ടീച്ചറെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം.;ആന്ദ്ര മന്ത്രിയുടെ മകനെതിരെ പോലീസ് കേസ്,സംഭവം വിജയവാഡയില്‍
March 5, 2016 6:48 pm
വിജയവാഡ: യുവതിയായ ടീച്ചറിനെ കാറില്‍ തട്ടിക്കൊണ്ടപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ആന്ധ്ര പ്രദേശിലെ മന്ത്രിസഭാംഗത്തിന്റെ മകനെതിരെ കേസ്. ആന്ധ്ര സാമൂഹ്യ നീതി,,,
കേരളത്തില്‍ ഇടതുപക്ഷ വിജയം പ്രവചിച്ച് ഇന്ത്യാ ടിവി-സീ വോട്ടര്‍ സര്‍വെ;89 സീറ്റുമായി ഇടതുപക്ഷം അധികാരത്തില്‍ വരും,ബംഗാളില്‍ തൃണമൂല്‍ നേരിയ വിജയം നേടുമെന്നും സര്‍വെ
March 5, 2016 6:28 pm
ദില്ലി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 89 സീറ്റുമായി അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടിവി സീ വോട്ടര്‍ സര്‍വേ. യുഡിഎഫിന്റെ,,,
ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് മാത്രം പ്രത്യേക അനുമതി നല്‍കുന്നതിനെതിരെ പാലക്കാട് സിപിഎമ്മില്‍ തര്‍ക്കം;എം ഹംസക്ക് സീറ്റ് കൊടുത്താല്‍ ഒറ്റപ്പാലത്ത് വിമതര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും.
March 5, 2016 5:46 pm
പാലക്കാട്:സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാലക്കാട് സിപിഎമ്മില്‍ അനിശ്ചിതത്വം തുടരുന്നു.ജില്ലാ കമ്മറ്റികള്‍ പലതും പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാകി ലിസ്റ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറുമ്പോഴും,,,
ആന്റണി കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക്;തീരുമാനം കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതിയുടേത്,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ധൃതി പിടിച്ച് വേണ്ടെന്ന് ധാരണ.
March 5, 2016 2:47 pm
തിരുവനന്തപുരം: രാജ്യസഭയിലേക്ക് എ കെആന്റണിയെ നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്ദിരാഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിനുശേഷം കെപിസിസി,,,
തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് പുല്ലുവില;കുമരകം മെത്രാന്‍ കായല്‍ ഉള്‍പ്പെടെ 425 ഏക്കര്‍ നെല്‍വയല്‍ നികത്തിയെടുക്കാധന്‍ അടൂര്‍പ്രകാശിന്റെ റവന്യൂവകുപ്പ് അനുമതി,സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന വന്‍അഴിമതിക്കഥ പുറത്തുവന്നു.
March 5, 2016 2:16 pm
തിരുവനന്തപുരം:റബര്‍ മരം പാല് അവസാനിക്കാറാകുമ്പോള്‍ കടും വെട്ട് നടത്തും,തലങ്ങും വിലങ്ങും വെട്ടി പാല് മുഴുവന്‍ ഊറ്റിയെടുത്ത് പിന്നെ തടി വെട്ടി,,,
പള്ളിമുറ്റത്തിട്ട് യുവതിയെ ബലാല്‍സംഗം ചെയ്തു; ശ്രീലങ്കന്‍ യുവതിയെ പീഡിപ്പിച്ച ശേഷം കൊന്നു; പഠിക്കാനെത്തി പീഡനവീരനായ ഇന്ത്യക്കാരനെ തേടി ബ്രിട്ടന്‍ പോലീസ്
March 5, 2016 11:42 am
പഠിക്കാനെത്തി നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യന്‍ യുവാവ് ബ്രിട്ടനില്‍ നിന്നും മുങ്ങി. പീഡിപ്പിച്ച ശേഷം നിരവധി യുവതികളെ കൊലപ്പെടുത്തിയതായും പോലീസ്,,,
പട്ടാമ്പിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി കന്നയ്യകുമാറിന്റെ സഹപ്രവര്‍ത്തകന്‍ മൂഹമ്മദ് യാസിന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന
March 5, 2016 11:25 am
പാലക്കാട്: കനയ്യകുമാറിലൂടെ ജെഎന്‍യു തരംഗം ഇന്ത്യമുഴുവന്‍ ആഞടിക്കുമ്പോള്‍ കേരളത്തിലെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയെ മത്സരിപ്പിച്ച് നേട്ടം കൊയ്യാന്‍,,,
എണ്‍പത്തിനാലുകാരന്‍ റൂപ്പര്‍ മര്‍ഡോക്ക് വീണ്ടും വിവാഹിതനായി; വിവാഹം ഹോബിയാക്കിയ കോടിശ്വരന്‍ അണിഞ്ഞത് 25 കോടിയുടെ മോതിരം
March 5, 2016 11:02 am
മാധ്യമരംഗത്തെ ലോകരാജാവായ റൂപ്പര്‍ട്ട് മര്‍ഡോക്കിന് 84ാം വയസ്സില്‍ വീണ്ടും വിവാഹം. തന്നെക്കാള്‍ 25 വയസ്സിന് ഇളപ്പമുള്ള, 59കാരിയായ ജെറി ഹാളിനെയാണ്,,,
ഉമ്മന്‍ ചാണ്ടി വെറുപ്പില്‍ ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു .എല്ലാ സര്‍വേകളും ഇടതിനു മുന്‍തൂക്കം
March 5, 2016 4:29 am
സിബി സെബാസ്റ്റ്യന്‍ തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രക്യാപിക്കുന്നതിനുമുന്‍പേ തന്നെ നടന്ന എല്ലാ കണെക്കെടുപ്പുകളിലും സര്‍വേകളിലും ഇടതുപക്ഷത്തിന് മുന്‍ തൂക്കം 2016 ലെ ജനവിധിയില്‍,,,
ഇരിങ്ങാലക്കുടയില്‍ സിപിഎം ലിസ്റ്റില്‍ ഒന്നാം പേരുകാരനായി ടി ശശിധരന്‍;ചേലക്കരയിലെ അതികായന്‍ കെ രാധാകൃഷ്ണന്‍ ഇത്തവണ അങ്കത്തിനില്ല,ബാബു എം പാലിശേരിയേയും ബേബി ജോണിനേയും വെട്ടി ജില്ലാ നേതൃത്വം പട്ടിക കൈമാറി.
March 4, 2016 9:08 pm
തൃശൂര്‍:വിഎസിന്റെ ആവശ്യത്തിന് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ അംഗീകാരം.ടി ശശിധരനെ ഒന്നാം പേരുകാരനാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന് ആദ്യഘട്ട സ്ഥാനാര്‍ത്ഥി,,,
അങ്കമാലിയുടെ അങ്കത്തട്ടില്‍ ജോസ് തെറ്റയില്‍ പോരിനിറങ്ങുമോ?.ഇത്തവണയും മണ്ഡലത്തില്‍ ജനതാ ദള്‍ തന്നെ മത്സരിക്കുമെന്ന് തെറ്റയില്‍ ഡിഐഎച്ചിനോട്,തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കുമെന്നും എംഎല്‍എ.
March 4, 2016 8:03 pm
കൊച്ചി:കേരളം ഏറെ കൗതുകത്തോടെ വീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് അങ്കം നടക്കുന്ന മണ്ഡലമാണ് അങ്കമാലി.ജനതാദളിലെ ജോസ് തെറ്റയില്‍ പ്രതിനിധീകരിക്കുന്ന ഇവിടെ ഇത്തവണ രാഷ്ട്രീയ,,,
കനയ്യ ഇടതുപക്ഷ പ്രചരണം നയിക്കാന്‍ കേരളത്തിലേക്ക്…..
March 4, 2016 4:58 pm
ന്യുഡല്‍ഹി:കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാല്‍ ജെഎന്‍യുവിലെ പോരാളി കനയ്യകുമാറും.വരും തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കനയ്യ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തില്‍ സിപിഐ,,,
Page 884 of 967Previous
1
…
882
883
884
885
886
…
967
Next