ഖാർഗെയ്ക്ക് പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കില്ല.ആരെയും ചവിട്ടി താഴ്ത്തിയല്ല മുന്നോട്ട് വന്നത്. തരൂരിനെതിരെ നീക്കങ്ങള്‍ നടത്തുന്നത് കെ സി വേണുഗോപാലാണോ? .മറുപടിയുമായി ശശി തരൂർ
October 5, 2022 4:19 pm

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടാലും ലഭിക്കുന്ന വോട്ടുകൾ എന്നത് പാർട്ടിക്കുള്ളൊരു സന്ദേശമാണ്. അതായത് ഇത്രയും ആളുകൾ പാർട്ടിയിൽ മാറ്റം,,,

ബിജെപിയെ പുറത്താക്കും !നിതീഷും ലാലുവും മുലായവുംദേവഗൗഡയും ഒറ്റ പാര്‍ട്ടിയാകും ശേഷം കോണ്‍ഗ്രസുമായി സഖ്യം
October 4, 2022 6:25 pm

പാട്‌ന: ബി ജെ പിക്കെതിരെ ശക്തമായ പ്രതിപക്ഷം ഉണ്ടാകുന്നു .അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റാൻ ശക്തമായ പ്രതിപക്ഷ,,,

അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനിറങ്ങുന്നവര്‍ പദവി ഒഴിയണമെന്ന് ധുസൂദന്‍ മിശ്രി.ഖാർഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടി , ചെന്നിത്തല ,സുധാകരൻ സതീശൻ എന്നിവർക്ക് എതിരെ നടപടി ഉണ്ടാകുമോ ?
October 4, 2022 12:46 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നവര്‍ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിയണമെന്ന് മാര്‍ഗനിര്‍ദേശം.അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ,,,

ആവേശം വിതറി അതിവേഗം പാഞ്ഞ് തരൂർ, ഊർജം നിറഞ്ഞ പ്രസംഗം, യുവാക്കളെ സ്വാധീനിക്കുന്ന പ്രതിഛായ.അഹങ്കാരത്തിൽ വിളിച്ച് വോട്ടുറപ്പിച്ച് ഖർഗെ
October 4, 2022 12:23 pm

ന്യൂഡൽഹി:നാളെയെക്കുറിച്ചു ചിന്തിക്കൂ, തരൂരിനെക്കുറിച്ച് ചിന്തിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂർ മുന്നേറുകയാണ് .പാർട്ടിയിൽ മാറ്റം വേണമെന്ന്,,,

കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പുനലൂര്‍ മധു അന്തരിച്ചു..
October 4, 2022 2:06 am

കൊച്ചി: കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പുനലൂര്‍ മധു അന്തരിച്ചു.66വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏറെ നാളായി ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു.,,,

കോൺഗ്രസ് തകർന്നടിയും!ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലെത്തും.ഗുജറത്തിൽ ഏഴാം തവണയും ബിജെപി അധികാരത്തിലേറുമെന്ന് സർവേ ഫലം.
October 3, 2022 9:50 pm

ന്യൂഡൽഹി∙ ഗുജറാത്തിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് സർവേ ഫലം. ഗുജറാത്തിന് പുറമെ ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വെയില്‍ പറയുന്നു. കോണ്‍ഗ്രസ്,,,

കോടിയേരിക്ക് കണ്ണീരോടെ കേരളത്തിന്‍റെ യാത്രാമൊഴി.അവസാന യാത്രയിൽ പ്രിയസഖാവിന്റെ ഭൗതികശരീരം തോളിലേറ്റി പിണറായിയും യെച്ചൂരിയും.കോടിയേരിയിനി ഹൃദയങ്ങളില്‍
October 3, 2022 4:10 pm

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴി നൽകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‍ക്കരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക,,,

മൂന്നാം ഊഴത്തിന് കാനം ,വിമത നീക്കങ്ങൾക്ക് തിരിച്ചടി..സി ദിവാകരന് തിരിച്ചടി നേരിട്ടു.ദിവാകരനും ഇസ്മയിലുമെതിരെ നടപടി വേണമെന്ന് ആവശ്യം
October 3, 2022 3:21 pm

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ സി ദിവാകരന് തിരിച്ചടി നേരിട്ടു. 75 വയസ്സെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍,,,

അധികാര മോഹത്താൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മലക്കം മറിഞ്ഞ് സുധാകരന്‍!ഖാര്‍ഗെയുടെ സംഘടനാ രംഗത്തെ അനുഭവം പാര്‍ട്ടിക്ക് കരുത്തെന്നും ഖാര്‍ഗെയ്ക്ക് പിന്തുണയെന്നും സുധാകരൻ
October 3, 2022 2:34 pm

അധികാരത്തിന്റെ ലഹരിയിൽ കെ സുധാകരനും .കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന് നേരത്തെ പറഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍,,,

കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ.കുടുംബത്തെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു.രാഷ്ട്രീയ കേരളം കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.സംസ്കാരം വൈകിട്ട്.
October 3, 2022 2:18 pm

കണ്ണൂർ : അന്തരിച്ച സിപിഎം നേതാവ് കോടിയേരിയെ അവസാനമായി കാണാനെത്തി ഗവര്‍ണര്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന,,,

പ്രിയതമനെ കണ്ട് പൊട്ടിക്കരഞ്ഞ്, തളർന്നു വീണ് വിനോദിനി.കോടിയേരിയുടെ ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ!
October 2, 2022 7:08 pm

കണ്ണൂർ : സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ,,,

കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി.മുഖ്യമന്ത്രി വിമാനത്താവളത്തില്‍, നേതാക്കള്‍ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങും.എയർ പോർട്ടിൽ നിന്നും തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം എത്തിക്കും.
October 2, 2022 1:16 pm

ചെന്നൈ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 15 മിനിറ്റിനകം പുറത്തിറക്കും.കോടിയേരിയുടെ,,,

Page 303 of 1056 1 301 302 303 304 305 1,056
Top