പഴകിയ ഇറച്ചി തീറ്റിക്കുന്ന സ്റ്റാര്‍ ഹോട്ടലുകള്‍ ..കളമശേരിയില്‍ പഴകിയ ഇറച്ചി പിടിച്ചു
September 22, 2016 1:05 am

കളമശേരി: സ്റ്റാര്‍ ഹോട്ടലില്‍നിന്നു ദിവസങ്ങള്‍ പഴക്കമുള്ള അഞ്ചു കിലോ ഇറച്ചി നഗരസഭാ ആരോഗ്യവിഭാഗം പിടികൂടി. സൗത്ത്കളമശേരി ചാന്ദ്‌നി പാര്‍ക്കില്‍ നിന്നാണ്,,,

നേ​ഴ്​സുമാരുടെ ശമ്പളം കൂട്ടാന്‍ നിര്‍ദേശം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കും
September 21, 2016 10:22 pm

ന്യൂഡല്‍ഹി:ഭുമിയിലെ മാലഖാമാര്‍ക്ക് ശമ്പളം കൂട്ടാന്‍ തീരുമാനം .സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളത്തിന് ആനുപാതികമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവും വര്‍ധിപ്പിക്കാനാണ്,,,

പു​​​രു​​​ഷ​​​ന്മാ​​​രി​​​ലെ​​​ ​​​ലൈം​​​ഗി​​​ക​​​ ​​​ശേ​​​ഷി​​​ക്കു​​​റ​​​വ് ഞെട്ടിക്കുന്ന അനുപാതത്തിലേക്ക്
September 19, 2016 3:22 am

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ പുരുഷന്മാരുടെ ലൈംഗികശേഷിക്കുറവിനുള്ള ചികിത്സാരീതികളില്‍ വിപ്ളവകരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായി. അടുത്തകാലത്ത് നടത്തിയ ഒരു സര്‍വേയില്‍,,,

അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന ഹോട്ടലുകളും ജ്യൂസ്‌ കടകളും ആരോഗ്യത്തിന് ഭീക്ഷണി -സോഷ്യല്‍ മീഡിയ
September 16, 2016 12:16 am

കേരളീയരുടെ ആരോഗ്യകരമായ നിലനില്‍പ്പിനു അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന ഹോട്ടലുകളും ജ്യൂസ്‌ കടകളും നിര്‍ബ്ബന്ധമായും ബഹിഷ്കരിച്ചേ തീരൂ. പാടത്തും പറമ്പത്തും അവര്‍,,,

കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കഴിക്കാറുണ്ടോ ?നിര്‍ബന്ധമായും വായിക്കുക
September 13, 2016 2:12 pm

കൊച്ചി: വാഴപഴത്തിന് മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ ഉള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യ കാര്യത്തില്‍ വാഴപഴത്തിന്റെ ഗുണങ്ങള്‍ക്കും അതിരില്ല. ശരീരത്തിന് നല്‍കുന്ന,,,

വിവാഹം കഴിഞ്ഞ് 5 വര്‍ഷമായിട്ടും ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടില്ലെന്ന് യുവാവ് :സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കണമെന്ന് കോടതി
September 11, 2016 5:48 am

കുടുംബക്കോടതിയില്‍ വിചിത്രമായ പരാതിയുമായാണ് ഒരു ഭര്‍ത്താവ് എത്തിയത് .വിവാഹം കഴിഞ്ഞ് 5 വര്‍ഷമായിട്ടും ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ടിട്ടില്ലെന്ന പരാതി. പൂര്‍ണദാമ്പത്യ,,,

പാരസെറ്റാമോള്‍ ഇനി കിട്ടില്ല; എട്ടിനം മരുന്നുകളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചു
September 9, 2016 10:07 am

തിരുവനന്തപുരം: ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കാരണത്താല്‍ പാരസെറ്റാമോളടക്കമുള്ള എട്ടിനം മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരമില്ലാത്തതിനാലാണ് ഇങ്ങനെയൊരു നടപടി. എട്ടിനം മരുന്നുകളുടെ വില്‍പ്പനയും,,,

മോണിക്കയുടെ തൂക്കം 317 കിലോ മാത്രം… ഇനിയും തടിക്കാന്‍ കൊതിക്കുന്ന തടിച്ചിക്കഥ
September 8, 2016 12:15 pm

ന്യുയോര്‍ക്ക് :മോണിക്കാ റിലി എന്ന 317 കിലോ തൂക്കക്കാക്കാരിയായ അമേരിക്കക്കാരിക്ക് തടി പോരാ ഇനിയും വണ്ണം വെക്കണം എന്നാണാഗ്രഹം .ഇത്രയും,,,

ഇനി തലയും ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കാം
September 8, 2016 11:00 am

മോസ്‌കോ: അവയവമാറ്റം സര്‍വ്വസാധാരണയായി നടക്കുന്നതാണ്. അവയവമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയയിലൂടെ പലരും പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. എന്നാല്‍, തലമാറ്റവെയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല.,,,

ലൈംഗിക ഉത്തേജനത്തിനു ആയുർവേദം: ആയുർവേദത്തിൽ എല്ലാത്തിനും പരിഹാരമുണ്ട്
September 1, 2016 9:54 am

ഹെൽത്ത് ഡെസ്‌ക് വെറുതെ ഒരു മെഡിക്കൽ ഷോപ്പിൽ ചെന്നുനോക്കു. ആയുർവേദ ഉത്തേജക മരുന്നുകളുടെ പത്തു പോസ്റ്റർ എങ്കിലും അവിടെ ഒട്ടിച്ചിരിക്കുന്നതു,,,

എന്നും ലൈംഗിക ബന്ധത്തിലേർപ്പെടൂ; വ്യായാമവും മാനസിക പിരിമുറുക്കവും കുറയ്ക്കാം
August 30, 2016 10:32 pm

സ്വന്തം ലേഖകൻ ലണ്ടൻ: ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ വ്യായാമം വേണ്ടെന്നു വയ്ക്കാമെന്നും, മാനസിക പിരിമുറുക്കം കുറയ്ക്കാമെന്നുമുള്ള പഠനറിപ്പോർട്ട് പുറത്ത്.,,,

Page 59 of 80 1 57 58 59 60 61 80
Top