ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ബജറ്റായിരിക്കും ! പഴയ വൈരാഗ്യങ്ങള്‍ മറന്ന് പ്രതിപക്ഷം സഹകരിക്കണമെന്ന് മോദി
July 22, 2024 12:12 pm
ദില്ലി: ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനം ഇന്ന്,,,
നിപ; മലപ്പുറത്ത് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്ത് ! സമ്പർക്കമുണ്ടായവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം !
July 22, 2024 11:05 am
മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍,,,
ലക്ഷ്യം അർജുനെ കണ്ടെത്തൽ ! സാങ്കേതിക കുരുക്കുകള്‍ കാര്യമാക്കാതെ അവര്‍ 18 പേര്‍ കോഴിക്കോട് നിന്നും പുറപ്പെട്ടു !
July 22, 2024 10:21 am
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18,,,
3 ജില്ലകളിൽ യെല്ലോ അലർട്ട് ! തിരുവനന്തപുരത്തും കനത്ത മഴ, കാറ്റിനും സാധ്യത ! വടക്കൻ ജില്ലകളില്‍ ഇന്നും മഴ തുടരും
July 22, 2024 9:39 am
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന്,,,
നിപ വൈറസ് ബാധ ! മലപ്പുറത്തെ തുടർനടപടികൾക്കായി അവലോകനയോഗം ഇന്ന്
July 22, 2024 7:48 am
മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ടെ നിപ ബാധയിൽ തുടർ നടപടികൾ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. മരിച്ച കുട്ടിയുമായി,,,
ചെങ്കോട്ടയിലും പാർലമെന്റിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം ! ലഭിച്ചത് കേരളത്തിൽ നിന്നുള്ള എംപിമാർക്ക് !!
July 22, 2024 6:58 am
ദില്ലി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എംപിമാർക്ക് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ്,,,
അർജുനായി ഏഴാം ദിവസവും തെരച്ചിൽ തുടരും ! കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും
July 22, 2024 6:12 am
ബെംഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. ഇന്നലെ,,,
ട്രംപിന് വിജയം ഉറച്ചു ! ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി !ബൈഡന് പകരം ഇന്ത്യൻ വംശജ കമലാ ഹാരിസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് !
July 22, 2024 5:16 am
വാഷിങ്ടൺ: 2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി !ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്,,,
റോഡിലെ മണ്ണിനടിയിൽ ലോറിയില്ല, 98 % മണ്ണും നീക്കി!!അർജുനെ കണ്ടെത്താനായില്ല; കനത്ത മഴയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു.ഇനി തിരച്ചിൽ നദിയിലേക്ക് .ലോറി കരയിലുണ്ടാകാൻ സാധ്യതയെന്ന് രഞ്ജിത്ത് ഇസ്രയേൽ
July 21, 2024 6:05 pm
ബെംഗ്ളൂരു : മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ അർജുനു വേണ്ടിയുളള തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക്. റോഡിൽ ഇനി തിരച്ചിൽ ഇനി തിരച്ചിൽ,,,
അമീബിക്ക് മസ്തിഷ്‌ക ജ്വരം, മാര്‍ഗരേഖ പുറത്തിറക്കി കേരളം; ഇന്ത്യയില്‍ ആദ്യം !
July 21, 2024 1:28 pm
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.,,,
സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിളിച്ചു;സൈന്യം ഷിരൂരിലേക്ക്!! രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി.അർജുനായുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ, കണ്ടെത്തിയാലുടൻ എയർലിഫ്റ്റ്.കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിച്ചേക്കും
July 21, 2024 1:21 pm
ബാഗ്ലൂർ : കര്‍ണാടകയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി,,,
അർജുനായി തെരച്ചിൽ ആറാം ദിവസവും തുടരുന്നു ! സൈന്യമെത്താൻ വൈകും ! ഇതുവരെ ഒന്നും കണ്ടെത്തിയില്ല
July 21, 2024 1:12 pm
കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം ദിവസവും തുടരുന്നു. രക്ഷാപ്രവർത്തനം ആറാം മണിക്കൂറും,,,
Page 151 of 1061Previous
1
…
149
150
151
152
153
…
1,061
Next