വിധി എതിരായാൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ വനവാസം .സോളർ കമ്മിഷൻ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കും അടൂർ പ്രകാശിനും ഹൈബി ഈഡനും മോൻസ് ജോസഫിനും നിർണ്ണായകം
September 26, 2017 12:40 pm
കൊച്ചി:സോളാർ കേസിൽ മുൻ മുഖ്യമന്ത്രി കുടുങ്ങും ?വിധി ഉമ്മൻ ചാണ്ടിക്ക് പ്രതികൂലമാകും എന്നാണ് പൊതുവേവിലയിരുത്തൽ .യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാൻ,,,
ഘര്‍വാപ്പസി കേന്ദ്രത്തിലെ ഒരാള്‍ അറസ്റ്റില്‍.അന്യമതക്കാരനായ ഭര്‍ത്താവിനെ കൊല്ലുമെന്നും ഭര്‍ത്താവിന്റെ രഹസ്യ വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി
September 26, 2017 4:27 am
തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിലെ ജീവനക്കാരന്‍ അറസ്റ്റിലായി. കേസിലെ അഞ്ചാം പ്രതിയായ ശ്രീജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍ക്കായി,,,
കേരളത്തിൽ വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു !…ഹാദിയായെ മതം മാറ്റിയെന്ന് വിവാദ ബ്ലോഗ് പത്രത്തിന്റെ വെളിപ്പെടുത്തൽ !..ആതിരയുടെ ഹിന്ദുമതത്തിലേക്കുള്ള മതം മാറ്റത്തിന് പിന്നിലും ഭീഷണിയും മര്‍ദനവുമെന്ന് വാർത്ത
September 25, 2017 3:56 am
കൊച്ചി :ഇസ്ലാം സ്വീകരിച്ചതോടെ ഏറെ വിവാദമായ കാസര്‍കോട് സ്വദേശി ആതിരയുടെ ഹിന്ദുമതത്തിലേക്കുള്ള മതം മാറ്റത്തിന് പിന്നിലും ഭീഷണിയും മര്‍ദനവുമാണെന്ന് വെളിപ്പെടുത്തല്‍.,,,
ഷാർജ ഭരണാധികാരി കേരളത്തിലെത്തി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം
September 24, 2017 5:02 pm
തിരുവനന്തപുരം: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തി.,,,
വേങ്ങര ഉപതെരഞ്ഞെടുപ്പു വരെ തോമസ് ചാണ്ടിയെ തൊടാന്‍ ഭയന്ന് പിണറായിസര്‍ക്കാര്‍!..അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് ഓര്‍ഡര്‍
September 24, 2017 5:07 am
തിരുവനന്തപുരം: ആരോപണവിധേയനായാ മന്ത്രി തോമസ് ചാണ്ടിയെ വേങ്ങര ഉപതെരഞ്ഞെടുപ്പു കഴിയുന്നത് വരെ ‘വെള്ളപൂശാനും മന്ത്രി സ്ഥാനം സംരക്ഷിക്കാനും ‘പ്രതിരോധ മതിൽ,,,
തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് കളക്‌റുടെ അന്വേഷണ റിപ്പോര്‍ട്ട്;മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിയെന്ന് തോമസ് ചാണ്ടി
September 23, 2017 3:23 am
ആലപ്പുഴ :കായല്‍ കയ്യേറ്റ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് തോമസ് ചാണ്ടി.ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്. കയ്യേറ്റ ആരോപണത്തിന്,,,
മാന്ദ്യം മാറ്റാനും തൊഴിലുണ്ടാക്കാനും സര്‍ക്കാര്‍ 50,000 കോടി ചെലവഴിക്കാനൊരുങ്ങുന്നു
September 22, 2017 3:00 am
ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന മാന്ദ്യത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ അമ്പതിനായിരം കോടി ചെലവഴിക്കാനൊരുങ്ങുന്നു. ധന കമ്മി ലഘൂകരിക്കുന്നതിനാണ് 2018 മാര്‍ച്ചില്‍,,,
കലാഭാവന്‍ മണിയുടെ മരണത്തിനു പിന്നിൽ ഭാര്യാ പിതാവ് ? ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍
September 22, 2017 2:33 am
കൊച്ചി: കലാഭാവന്‍ മണിയുടെ മരണത്തിനു പിന്നിൽ ഭാര്യാ പിതാവ് സുധാകരൻ എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . മണിയുടെ മരണത്തില്‍ സിബി,,,
ആയിഷ വീണ്ടും ആതിര ആയി.. മതപരിവർത്തനത്തിന് വിധേയയായത് ഭീഷണിയെ തുടർന്നാണെന്നും ഹിന്ദു മതത്തിലേയ്ക്കു തിരിച്ചു പോകുന്നതായി ആതിര
September 21, 2017 7:44 pm
കൊച്ചി: ആയിഷ വീണ്ടും ആതിര ആയി. വീടു വിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ച കാസര്‍കോഡ് ഉദുമ സ്വദേശിയായ ആതിര താന്‍,,,
വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
September 21, 2017 12:02 pm
കൊച്ചി: വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ,,,
എല്ലാം പിഴച്ചു !..വിചാരണ കഴിയാതെ ദിലീപ് പുറത്തിറങ്ങില്ല… 20 വര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
September 19, 2017 1:54 am
കൊച്ചി: ജാമ്യത്തിനുള്ള പ്രതീക്ഷ ദിലീപ് പൂര്‍ണമായും കൈവിടുന്നു. കേസിന്റെ വിചാരണ തുടങ്ങി പൂര്‍ത്തിയാകുന്നതുവരെ ദിലീപിന് ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയേണ്ടി,,,
ഭൂമി കൈയേറ്റം: ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി അനധികൃതമായി തോമസ് ചാണ്ടി കൈയ്യടക്കി നഗരസഭയില്‍നിന്ന് കാണാതായ ഫയലുകള്‍ കണ്ടെത്തി
September 18, 2017 5:32 pm
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ കാണാതായ ഫയലുകള്‍ കണ്ടെത്തി. 18 കെട്ടിടങ്ങളുടെ നിര്‍മ്മാണ അനുമതിക്കായി സമര്‍പ്പിച്ച,,,
Page 823 of 1056Previous
1
…
821
822
823
824
825
…
1,056
Next