണുന്ന ശാലിനിയുടെ,,,
ഞാന്‍ കട്ടപ്പയില്‍ ഭ്രമിച്ചു പോയിരിക്കുകയാണെന്ന് ട്വിങ്കിള്‍ ഖന്ന; കട്ടപ്പ തലയ്ക്ക് പിടിച്ച താരത്തിന് മറുപടിയുമായി സത്യരാജിന്റെ മകന്‍
May 16, 2017 1:53 pm
രാജമൗലിയുടെ ചലച്ചിത്രവിസ്മയം കണ്ട ട്വിങ്കിളിന് ഹരം നായകന്‍ ബാഹുബലിയോ പ്രതിനായകന്‍ റാണ ദഗുപതിയോ ഒന്നുമല്ല. അത് കട്ടപ്പയാണ്. സിനിമ കണ്ടതു,,,
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വിവാഹിതനാവുന്നു; വധു ബാല്യകാല സഖിയും രണ്ട് കുട്ടികളുടെ മാതാവുമായ ആന്‍റാണെല്ലാ റോക്‌സെയ
May 16, 2017 1:33 pm
റൊസ്സാരിയോ: അര്‍ജന്‍റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വിവാഹിതനാവുന്നു. ബാല്യകാല സഖിയും രണ്ട് കുട്ടികളുടെ മാതാവുമായ ആന്‍റാണെല്ലാ റോക്‌സെയെയാണ് മെസി,,,
പതിനാറാം വയസ്സില്‍ ആദ്യമായി സെക്‌സ് ആസ്വദിച്ചു; പിന്നെയെല്ലാം സിനിമ കഥ പോലെ; സണ്ണി ലിയോണിനെ കുറിച്ച് ഞെട്ടിയ്ക്കുന്ന ചില വിവരങ്ങള്‍
May 16, 2017 12:48 pm
നീല ചിത്രങ്ങള്‍ ഉപേക്ഷിച്ചെങ്കിലും, ഇപ്പോഴും ഗ്ലാമറസ്സ് വേഷങ്ങള്‍ മാത്രം ചെയ്യുന്ന സണ്ണി ലിയോൺ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസ്സില്‍ ഒരു,,,
വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജന്‍മാര്‍ക്ക് വിലസാനുമുള്ള ഇടമാണ് ഫേസ്ബുക്ക്; ഫേസ്ബുക്ക് ഉപയോഗിക്കാത്തതിന്റെ കാരണം വ്യക്തമാക്കി രജീഷ വിജയന്‍
May 16, 2017 11:58 am
അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രം കൊണ്ട് മികച്ച നടിയായി മാറിയ താരമാണു രജീഷ. രജീഷക്ക് തീരെ താല്‍പര്യമില്ലാത്ത,,,
ബാഹുബലി കോടികള്‍ വാരുമ്പോഴും നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നത് കുറഞ്ഞലാഭം മാത്രം; രണ്ട് തവണയായി ചെലവാക്കിയത് 900 കോടി; ആദ്യ ഭാഗം നിര്‍മ്മാതാവിന് നല്‍കിയത് 350 കോടി; 450 കോടി മുടക്കിയ രണ്ടാം പതിപ്പില്‍ കിട്ടുക 550 കോടിയും
May 16, 2017 11:32 am
കൊച്ചി: ബാഹുബലി കോടികള്‍ വാരുമ്പോഴും ചിത്രത്തിനായി പണം മുടക്കിയ നിര്‍മ്മാതാള്‍ക്ക് എത്ര ലാഭം കിട്ടുമെന്ന കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. 1500,,,
ചിത്രത്തിനു തീയറ്റർ നൽകില്ലെന്ന് ഉടമകൾ: മഞ്ജുവിനു നഷ്ടമായത് രണ്ടു സിനിമകൾ; സിനിമയിൽ വീണ്ടും സജീവമാകുന്ന സൂപ്പർ താര യുഗം
May 16, 2017 9:27 am
സിനിമാ ഡെസ്‌ക് കൊച്ചി: മലയാള സിനിമയിൽ വീണ്ടും താരാധിപത്യം പിടിമുറുക്കുന്നതായി സൂചനകൾ. ഇടക്കാലത്ത് മലയാളത്തിലെ സൂപ്പർതാരങ്ങളുടെ അധിനിവേശം ഒന്ന് കുറഞ്ഞിരുന്നെങ്കിലും,,,
പതിനൊന്നാം വയസില്‍ പൂണൂല്‍ ഉപേക്ഷിച്ചു; മനുഷ്യനായി ജീവിക്കാന്‍ മതം വേണ്ട;കമലഹാസന്‍
May 15, 2017 10:29 pm
പതിനൊന്നാം വയസ്സില്‍ പൂണൂല്‍ ഉപേക്ഷിച്ച് മതവിശ്വാസിയല്ലാതെ ജീവിക്കാന്‍ കഴിഞ്ഞതില്‍ മാതാപിതാക്കള്‍ക്കും സഹോദരന്മാര്‍ക്കും നന്ദിപറഞ്ഞ് കമലഹാസന്‍. ‘എനിക്ക് കെട്ടുകഥകള്‍ വിശ്വസിച്ച് ജീവിക്കാനാകില്ല.,,,
നടി മാളവിക നായര്‍ക്ക് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്
May 15, 2017 5:44 pm
തൃശൂര്‍: ഹയര്‍ സെക്കന്ററി ഫലം പുറത്തുവന്നപ്പോള്‍ വന്‍ ആഹ്‌ളാദത്തിലാണ് നടി നടി മാളവിക നായര്‍. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച,,,
Page 266 of 400Previous
1
…
264
265
266
267
268
…
400
Next