സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദനം; മോഡലിനെ ഭർത്താവ് കെട്ടിയിട്ട് അടിച്ചു: പീഡനം സഹിക്കാനാവാതെ ഇവന്റ്മാനേജ്‌മെന്റ് കമ്പനി ഉടമയായ മോഡൽ ആത്മഹത്യ ചെയ്തു
March 28, 2016 10:41 am
ക്രൈം ഡെസ്‌ക് ന്യൂഡൽഹി: വെള്ളിത്തിരയിൽ മി്ന്നിത്തിളങ്ങുന്ന മിന്നും താരമായിരുന്നപ്പോഴും, പ്രിയങ്കാ കപൂറിന്റെ വ്യക്തി ജീവിതം തകർച്ചയിലായിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന,,,
മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം; ഒരു സിനിമയിലഭിനയിക്കാന്‍ ആറുകോടി
March 26, 2016 10:39 am
മലായാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം. പക്ഷെ മലയാളത്തില്‍ നിന്നല്ല തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് ആറുകോടി രൂപ ലാലിന്,,,
പ്രതിഫലം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ സണ്ണി ലിയോണ്‍ അടിച്ചു; ഇല്ലെന്ന് താരവും ഭര്‍ത്താവും
March 26, 2016 10:19 am
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകനെ തല്ലിയെന്ന് വാര്‍ത്ത നിഷേധിച്ച് സണ്ണി ലിയോണ്‍. സൂററ്റില്‍ നടന്ന ഹോളി ആഘോഷത്തിനിടെ മോശമായ ചോദ്യമുന്നയിച്ച മാധ്യമ,,,
ചോദ്യം കടുത്തുപോയി; എങ്കിലും തല്ലിയിട്ടില്ല: വിശദീകരണവുമായി സണ്ണി ലിയോൺ
March 25, 2016 10:46 pm
സിനിമാ ഡെസ്‌ക് സൂറത്ത്: രാത്രിക്ക് എത്രയാ റേറ്റ് എന്നു ചോദിച്ചതിന് മാധ്യമപ്രവർത്തകനെ കരണത്തടിച്ചെന്ന വാർത്തകൾ തള്ളി സണ്ണി ലിയോണും ഭർത്താവ്,,,
സിദ്ധിഖ് ലാല്‍ കൂട്ട് കെട്ടില്‍ നുണയന്‍ രാജ വരുന്നു; ട്രെയിലര്‍ പുറത്തിറക്കി
March 24, 2016 12:09 am
ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ലയറിന്റെ ട്രെയിലർ പുറത്തിറങ്ങി. ജീവിതം മൊത്തം നുണയിൽ പൊതിഞ്ഞ് നടക്കുന്ന നരേൻ,,,
വിജയിയുടെ തെറിയില്‍ കോട്ടയം പ്രദീപും; മലയാളം സംസാരിച്ച് ഇളയ ദളപതി ?
March 23, 2016 7:42 pm
വിജയിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ‘തെറി’യില്‍ വില്ലന്‍ വേഷത്തിലെത്തുന്ന മലയാളിയെ കൂടാതെ മറ്റൊരു താരവും സുപ്രധാന വേഷത്തില്‍. മലയാള സിനിമകളിലെ,,,
യെന്തിരന്‍ 2 ല്‍ ഭീകരരൂപിയായി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍
March 23, 2016 5:44 pm
ബ്രഹ്മാണ്ഡചിത്രം യന്തിരന്‍ 2വില്‍ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയുമായാണ് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ എത്തുന്നത്. ഭ്രാന്തനായ ഒരു ശാസ്ത്രഞ്ജന്റെ വേഷമാണ് അക്ഷയ്ക്ക്,,,
വിജയ് ചിത്രം തെറിയിലെ പാട്ടുകള്‍ കോപ്പിയടിയോ ഈ വീഡിയോ കണ്ടുനോക്കൂ..
March 23, 2016 5:25 pm
വിജയ് ചിത്രം തെറിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയതിന് പിന്നാലെ കോപ്പിയടി വിവാദവും. സിനിമയിലെ പാട്ടുകള്‍ ഇന്നലെയാണ് പുറത്ത് വന്നത്. ഇതിലെ ഒരു,,,
‘മണി എന്നെ തല്ലണോ’ എന്ന് മമ്മൂട്ടി ചോദിച്ചു; രാക്ഷസരാജാവിന്റെ സെറ്റിലുണ്ടായ അനുഭവം കലാഭവന്‍ മണിയെ തളര്‍ത്തിക്കളഞ്ഞെന്ന് വിനയന്‍
March 23, 2016 3:10 pm
രാക്ഷസരാജാവ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് കലാഭവന്‍ മണിയുടെ കഥാപാത്രം തന്നെ മര്‍ദ്ദിക്കുന്ന രംഗം വേണമോ എന്ന് മമ്മൂട്ടി,,,
ദിലീപും കാവ്യ മാധവനും നാലുവര്‍ഷത്തിനുശേഷം ഒന്നിക്കുന്നു
March 23, 2016 2:56 pm
കാവ്യ വിവാഹത്തിനുശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത് ദിലിപിനൊപ്പമായിരുന്നെങ്കിലും നീണ്ട നാലുവര്‍ഷത്തിനിടയില്‍ ഇരുവരും ഒരുമിച്ചിട്ടില്ല. വന്‍ ഇടവേളയ്ക്ക് ശേഷം ശേഷം ദിലീപും,,,
കലാലയങ്ങളിലെ പരിപാടികള്‍ക്ക് പോകാന്‍ പേടിയാണെന്ന് ഹണി റോസ്
March 23, 2016 1:06 pm
പനങ്ങാട്: കോളേജുകളിലെ പരിപാടികള്‍ക്ക് പോകാന്‍ പേടിയാണെന്ന് നടി ഹണി റോസ്. വിദ്യാര്‍ത്ഥികള്‍ എങ്ങിനെയാണ് പ്രതികരിക്കുക എന്ന ആശങ്കയിലാണ് പോകാത്തതെന്നും ഹണി,,,
അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കാതെ മണിയെ അപമാനിച്ചു: മണിയുടെ ജീവിതം സിനിമയാക്കുമെന്നും വിനയന്‍
March 23, 2016 12:40 pm
തൃശൂര്‍: ദളിത് സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്ന അതുല്യ കലാകാരനായ കലാഭവന്‍ മണിക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കാതെ ബോധംകെട്ടു വീണു എന്ന് അപമാനിക്കുകയായിരുന്നു,,,
Page 364 of 400Previous
1
…
362
363
364
365
366
…
400
Next