തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 2, 5 തീയതികളില്‍; വോട്ടെണ്ണല്‍ ഏഴിന്
October 3, 2015 4:21 pm
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു രണ്ടു ദിവസങ്ങളിലായി നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പ്,,,
തദ്ദേശ തെരഞ്ഞെടുപ്പ്: വിഎസ്ഡിപിയും മൂന്നാം മുന്നണിയിലേക്ക്. ബിജെപി മുന്നണി ശക്തമാകുന്നു.
October 3, 2015 3:55 pm
തിരുവനന്തപുരം:മൂന്നാം മുന്നണിയിലേക്ക് വിഎസ്ഡിപിയും; വെള്ളാപ്പള്ളിയുമായും ബി.ജെ.പിയുമായുള്ള ചര്‍ചകള്‍ വിജയകരമായി .തദ്ദേശ തെരഞ്ഞെടുപ്പ് സഖ്യം ചര്‍ച്ച ചെയ്യാന്‍ നാടാര്‍ സമുദായ സംഘടനയായ,,,
സ്വവര്‍ഗ വിവാഹം,വിവാഹമോചനം വിഷയങ്ങളില്‍ കത്തോലിക്കസഭയില്‍ പുതിയ പരിഷ്കരണം:സാര്‍വത്രിക സഭാ ഫാമിലി സിനഡ് ഞായറാഴ്ച
October 3, 2015 1:52 pm
വത്തിക്കാന്‍: കത്തോലിക്കസഭയില്‍ നിലവിലിരിക്കുന്ന സ്വവര്‍ഗ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനായുള്ള സാര്‍വത്രിക സഭാ ഫാമിലി സിനഡ്,,,
നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള രാജിവെച്ചു
October 3, 2015 1:18 pm
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള രാജിവെക്കുന്നു. വെള്ളിയാഴ്ച പാര്‍ലമെന്റിലാണ് അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്. രാജിക്കത്ത് ഉടന്‍തന്നെ പ്രസിഡന്റ് രാം,,,
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല: ഉമ്മന്‍ചാണ്ടി
October 3, 2015 1:14 pm
കൊച്ചി:സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് കേരള പൊലീസ് അസോസിയേഷന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം,,,
ആത്മഹത്യാശ്രമം: ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
October 3, 2015 5:15 am
മുംബൈ:അമിതമായ അളവില്‍ ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന അബോധാവസ്ഥയിലായ ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളായ ഷീന ബോറയെ വധിച്ച കേസില്‍,,,
മുഹമ്മദിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് ഗോമാംസമല്ലെന്നു പരിശോധനാഫലം;കൊലപാതകമല്ല; അപകടമെന്നു കേന്ദ്രമന്ത്രി
October 2, 2015 8:53 pm
ന്യൂഡല്‍ഹി: ഗോവധം നടത്തിയെന്നും ഗോമാം സം കഴിച്ചെന്നും ആരോ പിച്ചു ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍,,,
സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.മരണം കൊലപാതകം
October 2, 2015 5:11 pm
പാലാ: ചേറ്റുതോട് എസ്.എച്ച്.കോണ്‍വെന്റിലെ മുറിയില്‍ കഴിഞ്ഞ ഏപ്രില്‍ 17 ന് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജോസ് മരിയയുടെ മരണവും,,,
ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ളിമിന്റെ കൊലപാതകം; പ്രത്യാഘാതമുണ്ടാകുമെന്ന് ഐ എസ് ഭീഷണി
October 2, 2015 2:10 pm
ന്യൂഡല്‍ഹി: പശുവിറച്ചി ഭക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) ഭീകര സംഘടനയോട് അനുഭാവമുള്ള ട്വിറ്റര്‍,,,
ബിജെപി പാര ;ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്‌ഥാനം സുരേഷ്ഗോപിക്ക് നഷ്ടമാകും ?
October 2, 2015 1:52 pm
തിരുവനന്തപുരം:നടന്‍ സുരേഷ്ഗോപിക്ക് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്‌ഥാനം നഷ്ടമാകുമെന്നറിയുന്നു. സുരേഷ്‌ഗോപിക്ക് ബിജെപിയിലെ സംസ്‌ഥാന നേതാവിന്റെ പാരയാണിതിനു കാരണം,,,
സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി;മെഡിക്കല്‍ പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീഷയിലൂടെ മാത്രം
October 2, 2015 12:59 pm
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശത്തിന് ഇന്ത്യയിലൊട്ടാകെ അഖിലേന്ത്യ പ്രവേശ പരീക്ഷ മാത്രം മതിയെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ ഇതോടെ,,,
വിജയ ബാങ്ക് കൊള്ള; മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു
October 2, 2015 12:49 pm
കാസര്‍ഗോട്: വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. കവര്‍ച്ചയിലെ മുഖ്യ സൂത്രധാരകന്‍ കുടക് സ്വദേശിയാണെന്ന്,,,