ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി വേട്ട അടിയന്തിരാവസ്ഥക്ക് തുല്യമെന്ന് സീതാറാം യെച്ചൂരി,കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ഇടതുപക്ഷം.
February 13, 2016 6:29 pm
ന്യൂഡല്‍ഹി : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍(ജെഎന്‍യു) ബിജെപിയുടെയും എബിവിപിയുടെയും നിര്‍ദേശപ്രകാരം പൊലീസ് വേട്ട. കാമ്ബസില്‍ പൊലീസിനെ വിന്യസിപ്പിച്ച് ഭീകരാന്തരീക്ഷം,,,
സംഗീതമെന്നാല്‍ മലയാളിക്ക് ഒഎന്‍വി,തന്റെ രാഷ്ട്രീയം പരസ്യമാക്കിയപ്പോഴും എതിര്‍പാര്‍ട്ടിക്കാര്‍ പോലും അംഗീകരിച്ച മഹാപ്രതിഭ,വിട വാങ്ങിയത് മലയാളത്തിന് പൊന്നരിവാളിന്റെ ശോഭ പകര്‍ന്ന മനുഷ്യന്‍.
February 13, 2016 6:09 pm
തിരുവനന്തപുരം: ആധുനികതയും ഉത്തരാധുനികതയും പാരമ്പര്യവും സമ്മേളിച്ച കവി. മലയാളിയെ കവിതയുടെ സൗന്ദര്യമെന്തെന്ന് മനസ്സിലാക്കിച്ച പ്രതിഭ. ക്ലാസിലിരുന്നവർക്കെല്ലാം മറക്കാനാവാത്ത അദ്ധ്യാപകൻ. നാടകത്തിലും,,,
പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍
February 13, 2016 5:05 pm
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. 84,,,
ഒടുവില്‍ ഏഷ്യാനെറ്റ് രാഷ്ട്രീയ നിലപാട് മാറ്റുന്നു.ബിജെപി അനുകൂല നിലപാട് സ്വീകരിക്കാന്‍ വാര്‍ത്താ വിഭാഗത്തിന് നിര്‍ദ്ധേശമെന്ന് സൂചന.അമര്‍ഷവുമായി മാധ്യമപ്രവര്‍ത്തകര്‍.
February 13, 2016 1:41 pm
കൊച്ചി:മാധ്യമപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും എതിര്‍പ്പുകള്‍ക്ക് മറികടന്ന് കേരളത്തിലെ പ്രമുഖമായ വാര്‍ത്താ ചാനല്‍ ഏഷ്യാനെറ്റ് കാവിവല്‍ക്കരിക്കാന്‍ നീക്കം.സ്ഥാപന ഉടമ രാജീവ് ചന്ദ്രശേഖരനോട് തങ്ങളെ,,,
നാട്ടിലെത്തുന്ന ഗള്‍ഫ് പ്രവാസിക്ക് ഇരുട്ടടിയായി നെടുമ്പാശ്ശേരിയിലെ ജീവനക്കാരുടെ സമരം; ലഗേജുകള്‍ മണിക്കൂറുകള്‍ വൈകുന്നു; വിമാന സര്‍വീസും താളം തെറ്റി: എന്നിട്ടും എയര്‍ ഇന്ത്യക്ക് അനക്കമില്ല
February 13, 2016 12:44 pm
കൊച്ചി: പ്രവാസികള്‍ക്ക് തലവേദന സൃഷ്ടിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു വിഭാഗം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങ് ജീവനക്കാരുടെ സമരം. സമരമൂലം ലഗേജുകള്‍ വൈകുന്നതും,,,
എംആര്‍ മുരളിക്കെതിരെ അച്ചടക്കത്തിന്റെ വാളുമായി വീണ്ടും സിപിഎം പ്രാദേശിക നേതൃത്വം,ഷൊര്‍ണ്ണൂരിലെ ഏരിയകമ്മറ്റി അംഗത്തിന്റെ തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു,നടപടി പാര്‍ട്ടി ഭരണഘടന പോലും മറികടന്ന്.
February 13, 2016 12:01 pm
പാലക്കാട്:ചെറിയൊരു ഇടവേളക്ക് ശേഷം പാലക്കാട് സിപിഎമ്മില്‍ വീണ്ടും വിഭാഗീയത തലപൊക്കുന്നു.ജില്ലയിലെ ഒറ്റപ്പാലം ഏരിയ കമ്മറ്റിക്ക് കീഴിലെ ഷൊര്‍ണ്ണൂരിലാണ് വിണ്ടും വിഭാഗീയതയുടെ,,,
കതിരൂര്‍ കേസില്‍ ജയരാജന്‍ അറസ്റ്റിലാകുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ്,പിന്നീട് പുറത്ത് വന്നതൊക്കെ കണ്ണൂര്‍ ബൈട്ടക്ക് തീരുമാനം സാധൂകരിക്കുന്ന തെളിവുകള്‍.
February 13, 2016 10:51 am
കൊച്ചി:സിപിഎം ജില്ല സെക്രട്ടറി പി ജയരാജന്റെ കതിരൂര്‍ മനോജ് വധക്കേസിലെവിധി തീരുമാനിച്ചത്.ഡിസംബറില്‍ കണ്ണൂരില്‍നടന്ന ആര്‍എസ്എസ് ബൈട്ടക്ക്.ഈ ബൈട്ടക്ക് തീരുമാനമനുസരിച്ചാണ് ആര്‍എസ്എസ്,,,
ഭഗവാന് സ്ത്രീ പുരുഷ ഭേദമില്ലെന്നും ഇക്കാര്യം ഭഗവത് ഗീതയില്‍ പറഞ്ഞിട്ടുണ്ടെന്ന് സുപ്രീം കോടതി; സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം സംബന്ധിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു
February 12, 2016 9:38 pm
ന്യൂഡല്‍ഹി: ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ സ്ത്രീകളായ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി അമിക്കസ്,,,
സ്വര്‍ണവില കുതിക്കുന്നു; ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ നിരക്കിന്‍ വര്‍ധനവ്: ഗ്രാമിന് 2650 രൂപ ഇന്നത്തെ വില
February 12, 2016 2:46 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 21,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന,,,
റബര്‍ താങ്ങുവിലയ്ക്ക് 500 കോടി; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അരി സൗജന്യം; ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തി; ജനകീയ ബജറ്റുമായി ഉമ്മന്‍ ചാണ്ടി; ബജറ്റ ചോര്‍ന്നതിന്റെ തെളിവുമായി പ്രതിപക്ഷം
February 12, 2016 2:02 pm
തിരുവനന്തപുരം: ജനകീയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാരിന്റെ 2016 17 വര്‍ഷത്തെ ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി,,,
മുഖ്യമന്ത്രിക്കും എനിക്കും കേരളീയ സമൂഹം നല്‍കുന്നത് ഒരേ വിശ്വാസ്യത.വ്യക്തിപരമായ ചോദ്യങ്ങളെ സോളാര്‍ കമ്മീഷനില്‍ സരിത പ്രതിരോധിച്ചതിങ്ങനെ.
February 12, 2016 12:43 am
കൊച്ചി:സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത എസ് നായരെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകന് തിരിച്ചടി.സരിത ക്രിമിലനാണെന്ന് വരുത്തി തീര്‍ക്കാനുംഅത്,,,
ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജില്ലാ സെക്രട്ടറി അറസ്റ്റിന് വഴങ്ങിയേക്കും.രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടി തീരുമാനം.
February 11, 2016 4:11 pm
കൊച്ചി: കതിരൂര്‍ മനോജ് വധക്കെസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല.ഹൈക്കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി.കേസില്‍,,,
Page 983 of 1054Previous
1
…
981
982
983
984
985
…
1,054
Next