ഗുജറാത്തില്‍ ബിജെപിയെ വിറപ്പിച്ച് കര്‍ഷകരോഷം; ഭരണ കേന്ദ്രത്തിലേക്ക് പതിനായിരകണക്കിന് കര്‍ഷകരുടെ മാര്‍ച്ച്
November 19, 2016 11:45 pm
സൂററ്റ് :നോട്ട് നിരോധനം കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കെ ഗുജറാത്തില്‍ റോഡ് ഉപരോധവുമായി കര്‍ഷകര്‍ തെരുവിലിറങ്ങി. പ്രതിഷേധ സൂചകമായി,,,
എന്റെ പിതാവിനെ എന്തിന് കൊന്നു പ്രിയങ്കയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല; രാജീവ് വധത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിയുടെ ആത്മകഥ പുറത്തിറങ്ങുന്നു
November 19, 2016 9:25 pm
ചെന്നൈ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവില്‍ കഴിയുന്ന നളിനി ശ്രീഹരന്റെ ആത്മകഥ പ്രകാശനത്തിനൊരുങ്ങുന്നു. 500,,,
രമ്യനമ്പീശന്‍ വിമാനതാവളത്തില്‍ വച്ച് അലറി വിളിച്ചപ്പോള്‍ പൊട്ടിചിരിച്ച് രമേശ് പിഷാരടി
November 19, 2016 7:56 pm
രമേശ് പിഷാരടിക്ക് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ മാത്രമല്ല പണികൊടുക്കാനും അറിയാം. രമ്യാ നമ്പീശന് പണികൊടുത്ത് രമേശ് പിഷാരടി തനിക്ക് പണികൊടുക്കാനും അറിയാമെന്നു,,,
കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ എന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നു; കുമ്മനം രാജശേഖരന്‍
November 19, 2016 6:02 pm
തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രതിസന്ധി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.,,,
അനില്‍ നായര്‍ ഫൈസലായത് വര്‍ഗീയവാദികള്‍ക്ക് സഹിച്ചില്ല; മലപ്പുറത്തെ കൊലപാതകം മതംമാറിയതിന്റെ പകപോക്കലെന്ന് പോലീസ്
November 19, 2016 1:25 pm
മലപ്പുറം: മതം മാറിയതിന്റെ വൈരാഗ്യമാണ് മലപ്പുറത്തെ കൊലപാതകത്തിന് പിന്നില്ലെന്ന് പോലീസ് നിഗമനം. തിരൂരങ്ങാടി പുല്ലാണി അനന്തകൃഷ്ണന്‍ നായരുടെ മകന്‍ ഫൈസലി,,,
നോട്ടുകള്‍ പിന്‍വലിച്ച നടപടി കനത്ത പരാജയമെന്ന് ഓണ്‍ലൈന്‍ സര്‍വ്വേ റിപ്പോര്‍ട്ട്; ശുദ്ധ വിഢിത്തമെന്ന് അഭിപ്രായം
November 19, 2016 9:56 am
കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി കേന്ദ്ര സര്‍ക്കാറിന്റെ കനത്ത പരാജയമായെന്ന് ഓണ്‍ലൈന്‍ സര്‍വേ റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ പങ്കെടുത്ത,,,
കേരളത്തിലെ സാധാരണക്കാര്‍ക്ക് തണലാകുന്നത് സഹകരണ സ്ഥാപനങ്ങളെന്ന് റിസര്‍വ്വ് ബാങ്കിന്റെ പഠനം; ദരിദ്രരുടെ ഇടയില്‍ വാണിജ്യ ബാങ്കുകളേക്കാര്‍ സഹായമാകുന്നത് ഇത്തരം ബാങ്കുകള്‍
November 18, 2016 3:22 pm
കൊച്ചി: കേരളത്തില്‍ ദരിദ്രരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉതകുന്നത് വാണിജ്യബാങ്കുകളെക്കാള്‍ സഹകരണ സ്ഥാപനങ്ങളാണെന്ന് 2013 ലെ റിസര്‍വ്വ് ബാങ്ക് പഠനം. കൊച്ചിയിലെ,,,
വാട്‌സാപ്പ് വീഡിയോകോളിങ് ഓട്ടോമാറ്റിക് അപ്‌ഡേഷനാകും; മെസേജിലെത്തുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഫോണ്‍ അടിച്ചുപോകും
November 18, 2016 2:04 pm
വാട്‌സാപ്പ് വീഡിയോ കാളിന്റെ പേരില്‍ വാട്‌സാപ്പിലെത്തുന്ന മെസേജില്‍ ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണികിട്ടും. വീഡിയോ കാള്‍ ഫീച്ചര്‍ നവംബര്‍ 15ന്,,,
സഹകരണബാങ്ക് പ്രതിസന്ധി ഇടപെടുമെന്ന് ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി
November 18, 2016 1:36 pm
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെടുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. പ്രശ്‌നം,,,
മൂത്തൂറ്റിലെ തൊഴിലാളി സമരം തുടരുന്നു; വിട്ടുവീഴ്ച്ചക്കില്ലാതെ മൂത്തൂറ്റ് ജോര്‍ജ്ജ്; നിക്ഷേപകര്‍ ആശങ്കയില്‍; പണയമെടുക്കാന്‍ പോലീസ് സഹായം
November 18, 2016 1:08 pm
തിരുവനന്തപുരം: മൂത്തൂറ്റ് സമരം ഒത്തുതീര്‍പ്പുകളില്ലാതെ തുടരുമ്പോള്‍ സ്വര്‍ണ്ണം പണയം വച്ച ഉപഭോക്താക്കള്‍ വെട്ടിലായിരിക്കുകയാണ്. കല്ല്യാണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണമെടുക്കാനായി നെട്ടോട്ടമോടുകയാണ്,,,
കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗുണ്ടകളെ നിയന്ത്രിക്കാന്‍ പിണറായിക്ക് ആകുന്നില്ലേ… പോലീസ് പീഡനത്തില്‍ ഒടുവില്‍ മരിച്ചത് സിപിഐ നേതാവ്
November 18, 2016 1:25 am
കൊല്ലം: കുണ്ടറ പോലീസ് നാട്ടുകാര്‍ക്ക് മൊത്തം ശല്ല്യമായിമാറിയട്ടും ഗുണ്ടാ എസ് ഐയെ സംരക്ഷിച്ച് ആഭ്യന്തരവകുപ്പ്. നിരവധി കസ്റ്റഡി മരണങ്ങളുടേയും മര്‍ദ്ദനങ്ങുടേയും,,,
ഇളയദളപതിയുടെ “ഭൈരവ” സണ്‍ ടിവിക്ക്.
November 17, 2016 9:56 pm
ഇളയദളപതി വിജയ് യുടെ ‘ഭൈരവ’ സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങള്‍ സണ്‍ ടി.വി. നെറ്റ് വര്‍ക്ക് കരസ്ഥമാക്കി.ഓഡിയോ അവകാശവും സണ്‍ ടി.വി.,,,
Page 882 of 1061Previous
1
…
880
881
882
883
884
…
1,061
Next