പുതുപ്പള്ളിയില്‍ ജെയ്ക്കിന് ഹാട്രിക്ക് കിട്ടും; അപ്പനോടും മകനോടും തെറ്റെന്ന പേരുമുണ്ടാകും; മാസപ്പടി വിവാദത്തില്‍ അന്വേഷണം നടക്കട്ടെ; കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന ഏര്‍പ്പാട് കോണ്‍ഗ്രസിനില്ല; കെ മുരളീധരന്‍
August 12, 2023 12:54 pm
പുതുപ്പള്ളിയില്‍ സിപിഐഎം നടത്തുന്നത് മോശം പ്രചാരണമെന്ന് കെ മുരളീധരന്‍ എം പി. ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ചികിത്സയും കുടുംബം നല്‍കിയിരുന്നു.,,,
കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കും; ഓണം കഴിഞ്ഞാല്‍ ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍ സ്‌കൂളിലെത്തും; വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
August 12, 2023 12:19 pm
തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.,,,
മാപ്പിളപ്പാട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു; വിടവാങ്ങിയത് 80 കളില്‍ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളില്‍ തിളങ്ങിയ പാട്ടുകാരി; അന്ത്യം കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടില്‍
August 12, 2023 10:16 am
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80,,,
നെഹ്‌റു ട്രോഫി വള്ളംകളി പുന്നമട കായലില്‍ ഇന്ന്; രാവിലെ 11 മണി മുതല്‍ മത്സരം; ഫൈനല്‍ വൈകിട്ട് നാലിന്; 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്
August 12, 2023 9:48 am
ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72,,,
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക് സി.തോമസ്; ഔദ്യോഗിക പ്രഖ്യാപനം നാളെ
August 11, 2023 2:18 pm
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പില്‍ ജെയ്ക് സി.തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. ജെയ്കിനെ,,,
സിപിഐഎമ്മിന്റേത് തരംതാണ അടവുകള്‍; ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടി വന്നില്ല; കുടുംബം നന്നായി തന്നെ ചികിത്സ നല്‍കി; വി.ഡി സതീശന്‍
August 11, 2023 12:39 pm
കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തുന്നത് തരം താഴ്ന്ന പ്രചാരണമാണെന്നും സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് ചാണ്ടി,,,
തദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് 9, എല്‍ഡിഎഫ് 7, ബിജെപി 1
August 11, 2023 12:21 pm
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നില്‍. ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു.,,,
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിക്ക് സ്വൈര്യം നല്‍കിയിട്ടില്ല; മാസപ്പടി വിവാദം പൊട്ടിത്തെറി ഉണ്ടാകാന്‍ പോകുന്നത് കോണ്‍ഗ്രസില്‍; പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന്; എ കെ ബാലന്‍
August 11, 2023 11:05 am
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ പിണറായി വിജയനെയും മകള്‍ വീണയെയുമാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉമ്മന്‍ ചാണ്ടിയെ ഇതിലേക്ക്,,,
ബി.ജെ.പി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു; ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു; ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് സംശയം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
August 11, 2023 10:00 am
മുറാദാബാദ്: ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ ബി.ജെ.പി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു. സംഭാലിലെ ബി.ജെ.പി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്.,,,
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ആശ്വാസം; ഇഡി കേസിലെ വിചാരണ കോടതി നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു
August 10, 2023 2:47 pm
ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ,,,
മാസപ്പടി വാങ്ങിയവരുടെ പട്ടികയില്‍ യുഡിഎഫ് നേതാക്കളുടെ പേരും; പ്രതിപക്ഷ നേതാക്കളെ ബാധിക്കുന്നതിനാല്‍ വിവാദമാക്കി മാറ്റേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം; വീണയ്ക്ക് മാസപ്പടിയായി 1.72 കോടി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്
August 10, 2023 11:55 am
കൊച്ചി: മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ,,,
വീണ്ടും കൂട്ടബലാത്സംഗം; ആറ് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് യുവതി; 37 കാരിയുടെ പരാതിയില്‍ കേസെടുത്തു; സംഭവം മണിപ്പൂരില്‍
August 10, 2023 11:27 am
ഇംഫാല്‍: മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തു. മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ഇന്നലെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.,,,
Page 217 of 1061Previous
1
…
215
216
217
218
219
…
1,061
Next