ഖത്തറിനെ അറബ് രാഷ്ട്രങ്ങള്‍ ട്രംപിന് വേണ്ടി ശ്വാസം മുട്ടിക്കുന്നു ?യാത്രകള്‍ ദുഷ്കരമാകും തിരിച്ചടി ഭയാനകമാകും..ആശങ്കയോടെ ഇന്ത്യ
June 5, 2017 10:46 pm
ന്യൂഡല്‍ഹി: ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച അറേബ്യന്‍ രാജ്യങ്ങളുടെ നടപടിയില്‍ കടുത്ത ആശങ്ക.സൗദിയുടെ ഭാഗത്തുനിന്നുള്‍പ്പെടെ ഉണ്ടായ നടപടികള്‍ വെറും തെറ്റിദ്ധാരണ മൂലമാണെന്ന്,,,
ഖത്തര്‍ പ്രതിസന്ധി: 7 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ ;ആശങ്കയോടെ ഇന്ത്യ
June 5, 2017 9:56 pm
ന്യൂഡല്‍ഹി: ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച അറേബ്യന്‍ രാജ്യങ്ങളുടെ നടപടിയില്‍ ആശങ്കയോടെ ഇന്ത്യ.മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള തീവ്രവാദി സംഘടനകള്‍ക്ക് ഖത്തര്‍ സാമ്പത്തികസഹായം,,,
ഖത്തറിന്റെ ബന്ധം അറബ് രാജ്യങ്ങള്‍ വിമാനങ്ങള്‍ റദ്ദാക്കി..മലയാളികളടക്കമുള്ളവര്‍ക്ക് തിരിച്ചടി !..ഞെട്ടലോടെ മലയളി സമൂഹം പതിനായിരക്കണക്കിന്‍ മലയാളി സമൂഹം കടുത്ത ആശങ്കയില്‍
June 5, 2017 6:57 pm
ദുബായ് :ഖത്തറുമായുള്ള നയതന്ത്രബന്ധം യുഎഇ അവസാനിപ്പിച്ചതോടെ ഖത്തറിലെ പതിനായിരക്കണക്കിന്‍ മലയാളി സമൂഹം കടുത്ത ആശങ്കയില്‍ !..പതിനായിരക്കണക്കിന് മലയാളികളാണ് അവിടെ കഴിയുന്നത്.,,,
ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയോ? ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനുശേഷം ഗള്‍ഫ് പുകയുന്നു
June 5, 2017 4:15 pm
അബുദാബി: ഖത്തറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നീക്കത്തിന് പിന്നില്‍ അമേരിക്കയോ…? ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നെന്നും,,,
തീവ്രവാദികള്‍ക്ക് സഹായം; സൗദി ഉള്‍പ്പെടെയുള്ള നാല് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചു
June 5, 2017 3:04 pm
ദുബായ്: തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ ആരോപണത്തില്‍ ഖത്തിറിനെ ഒറ്റപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. അതേ സമയം അമേരിക്കയുമായി നടത്തിയ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്ന,,,
ഖത്തറിലേയ്ക്കുള്ള വിമാന സര്‍വ്വീസുകളും ഗള്‍ഫ് രാജ്യങ്ങള്‍ അവസാനിപ്പിക്കും; മലയാളികള്‍ക്ക് തിരിച്ചടിയാകും
June 5, 2017 2:31 pm
ദുബായ്: ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ പ്രവസി മലയാളികള്‍ക്കും തിരിച്ചടിയാകുന്നു. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ,,,,
റിയാദ്-മക്ക അതിവേഗപാതയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍
June 5, 2017 1:49 pm
മക്ക :റിയാദ്-മക്ക അതിവേഗപാതയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മരിച്ചു ഇന്നലെ രാവിലെ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടാണ്,,,
ഭീകരാക്രമണത്തിനിടെ ഒഴിച്ചുവച്ച ബിയര്‍ഗ്ലാസുമായി ഓടുന്നത് മലയാളിയോ; ജീവനേക്കാള്‍ വലുതാണ് ബിയര്‍
June 5, 2017 12:40 pm
ലണ്ടനിലെ ഭീകരാക്രമണത്തിനിടെ നൂറുകണക്കിനാളുകള്‍ ജീവഭയം കൊണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ കയ്യിലെ ബിയര്‍ ഗ്ലാസുമായി ഓടുന്നത് മലയാളിയോ…… പേടിച്ചോടുേേമ്പാഴു കയ്യിലെ ബിയര്‍,,,
ലണ്ടന്‍ ഭീകരാക്രമണം:12 പേര്‍ അറസ്റ്റില്‍ !ആറുപേര്‍ കൊല്ലപ്പെട്ടു; മൂന്ന് അക്രമികളെ വധിച്ചു
June 4, 2017 8:15 pm
ലണ്ടന്‍:ലണ്ടനില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ 12 പേര്‍ അറസ്റ്റില്‍.മെട്രോപോളിറ്റണ്‍ പോലീസ് സര്‍വീസ് പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും,,,
ലണ്ടന്‍ ഭീകരാക്രമണം:6 പേര്‍ കൊല്ലപ്പെട്ടു.യാത്ര നിരോധനം പുന:സ്ഥാപിക്കണമെന്ന് ട്രംപ്
June 4, 2017 11:46 am
ലണ്ടന്‍: ലണ്ടനില്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു.ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക്,,,
പുരുഷനും പുരുഷനും വിവാഹം കഴിച്ചു; ഒരാള്‍ ഇപ്പോള്‍ ആറുമാസം ഗര്‍ഭസ്ഥന്‍
June 3, 2017 10:06 pm
സ്വവര്‍ഗ ഭോഗികള്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തില്‍ സഹ പുരുഷന്‍ ഗര്‍ഭിണിയായി. അമേരിക്കയിലെ ഒറിഗോണിലാണ് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവം നടന്നത്.,,,
എഴുന്നൂറ് കോടി മുതല്‍ മുടക്കി ഗൂഗിളിന്റെ ലണ്ടനിലെ ആസ്ഥാനം
June 3, 2017 9:05 pm
ഇന്റര്‍നെറ്റ് ലോകം നിയന്ത്രിക്കുന്ന ഗൂഗീളിന്റെ ലണ്ടിനിലെ ആസ്ഥാനം ഇനി ലോകാത്ഭുതമായി മാറും. ഒഴുകുന്ന നീരുറവ, ചെറിയ ആമ്പല്‍ കുളങ്ങള്‍, ഒട്ടനേകം,,,
Page 242 of 344Previous
1
…
240
241
242
243
244
…
344
Next