ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍; എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലറ്റ് നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം
June 9, 2017 10:27 am
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. ലോകത്തെ ആദ്യ,,,
ബ്രിട്ടനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; ലീഡ് തിരിച്ച് പിടിച്ച് തെരേസ മേ; അവശേഷിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ ഫലം
June 9, 2017 9:42 am
ലണ്ടന്‍: ബ്രിട്ടന്‍ തിരഞ്ഞെടുപ്പില്‍ ലീഡ് തിരിച്ചുപിടിച്ച് പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഇതുവരെ ഫലമറിഞ്ഞ 565 സീറ്റുകളില്‍ 267,,,
കന്യസ്ത്രീയും ഫുട്ബോള്‍ തട്ടും -വൈറലായ വീഡിയോ
June 8, 2017 2:40 am
ഡബ്ളിന്‍ :കന്യസ്ത്രീയും ഫുട്ബോള്‍ തട്ടും .അതും മനോഹരമായി …വൈറലായ വീഡിയോ അയര്‍ലണ്ടില്‍ നിന്നും . അയര്‍ലന്‍ഡിലെ ലിമെറിക്കിലാണ് ഈ രസകരമായ,,,
പീഡിപ്പിക്കപ്പെടുന്ന സമയത്ത് സ്ത്രീ സെക്‌സ് ആസ്വദിക്കുന്നു എന്നു വാദിക്കുന്നവര്‍ അറിയാന്‍; ബലാല്‍സംഗത്തിനിരയായ യുവതി അനുഭവങ്ങള്‍ തുറന്നു പറയുന്നു.
June 7, 2017 5:17 pm
പീഡിപ്പിക്കപ്പെടുമ്പോഴും സ്ത്രീ സെക്‌സ് ആസ്വദിക്കുന്നുവോ ? കാലങ്ങളുടെ പഴക്കമുണ്ട് ഈ ചോദ്യത്തിന്. പല പീഡകരും ആവര്‍ത്തിക്കുന്ന ഈ വാദത്തിന് യുക്തമായ,,,
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വന്‍ എന്ന പദവി അലങ്കരിച്ചിരുന്ന വ്യക്തി അന്തരിച്ചു; അനേകം സ്ത്രീകളുമായി ആര്‍ഭാട ജീവിതം; ആയുധ വ്യാപാരം തൊഴില്‍
June 7, 2017 3:05 pm
ലണ്ടനില്‍ ഇന്നലെ അന്തരിച്ച സൗദി വംശജനായ ആയുധ ഇടപാടുകാരന്‍ അഡ്‌നാന്‍ ഖഷോഗി ആഢംബര ജീവിത്തിന്റെ പ്രതീകം. ഒരിക്കല്‍ ലോകത്തിലെ ഏറ്റവും,,,
ഖത്തറിനെതിരെയുള്ള പ്രശ്‌നത്തിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാര്‍; സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന് സംശയം
June 7, 2017 1:41 pm
ഗള്‍ഫ് മേഖലയില്‍ ഖത്തറിനെതിരായി പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് അമേരിക്ക. ഖത്തറിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നിന്നും വന്ന,,,
ഇറാന്‍ പാര്‍ലമെന്റില്‍ വെടിവെപ്പ്; ആളുകളെ ബന്ദിയാക്കിയതായി റിപ്പോര്‍ട്ട്
June 7, 2017 12:30 pm
തെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്. പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ നുഴഞ്ഞുകയറിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു. എംപി ഏലിയാസ് ഹസ്രാതിയെ,,,
ഖത്തറിനെതിരായ നീക്കങ്ങളെ പിന്തുണച്ച് ട്രംപ്; തീവ്രവാദം ഇല്ലാതാക്കുന്നതിന് സഹായിക്കും
June 7, 2017 11:08 am
വാഷിങ്ടന്‍: ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായും ട്രംപ്,,,
ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി: 2022 ലോകകപ്പില്‍ ആശങ്ക അറിയിച്ച് ഫിഫ
June 6, 2017 5:08 pm
ദോഹ: സൗദി അറേബ്യയും ബഹ്‌റൈനും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ആശങ്കയിലായി ഫിഫയും. 2022 ഖത്തര്‍,,,
ഒര്‍ലാന്‍ഡോയില്‍ വെടിവെപ്പ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
June 6, 2017 10:29 am
ഫ്‌ളോറിഡ: യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെടിവപ്പെ് അഞ്ചുപേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നിരവധിപേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ,,,
ഖത്തര്‍ പ്രതിസന്ധി: പരിഹാരശ്രമവുമായി തുർക്കിയും കുവൈത്തും
June 6, 2017 9:49 am
ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് തുര്‍ക്കിയും കുവൈറ്റും ശ്രമം തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന തുര്‍ക്കിയാണ് മധ്യസ്ഥശ്രമങ്ങളുമായി,,,
ഒറ്റപ്പെട്ട് ഖത്തര്‍:ഭയപ്പെട്ട് പ്രവാസി മലയാളികള്‍ !..ചരടുവലിച്ചതു യുഎസും ട്രംപും ?ഖത്തറിലേക്ക് നോക്കി ലോകം……
June 6, 2017 1:08 am
ദോഹ :ഖത്തര്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത് ആശങ്കയിലാക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് മലയാളികളേയും ഇന്ത്യക്കാരായ മറ്റുള്ളവരേയും ആണ് .ആശങ്കയിലാണ് കേരള ജനത .നയതന്ത്ര,,,
Page 241 of 344Previous
1
…
239
240
241
242
243
…
344
Next