കെ.എം.ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയെന്ന് തെളിഞ്ഞു.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം.ഷാജി കൂടുതല്‍ കുരുക്കിലേക്ക്.
July 8, 2021 2:34 pm

തിരുവനന്തപുരം: കെ എം ഷാജിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത് എന്നാണു പ്രത്ത് വരുന്ന റിപ്പോർട്ടുകൾ . ഷാജി വീട് നിര്‍മ്മിച്ചത്,,,

ക​ല്യാ​ണ​ത്തി​ന് 20 പേ​ർ; മ​ദ്യ​ക്ക​ട​ക​ളി​ൽ 500 പേ​ർ! സർക്കാരിനെതിരായ രൂക്ഷവി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി.
July 8, 2021 2:12 pm

കൊ​ച്ചി: മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ തി​ര​ക്കി​ൽ സ​ർ​ക്കാ​രി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം. ഹൈ​ക്കോ​ട​തി​ക്കു സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ പോ​ലും വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മാ​ണ്. രാ​ജ്യ​ത്തെ,,,

പരാജയം ഇരുട്ടടിയായി !മുരളീധരനൊപ്പം സുരേഷ് ഗോപിയെയും കൈവിട്ടു.കേരളത്തിന് പുതിയ മന്ത്രിയില്ല.
July 8, 2021 2:04 pm

ന്യുഡൽഹി: കേന്ദ്രമന്ത്രി സഭ പുനഃസംഘടനയിൽ കേരളത്തിന് ഒന്നും കിട്ടിയില്ല .കനത്ത പരാജയവും കേരളത്തിലെ പാർട്ടിയിലെ ഗ്രുപ്പിസവും പുതിയ മന്ത്രിസ്ഥാനം കിട്ടാത്തതിന്,,,

ഡെന്മാര്‍ക്കിനെ മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് യൂറോ ഫൈനലിൽ.ഇറ്റലിയുടെ ഫൈനൽ പോരാട്ടം..
July 8, 2021 5:47 am

യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ ഡെൻമാർക്കിനെ 2–1നു തോൽപിച്ച് ഇംഗ്ലണ്ട് ഫൈനലിൽ കടന്നു.എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ,,,

ജ്യോതിരാദിത്യ സിന്ധ്യക്ക് ക്യാബിനറ്റ് പദവി !പ്രമുഖരെ മാറ്റിനിർത്തി മോദി സർക്കാരിന്റെ ആദ്യ പുനസംഘടന.43 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു; മോദിസർക്കാരിന് പുതിയ മുഖം
July 7, 2021 7:50 pm

ന്യൂഡൽഹി :കേന്ദ്രമന്ത്രി സഭയിൽ അഴിച്ചു പണി. പുതിയ 43 മന്ത്രിമാരാണ് ബുധനാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്തത്. ഡോക്ടർമാർ മുതൽ തോട്ടം,,,

തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്​ ഹൈക്കോടതി ഉത്തരവ്​. പി ജയരാജനും കാരായി രാജനും സ്വാഗതം ചെയ്തു.
July 7, 2021 1:35 pm

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്​ ഹൈക്കോടതി ഉത്തരവ്​.കേസ് സി.ബി.ഐ പ്രത്യേത സംഘം അന്വേഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. സി.പി.എം നേതാക്കളെ,,,

കെ.എസ്.ആർ.ടി.സിയിൽ ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കി; ഇനി മുതൽ ഡ്രൈവർമാർക്ക് ഉണ്ടാവുക സിംഗിൾ ഡ്യൂട്ടി മാത്രം
July 7, 2021 11:58 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് ഇനിമുതൽ സിംഗിൾ ഡ്യൂട്ടി മാത്രം. നേരത്തെ ഉണ്ടായിരുന്ന,,,

സ്വാമി പ്രകാശാനന്ദ സമാധിയായി
July 7, 2021 11:50 am

സ്വന്തം ലേഖകൻ വർക്കല: ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസായിരുന്നു. ഇന്ന് രാവിലെ വർക്കല,,,

മലപ്പുറം ഡിസിസി: രമേശ് ചെന്നിത്തല-ഉമ്മൻചാണ്ടി അച്ചുതണ്ടിന്റെ ശക്തിപരീക്ഷണം!ആര്യാടൻ ഷൗക്കത്തിനായി ചെന്നിത്തലയുടെ കരുനീക്കം.
July 7, 2021 4:15 am

കോഴിക്കോട് : ഗ്രുപ്പില്ല എന്ന് സുധാകരനും കോൺഗ്രസും പറയുമ്പോൾ ഗ്രുപ്പ് കോൺഗ്രസ് വീണ്ടു ശക്തി പ്രാപിക്കുകയാണ് .ഉമ്മൻചാണ്ടി അച്ചുതണ്ടിന്റെ ശക്തിപരീക്ഷണം,,,

പെനാൽറ്റിയിലൂടെ സ്‌പെയിനിനെ പരാജയപ്പെടുത്തി ഇറ്റലി ഫൈനലിൽ . ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമി ഫൈനല്‍ മത്സരത്തിലെ വിജയിയെ ഫൈനലില്‍ ഇറ്റലി നേരിടും.
July 7, 2021 3:47 am

വെംബ്ലി:പെനാൽറ്റിയിലൂടെ സ്‌പെയിനിനെ പരാജയപ്പെടുത്തി ഇറ്റലി ഫൈനലിൽ .ഫൈനലില്‍ ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമി ഫൈനല്‍ മത്സരത്തിലെ വിജയിയെ ഇറ്റലി നേരിടും. യൂറോ കപ്പില്‍,,,

സ്റ്റാന്‍ സ്വാമിക്ക് ബാന്ദ്ര സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം..
July 6, 2021 9:38 pm

മുംബൈ :മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ സംസ്കാരം നടന്നു.മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം മുംബൈ ബാന്ദ്ര,,,

Page 467 of 1057 1 465 466 467 468 469 1,057
Top