ചെന്നിത്തലക്ക് 2016 -ല്‍ മുഖ്യമന്ത്രി സ്ഥാനമെന്ന് ജ്യോതിഷിയുടെ പ്രവചനം !..സുധീര’നീക്കം രമേശിന്റെ മോഹം തല്ലിക്കെടുത്തുമോ ?ചെന്നിത്തലയുടെ രാഷ്ട്രീയം ഇപ്പോഴും ശനിദശയില്‍ തന്നെ ?
October 25, 2015 4:40 am

തിരുവനന്തപുരം: ജ്യോതിഷിയുടെ കവടികള്‍ പറയുന്നതു സത്യമാണെങ്കില്‍ രമേശിനു മുഖ്യമന്ത്രിയാകാന്‍ മാസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതിയാവും. അടുത്ത ഏപ്രിലിനുള്ളില്‍ മുഖ്യമന്ത്രിയാകാനുള്ള രാജയോഗമാണ്‌,,,

സിപിഎമ്മുമായി സഖ്യത്തിനില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍
October 24, 2015 10:11 pm

മലപ്പുറം: സിപിഎമ്മുമായി സഖ്യത്തിനില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. യുഡിഎഫിന്റെ ഭാഗമായാണ് ലീഗ്,,,

മോദിയും മെമ്പര്‍ഷിപ്പ് എടുത്തത് മിസ്​ഡ് കോള്‍ അടിച്ച് ?മുരളീധരന്റെ പ്രസ്ഥാവന വിവാദം പുകയുന്നു; ബിജെപി നേതാക്കള്‍ തുറന്ന പോരിലേക്ക്
October 24, 2015 2:01 pm

കൊച്ചി:ഇതുവരെ മറ്റു പാര്‍ട്ടിക്കാര്‍ ആയിരുന്നു മിസ്​ഡ് കോള്‍ അടിച്ചാല്‍ അംഗമാകാം എന്നു പറഞ്ഞ് ബിജെപിയെ കളിയാക്കിക്കൊണ്ടിരുന്നത്.എന്നാല്‍ അതു ശരിവെക്കുന്ന തരത്തില്‍,,,

കൊള്ളപ്പലിശക്കാരനായ ഷൈലോക്ക് വെള്ളാപ്പള്ളിയെ കണ്ടാല്‍ തൊഴുതു നില്‍ക്കും: വിഎസ്‍
October 24, 2015 1:04 pm

തിരുവനന്തപുരം:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്.എസ്എന്‍ഡിപി യോഗം,,,

ലീഗുമായി പ്രശ്‌നങ്ങളില്ല; സിപിഎമ്മിന് ജാള്യതയാണ്: ചെന്നിത്തല
October 24, 2015 12:19 pm

തിരുവനന്തപുരം: അണികള്‍ കൊഴിഞ്ഞു പോകുന്നതിന്റ ജാള്യത മറച്ചുവെക്കാനാണ് സിപിഎം കോണ്‍ഗ്രസിനു ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുസ്‌ലിം,,,

അതീവ വിനാശകാരിയായ ചുഴലിക്കാറ്റ് പെട്രീഷ്യ ചുഴലിക്കാറ്റ് മെക്സിക്കന്‍ തീരത്ത് ആഞ്ഞടിച്ചു.265 കിലോമീറ്റര്‍ വേഗതയില്‍
October 24, 2015 11:55 am

മെക്സികോ സിറ്റി: അമേരിക്കന്‍ വന്‍കരയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് പെട്രീഷ്യ മെക്സിക്കന്‍ തീരത്ത്.അതീവ വിനാശകാരിയായ ചുഴലിക്കാറ്റുകളുടെ ഗണമായ കാറ്റഗറി അഞ്ചില്‍,,,

സ്ത്രീയോട് അപമര്യാദയായി പെരുമാറി;ബോളിവുഡ് ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യക്കെതിരെ കേസ്സെടുത്തു
October 24, 2015 3:30 am

മുംബൈ: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ബോളിവുഡ് ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യക്കെതിരെ കേസ്സെടുത്തു.അന്ധേരി ലോഖണ്ഡ്വാലയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം.,,,

ഭരണ തുടര്‍ച്ച എന്ന ഉമ്മന്‍ ചാണ്ടിയുടെ മോഹം തല്ലിക്കെടുത്തുമോ , ലീഗ് എല്‍.ഡി.എഫിലേയ്ക്ക് ?
October 23, 2015 5:30 pm

തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് ഇടതുപക്ഷത്തെത്തുമെന്ന് സൂചനകള്‍ പുറത്തു വന്നു. യു.ഡി.എഫിലെ ഏറ്റവും ശക്തമായ കക്ഷിയായ ലീഗ് ഇടതുമുന്നണിയിലേക്ക് ചേക്കേറാനുള്ള,,,

മരിച്ചുപോയ അമ്മയെ പോലും അപമാനിച്ചു വികാരത്തോടെ ചെറിയാന്‍ ഫിലിപ്പ് പറയുന്നു ഞാന്‍ താന്‍ സ്ത്രീ വിരോധിയല്ല
October 23, 2015 12:40 pm

തിരുവനന്തപുരം: താന്‍ സ്ത്രീ വിരോധിയലെ്‌ളന്ന വിശദീകരണവുമായി സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് വീണ്ടും രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മരിച്ചുപോയ,,,

പ്രണബിനെ പ്രധാനമന്ത്രിയാക്കാന്‍ വെങ്കിട്ടരാമന്‍ ആഗ്രഹിച്ചു, രാജീവ് സമ്മതിച്ചില്ല
October 23, 2015 1:56 am

ന്യൂഡല്‍ഹി: വി.പി. സിങ് സര്‍ക്കാര്‍ 1990 ല്‍ അധികാരത്തില്‍ നിന്നും പുറത്തായപ്പോള്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമന്‍,,,

പോരാടാനുറച്ച് ശിവസേന ..ബീഫിനെക്കുറിച്ചല്ല, വിലക്കയറ്റത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് ബിജെപിയോട് ശിവസേന
October 23, 2015 1:44 am

മുംബൈ:ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേനയുടെ വാര്‍ഷിക ദസറ റാലി. പശുക്കളെക്കുറിച്ചല്ല, വിലക്കകയറ്റത്തെക്കുറിച്ചാണ് ബിജെപി സംസാരിക്കേണ്ടതെന്ന് ഉദ്ധവ് താക്കറെ. ദാദ്രി കൊലപാതകം രാജ്യത്തിന്,,,

ഹിന്ദു എന്നൊരു മതമില്ല.ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഗോമാംസഭോജനം തെറ്റല്ല.മഹര്‍ഷിമാര്‍ കാളയുടെ ഭക്ഷണമായി നല്‍കാറുണ്ടായിരുന്നു:എം.ജി.എസ്
October 23, 2015 1:17 am

തിരുവനന്തപുരം:ഹിന്ദു എന്നൊരു മതമില്ലെന്ന് പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ പറഞ്ഞു.ക്രിസ്ത്യാനികള്‍ , മുസ്ലീങ്ങള്‍ എന്നിങ്ങനെ മറ്റു മതങ്ങള്‍ ഇവിടെ വന്നപ്പോള്‍,,,

Page 952 of 971 1 950 951 952 953 954 971
Top