നാറ്റോയെ വിറപ്പിച്ച് റഷ്യയുടെ മുന്നറിയിപ്പ്! ..റഷ്യൻ വിമാനം വീണാൽ ‘യുദ്ധം ഉറപ്പെന്ന് റഷ്യ.മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ.റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടാല്‍ യുദ്ധമുറപ്പ് .ട്രംപിന്റെ വാക്കു കേട്ട് അതിരുവിട്ടാല്‍ കളി കാര്യമാകുമെന്ന് ഫ്രാന്‍സിലെ റഷ്യന്‍ സ്ഥാനപതി
September 26, 2025 5:12 pm
മോസ്‌കോ: നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടാല്‍ യുദ്ധമുറപ്പ് എന്ന താക്കീതുമായി ഫ്രാന്‍സിലെ റഷ്യന്‍ സ്ഥാനപതി. നിരവധി ഡ്രോണ്‍,,,
ഓപ്പറേഷന് നുംകൂര്‍: ചലച്ചിത്രതാരങ്ങളായ ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന.ഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം. 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ ദുല്‍ഖറും അമിത് ചക്കാലയ്ക്കലും നേരിട്ട് ഹാജരാകണം.ഒരേ സമയം 5 ജില്ലകളിൽ പരിശോധന
September 23, 2025 7:44 pm
കൊച്ചി: പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിലടക്കം സംസ്ഥാനത്തെ 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്. സംസ്ഥാനത്തുടനീളം നടക്കുന്ന വാഹനക്കടത്ത് പരിശോധനയില്‍ നടന്‍ ദുല്‍ഖര്‍,,,
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും.ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു
September 22, 2025 2:01 am
ലണ്ടന്‍: പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് സംയുക്ത പ്രസ്താവനയിറക്കി. ഈ ആഴ്ച യുഎൻ,,,
വിടവാങ്ങൽ ചിത്രമെന്ന പേരിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്: നിങ്ങള്‍ക്ക് ഒരു ബന്ദിയെപ്പോലും, ജീവനോടെയോ, മൃതദേഹമോ കിട്ടില്ലെന്നാണ് വിധി’; ബന്ദികള്‍ക്ക് വിട പറഞ്ഞ് പ്രകോപന പോസ്റ്റുമായി ഹമാസ്.നെതന്യാഹു കൊല്ലാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാനാവും. അമേരിക്കയില്‍ നിന്നും 600 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങാന്‍ ഇസ്രായേല്‍
September 21, 2025 2:34 pm
ഗസ്സ സിറ്റി: ഗാസയില്‍ ഹമാസ് പിടികൂടിയ ബന്ദികളുടെ ജീവന്‍ ഇനി തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ അവസാനിച്ചിട്ടുണ്ട്. ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രയേലി,,,
സാത്താനിസ്റ്റുകളെ നശിപ്പിക്കും, സ്വത്തുക്കൾ കണ്ടുകെട്ടും, കുരിശുയുദ്ധം പ്രഖ്യാപിച്ച് റഷ്യ ! ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം സാത്താനിസ്റ്റുകൾക്കെതിരെ പോരാട്ടം നടത്തും !
September 20, 2025 3:42 pm
മോസ്‌കോ : സാത്താനിസ്റ്റുകൾക്കെതിരെ കുരിശയുദ്ധം പ്രഖ്യാപിച്ച് റഷ്യ ! സാത്താനിസ്റ്റുകളെ നശിപ്പിക്കും, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും റഷ്യ . റഷ്യൻ,,,
ഗാസയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം; വീറ്റോ ചെയ്ത് യു.എസ്. 15ല്‍ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 14 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടും അമേരിക്കന്‍ എതിര്‍ത്തു. ഗാസ സിറ്റിയിൽ നിന്നും ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു
September 19, 2025 11:22 am
ഗാസ: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. ഇതോടെ,,,
ഇന്ത്യയും റഷ്യയും ഏറ്റവും ഇരുണ്ട ചൈനയ്‌ക്കൊപ്പം.മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നു; പരിഹാസവുമായി ട്രംപ്
September 5, 2025 11:03 pm
വാഷിംഗ്ടണ്‍: ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെയും റഷ്യയെയും കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു.,,,
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധ ശിക്ഷ നടപ്പിലാക്കുമോ ? വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണം.പ്രോസിക്യൂഷന് കത്ത് നൽകി തലാലിന്റെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി.
August 4, 2025 3:44 pm
കൊച്ചി:മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധ ശിക്ഷ നടപ്പിലാക്കുമോ എന്ന ഭയം വീണ്ടും !.. വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്ന്,,,
നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ ! കേസില്‍ കടുത്ത നിലപാട് തുടര്‍ന്ന് തലാലിന്റെ കുടുംബം. അല്ലാഹുവിന്റെ നിയമം നടപ്പാക്കണമെന്നതാണ് നിലപാട്.മധ്യസ്ഥ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുക്കണമെന്ന് കാന്തപുരം.കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗ്രാന്‍ഡ് മുഫ്തി.നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശവാദവുമായി സുവിശേഷകന്‍ അവകാശവാദവുമായ സുവിശേഷകന്‍
July 22, 2025 10:22 pm
കോഴിക്കോട്: യെമന്‍ പൗരന്റെ കൊലപാതക കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഇളവ് ചെയ്യുന്ന കാര്യത്തില്‍ തലാല്‍ അബ്ദോ മെഹ്ദിയുടെ,,,
റഷ്യയെ എങ്ങനെയും മുട്ടുകുത്തിക്കാൻ അമേരിക്കയും നാറ്റോയും! നടക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിൻ്റെ ആരംഭമെന്ന് റഷ്യൻ മാധ്യമം
July 17, 2025 12:07 pm
വീണ്ടും ഒരു ലോകമഹായുദ്ധം നടക്കുമോ ? റഷ്യയെ എങ്ങനെയും മുട്ടുകുത്തിക്കാൻ അമേരിക്കയും നാറ്റോയും രംഗത്ത് എന്ന് റിപ്പോർട്ട് . യുക്രെയ്ൻ,,,
നിമിഷയുടെ ജീവന്‍ പണയം വെച്ച് റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ നോക്കരുതെന്നും ആക്ഷന്‍ കൗണ്‍സില്‍.നിമിഷപ്രിയയുടെ മോചനം സങ്കീര്‍ണമാക്കരുത്, ക്രെഡിറ്റ് നൽകാം, പക്ഷെ നിമിഷപ്രിയയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുത് .സാമുവൽ ജെറോമിന് വിമർശനം
July 17, 2025 5:15 am
ഇന്നായിരുന്നു യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ കേരളം കാത്തിരുന്ന ആശ്വാസ വാര്‍ത്ത ഇന്നലെ എത്തി. വധശിക്ഷ,,,
നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍.യെമനുമായി നയതന്ത്ര ബന്ധമില്ല എന്നത് പ്രതിസന്ധി !
July 12, 2025 12:51 pm
ന്യൂഡൽഹി: പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാൻ അന്തിമ ഉത്തരവു വന്നതായി സനയിലുള്ള മനുഷ്യാവകാശ,,,
Page 10 of 344Previous
1
…
8
9
10
11
12
…
344
Next