ഓണക്കിറ്റ് എല്ലാവര്‍ക്കും ഇല്ല; മഞ്ഞക്കാര്‍ഡുകാര്‍ക്കും അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും മാത്രം; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
August 16, 2023 3:01 pm
തിരുവനന്തപുരം: ഓണക്കിറ്റ് ഇത്തവണ എല്ലാവര്‍ക്കും ഇല്ല. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.,,,
വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; ഭയപ്പെടില്ല; വേട്ടയാടിയാലും മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ല; മാത്യു കുഴല്‍നാടന്‍
August 16, 2023 12:57 pm
തിരുവനന്തപുരം: സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങളെ താന്‍ ഭയപ്പെടുന്നില്ല.,,,
ചന്ദ്രനെ തൊടാന്‍ ചന്ദ്രയാന്‍; അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം; പേടകം ചന്ദ്രനിലിറങ്ങാന്‍ ഇനി ഒരാഴ്ച്ച മാത്രം ബാക്കി
August 16, 2023 11:50 am
തിരുവനന്തപുരം: ചന്ദ്രനോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിര്‍ണായകമായ ലാന്‍ഡര്‍,,,
ഗണപതിയെ തൊട്ടപ്പോള്‍ കയ്യും മുഖവും പൊള്ളി; പരിഹസിച്ച് കെ മുരളീധരന്‍
August 16, 2023 11:32 am
തിരുവനന്തപുരം: എന്‍എസ്എസിനെതിരായ നാമജപ കേസ് പിന്‍വലിക്കുന്നതിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. സിപിഐഎം അയ്യപ്പനെ തൊട്ടപ്പോള്‍ കൈപൊള്ളി. ഗണപതിയെ,,,
ബിനീഷ് കോടിയേരിയെ തള്ളിയ പാര്‍ട്ടി; വീണ വിജയന് സംരക്ഷണകവചം; സിപിഎം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് ആക്ഷേപം
August 16, 2023 9:38 am
തിരുവനന്തപുരം: പാര്‍ട്ടി നേതാക്കന്‍മാരുടെ മക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ സിപിഎം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്‍,,,
എന്‍എസ്എസിന്റെ നാമജപ ഘോഷയാത്ര; കേസ് പിന്‍വലിക്കാന്‍ നീക്കം; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുന്‍പ് എന്‍.എസ്.എസിന്റെ നീരസം മാറ്റാനാണ് സര്‍ക്കാര്‍ നീക്കം
August 16, 2023 9:13 am
കൊച്ചി: എന്‍എസ്എസിന്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിന്‍വലിക്കാന്‍ നീക്കം. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നീക്കം. പൊലീസ് നിയമ സാധുത പരിശോധിച്ചു.,,,
അടുത്ത ആഗസ്റ്റ് 15നും വികസന നേട്ടം പങ്കുവക്കാന്‍ ചെങ്കോട്ടയിലെത്തും; 2014ല്‍ അധികാരത്തിലെത്തുമെന്ന് സൂചിപ്പിച്ച് മോദി; വീട്ടിലാകും പതാക ഉയര്‍ത്തുകയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ
August 15, 2023 12:48 pm
ന്യൂഡല്‍ഹി: 2024ല്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍,,,
മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ ഉറപ്പായും ജയിക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു മത്സരം കടുക്കുമെന്നും സഞ്ജയ് റാവത്ത്
August 15, 2023 12:22 pm
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉറപ്പായും ജയിക്കുമെന്നു,,,
‘ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ”: എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു; രാഹുല്‍ ഗാന്ധി
August 15, 2023 11:20 am
ന്യൂഡല്‍ഹി: 77ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ്,,,
രാജ്യം ഇന്ന് 77ആം സ്വാതന്ത്ര്യദിന നിറവില്‍; പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി; ചെങ്കോട്ടയില്‍ ആഘോഷ പരിപാടികള്‍; മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യം; 140 കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നുവെന്ന് മോദി
August 15, 2023 9:15 am
ന്യൂഡല്‍ഹി: എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.,,,
മറുപടിയില്ല; മാസപ്പടി വിവാദം അവഗണിച്ച് നേരിടാനൊരുങ്ങി സിപിഐഎം; മുഖ്യമന്ത്രി പ്രതികരിക്കേണ്ടെന്നും ധാരണ
August 14, 2023 2:57 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ മാസപ്പടി വിവാദം അവഗണിച്ച് നേരിടാനൊരുങ്ങി സിപിഐഎം. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നും,,,
മത്സര ചിത്രം തെളിഞ്ഞു; പുതുപ്പള്ളിയില്‍ ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി
August 14, 2023 2:37 pm
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ലാല്‍ കടുത്തുരുത്തി സ്വദേശിയാണ്. സംസ്ഥാന നേതൃത്വം,,,
Page 215 of 1061Previous
1
…
213
214
215
216
217
…
1,061
Next