പറഞ്ഞുറപ്പിച്ച സ്ത്രീധനം കിട്ടിയില്ല ഭാര്യയെ ഏഴ് ലക്ഷത്തിന് അശ്ലീല സിനിമാക്കാര്‍ക്ക് വിറ്റു
February 17, 2016 2:30 pm
സരണ്‍: സ്ത്രീധനത്തിനെതിരെ രാജ്യത്ത് ശക്തമായ നിയമങ്ങളുണ്ടെങ്കിലും ഇതിന്റെ പേരിലുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. സ്ത്രീധനത്ിന്റെ പേരില്‍ ബീഹാറിലെ ഒരു ഗ്രാമത്തില്‍,,,
251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ രാവിലെ മുതല്‍ ബുക്കിങ് തുടങ്ങും; ഫോണിനെ കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍ വായിക്കാം.
February 17, 2016 1:54 pm
ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ നാളെ രാവിലെ മുതല്‍ ബുക്കിങ് തുടങ്ങും. ആദ്യം 500 രൂപയ്ക്കും പിന്നെ,,,
സരിതയുടേ തെളിവുകള്‍ തിരഞ്ഞെടുപ്പ് ആയുധമോ?ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചാലും മാധ്യമങ്ങള്‍ക്ക് ലഭിക്കില്ല.ആകാംഷയോടെ കേരളം
February 17, 2016 1:29 pm
കൊച്ചി:സരിത തെളിവുകള്‍ പുറത്ത് വിടുമെന്ന പ്രതീക്ഷ വേണ്ട.ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ പതിയെ പുറത്ത് വിട്ടാല്‍ മതിയെന്ന് സരിതയ്ക്ക് നിര്‍ദ്ധേശം ലഭിച്ചതായി സൂചന.എന്നാല്‍,,,
കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം;രാജ്‌നാഥ് സിംഗിന്റേയും ദില്ലി പോലീസിന്റേയും വാദങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു.
February 17, 2016 10:37 am
ന്യൂഡല്‍ഹി:ജെഎന്‍യു തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണത്തിന് ശക്തി പകര്‍ന്ന് ആഭ്യന്തര മന്ത്രാലയം.വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ഡല്‍ഹി പോലീസ് ആരോപിക്കുന്ന,,,
പിണറായി പറത്തിവിട്ട വെള്ളരിപ്രാവ് വേദിയില്‍ ചത്തുവീണു; അപശകുനമെന്ന് പാര്‍ട്ടിസഖാക്കളും സോഷ്യല്‍മീഡിയയും; സിപിഎം പിടിച്ച പുതിയ പുലിവാല്
February 17, 2016 2:36 am
തിരുവനന്തപുരം : കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും വിശ്വാസത്തിനെതിരല്ല എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനും ഇവര്‍ തയ്യാറാകും. പക്ഷെ കഴിഞ്ഞ സിപിഎം,,,
മാപ്പ് ..മാപ്പ്..മാപ്പ്;കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെസി ജോസഫ് മാപ്പ് പറഞ്ഞു.
February 16, 2016 3:25 pm
കൊച്ചി:കോടതിയലക്ഷ്യ കേസില്‍ സാംസ്‌കാരിക മന്ത്രി കെസി ജോസഫ് നിരുപാധികം മാപ്പ് അപേക്ഷിച്ചു.ഹൈക്കോടതിയില്‍ ഇന്ന് ഹാജരാകേണ്ട മന്ത്രി അഭിഭാഷകന്‍ മുഖേനെയാണ് സത്യവാങ്മൂലത്തില്‍,,,
”ഇത് താണ്ടാ സിപിഎം” നവകേരള മാര്‍ച്ചിന് ശേഷം ശംഖുമുഖം ക്ലീന്‍ ആക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍,നേതൃത്വം കൊടുത്ത് ബേബിയും,പിണറായിയുടെ പത്‌നി കമലവും.
February 16, 2016 12:52 pm
തിരുവനന്തപുരം:സ്വച്ഛ് ഭാരത് എന്ന നരേന്ദ്ര മോദിയുടെ മാലിന്യ മുക്ത പദ്ധതി യഥാര്‍ത്ഥത്തില്‍ ഏറ്റെടുത്തത് അവരുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുക്കളായ,,,
ഇത് റിദ സെഹ്‌റ എന്ന മിററ്റിലെ മുസ്ലിം പെണ്‍കുട്ടി; കണ്ണുകാണില്ലെങ്കിലും ഭഗവത് ഗീഥ മുഴുവനും കാണാപാഠം പഠിച്ച് ഏഴു വയസുകാരി അത്ഭുതമാകുന്നു
February 16, 2016 11:46 am
കണ്ണുനിറയെ ഇരുട്ടാണെങ്കിലും അറിവിന്റെ ലോകത്ത് അത്ഭുതമാവുകയാണ് ഈ മുന്നാം ക്ലാസുകാരിയായ അന്ധവിദ്യാര്‍ത്ഥിനി. ജന്മനാ അന്ധയായ റിദ സെഹ്‌റ എന്ന മിററ്റിലെ,,,
പ്രണയദിനത്തില്‍ ഫുട്‌ബോള്‍ ഗൗണ്ടിലിറങ്ങിയത് അടിവസ്ത്രം മാത്രം ധരിച്ച സുന്ദരികള്‍; എതിരാളികളെ കണ്ട് കാണികളും കളിക്കാരും ഞെട്ടി !
February 16, 2016 11:22 am
പ്രണയ ദിനത്തില്‍ സുന്ദരിമാരെ എതിരാളികളാക്കി നടത്തിയ ഫുട്‌ബോള്‍ മേള കാണികള്‍ക്ക് ശരിക്കും ആസ്വദിച്ചു. സുന്ദരികള്‍ മാത്രമല്ല കളിക്കാര്‍ മുഴുവന്‍ അടിവസ്ത്രം,,,
ലേസര്‍ രശ്മികള്‍ വില്ലനായി 8000 അടി ഉയരത്തിലെത്തിയ വിമാനം തിരിച്ചിറക്കി; കാഴ്ച്ച മറയ്ക്കുന്ന ലേസര്‍ ലൈറ്റുകള്‍ വിമാന ദുരന്തങ്ങള്‍ക്കിടയാക്കും
February 16, 2016 11:00 am
ലേസര്‍ രശ്മികള്‍ വിമാനങ്ങളുടെ സുഗമമായ പറക്കലിന് വിഘാതം സൃഷ്ടിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേസര്‍ പ്രയോഗങ്ങളെയും ആയുധങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് പൈലറ്റ്‌സ്,,,
സച്ചാര്‍ രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ മന്തി; ഈ റിപ്പോര്‍ട്ടുകള്‍ ന്യൂനപക്ഷ പ്രീണനത്തിനെന്നു മന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോട്ട്
February 16, 2016 10:15 am
കൊച്ചി: യുപിഎ സര്‍ക്കാര്‍ വന്‍നേട്ടമായി ഉയര്‍ത്തിക്കാട്ടിയ സച്ചാര്‍, രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ്,,,
സ്വയം പ്രഖ്യാപിത ബിഷപ്പ് കെപി യോഹനാനെതിരെ കേന്ദ്രസര്‍ക്കാരും അന്വേഷണം തുടങ്ങി; കോടികളുടെ തട്ടിപ്പില്‍ കുടൂതല്‍ പേര്‍ പരാതിയുമായി രംഗത്ത്
February 16, 2016 9:54 am
ന്യൂഡല്‍ഹി: ബിലീവേഴ്‌സ് ചര്‍ച്ച് സ്വയം പ്രഖ്യാപിത ബിഷപ്പ് കെപി യോഹനാനെതിരെ കുടുതല്‍ തെളിവുകള്‍ തേടി കേന്ദ്രസര്‍ക്കാരും അന്വേഷണത്തിന്. അറുനൂറ് കോടിയിലധികം,,,
Page 988 of 1061Previous
1
…
986
987
988
989
990
…
1,061
Next