കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം
February 13, 2023 6:26 pm

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. കാൻസർ വാർഡിനു പിന്നിലെ എട്ടുനില കെട്ടിടത്തിലാണ് ഉച്ചയ്ക്ക്,,,

കോട്ടയത്ത് കൈക്കൂലിക്കാരായ മൂന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; സസ്‌പെന്റ് ചെയ്തത് വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കൈക്കൂലി വാങ്ങിയത് ഗൂഗിൾ പേ വഴി; മൂന്ന് എ.എം.വിഐമാർക്ക് എതിരെയും ഏജന്റിനെതിരെയും കേസ്
February 13, 2023 4:28 pm

കോട്ടയം: ജില്ലാ വിജിലൻസിന്റെ മിന്നൽ പരിശോധയിൽ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ. കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫിസിലെ,,,

തുടര്‍ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കൊണ്ടുപോയി.
February 12, 2023 7:30 pm

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് യാത്രയായത്.,,,

ആദിവാസി യുവാവിൻ്റെ മരണം കൊലപാതകമെന്ന് കുടുംബം; വിശ്വനാഥൻ ആത്‌മഹത്യ ചെയ്യില്ലെന്ന് സഹോദരൻ
February 12, 2023 2:32 pm

കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. മർദിച്ചു കൊലപ്പെടുത്തിയതാണ്. ശരീരത്തിൽ,,,

വി. മുരളീധരന്റെ വീട് ആക്രമിച്ചയാള്‍ പിടിയില്‍; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്
February 12, 2023 9:28 am

തിരുവനന്തപുരം:  കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മനോജാണ് പിടിയിലായത്. പ്രതിക്ക്  മാനസികാസ്വാസ്ഥ്യമെന്ന്,,,

റിസോര്‍ട്ട് വിവാദത്തിൽ ജയരാജന്‍മാര്‍ക്കെതിരെ ഒരന്വേഷണവുമില്ല.വിവാദം മാധ്യമ സൃഷ്ടിയെന്ന് എം വി ഗോവിന്ദന്‍
February 11, 2023 2:04 pm

പാലക്കാട്: ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.,,,

ഇന്ത്യൻ വിദ്യാർഥികളെ കെയർഹോമിൽ അടിമപ്പണി ചെയ്യിപ്പിച്ചു !യുകെയിൽ 5 മലയാളികൾ അറസ്റ്റിൽ അയർലണ്ടിൽ കുതിരാലയത്തിൽ താമസിപ്പിച്ചതിലും ക്രൂരത!സ്റ്റുഡന്റ് വിസക്കാരും നഴ്‌സിങ് ഏജന്‍സിക്കാരും നിരീക്ഷണത്തിൽ
February 11, 2023 4:30 am

ലണ്ടൻ : നോർത്ത് വെയിൽസിലെ കെയർഹോമുകളിൽ അൻപതോളം മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ,,,

പീഡനകേസിൽ ഉണ്ണിമുകുന്ദന് തിരിച്ചടി, വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീക്കി.ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി
February 9, 2023 4:32 pm

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു.,,,

ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് കെ സുരേന്ദ്രൻ
February 9, 2023 2:48 pm

കോഴിക്കോട് : സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്തു,,,

ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി!! സൈബി ജോസ് കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
February 9, 2023 1:26 pm

കൊച്ചി: സൈബി ജോസ് കിടങ്ങൂർ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി,,,

ചിന്ത ജെറോം കുടുംബ സുഹൃത്താണ്!!രാഷ്ട്രീയ വിവാദത്തിൽനിന്ന് പ്രവാസികളെ ഒഴിവാക്കണം. കൊല്ല൦ തങ്കശേരിയിലെ റിസോർട്ട് ഉടമ
February 9, 2023 1:16 pm

കൊല്ലം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം തങ്കശ്ശേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിച്ചുവെന്ന ആരോപണത്തിൽ വിശദീകരണവുമായി റിസോർട്ട് ഉടമ.,,,

ചൈ​നീ​സ് ചാര ​ബ​ലൂ​ൺ ഇന്ത്യയുടെ സൈനിക വിവരങ്ങൾ ഉൾപ്പെടെ ചോർത്തി?​ ​ഇ​ന്ത്യ​യ​ട​ക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടു.
February 8, 2023 11:32 pm

വാ​ഷിം​ഗ്ട​ൺ​:ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​സൗ​ത്ത് ​കാ​ര​ലൈ​ന​ ​തീ​ര​ത്ത് ​വെ​ടി​വ​ച്ചി​ട്ട​ ​ചൈ​നീ​സ് ​നി​രീ​ക്ഷ​ണ​ ​ബ​ലൂ​ൺ​ ​പീ​പ്പി​ൾ​സ് ​ലി​ബ​റേ​ഷ​ൻ​ ​ആ​ർ​മി​ ​ചാ​ര​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്ന് ​യു.​എ​സ്,,,

Page 271 of 1056 1 269 270 271 272 273 1,056
Top