ഒരേ ഗര്‍ഭപാത്രത്തില്‍ നിന്ന് അമ്മയും കുഞ്ഞും ജനിച്ചു !…അമ്മ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് മകളുടെ കുഞ്ഞും ജനൈച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം
October 8, 2016 3:34 am
സ്‌റ്റോക്‌ഹോം:അമ്മ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് മകളുടെ കുഞ്ഞും ജനിച്ചു .അല്‍ഭുതകരം … ഒരേ ഗര്‍ഭപാത്രത്തില്‍ നിന്ന് അമ്മയും കുഞ്ഞും ജനിക്കുക.,,,
ചൈനയേയും റഷ്യയേയും പുകഴ്ത്തി പാക്കിസ്ഥാന്‍’അമേരിക്ക ‘അസ്തമിക്കുന്ന ശക്തി’
October 7, 2016 2:53 am
വാഷിങ്ടണ്‍:നവാസ് ഷെരീഫ് അമേരിക്കക്ക് എതിരെ .അമേരിക്ക ‘ലോക പൊലീസ്’ കളിക്കുന്നു എന്നാണ് പാക്കിസ്ഥാന്റെ ആരോപണം . അല്ലെങ്കില്‍ സമ്മര്‍ദ്ധ തന്ത്രം,,,
ശശി തരൂര്‍ ഐക്യരാഷ്ര്ടസഭ സെക്രട്ടറി ജനറലാകുമായിരുന്നു:പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍
October 6, 2016 10:41 pm
വാഷിംഗ്ടണ്‍: ഇന്ത്യ കാശ്മീര്‍ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കില്‍ ശശി തരൂര്‍ ഐക്യരാഷ്ര്ടസഭയുടെ സെക്രട്ടറി ജനറല്‍ ആയേനെ എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക,,,
ഐഎസിന്റെ തലയറുക്കാൻ ഒരു വീട്ടമ്മ; ഇതുവരെ അറുത്തെടുത്തത് അൻപതിലേറെ ഭീകരരുടെ തല
October 6, 2016 10:43 am
ക്രൈം ഡെസ്‌ക് ബെയ്‌റൂട്ട്: ഐഎസ് ഭീകരർക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് ഒരു വീട്ടമ്മ. വാഹിദ മുഹമ്മദ് (39) എന്ന വീട്ടമ്മയാണ് ഐ.എസ്,,,
പാക്കിസ്ഥാനെതിരെ വൈറ്റ് ഹൗസ് പെറ്റീഷന്‍ റെക്കോര്‍ഡില്‍
October 5, 2016 11:04 pm
വാഷിങ്ടന്‍: പാക്കിസ്ഥാനെ ഭീകരര്‍ക്കു പിന്തുണ നല്‍കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ നടത്തിയ ഒപ്പുശേഖരണം റെക്കോര്‍ഡില്‍. അവസാനവട്ട പരിശോധനയില്‍ 50,000,,,
റഷ്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍.റഷ്യയുമായുള്ള സിറിയന്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും അമേരിക്ക പിന്മാറി
October 5, 2016 5:00 am
വാഷിങ്ടണ്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി റഷ്യയും അമേരിക്കയും കൈക്കൊണ്ട വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടു.സിറിയയുമായി സഹകരിച്ച് അലപ്പോ,,,
ജനനേന്ദ്രിയം വിവാഹമോതിരത്തില്‍ കുടുങ്ങി രണ്ടുദിവസം ആരുമറിയാതെ കിടന്നു .ഒടുവില്‍ സഹായത്തിനായി അഗ്നിശമനസേനയെ വിളിച്ചു
October 4, 2016 1:23 pm
ജനനേന്ദ്രിയം വിവാഹമോതിരത്തില്‍ കുടുങ്ങി രണ്ടുദിവസം ആരുമറിയാതെ കിടന്നു.ഒടുവില്‍ സഹായത്തിനായി അഗ്നിശമനസേനയെ വിളിച്ചു.തെക്കന്‍ ചൈനയില്‍ ഗുവാന്‍ക്‌സി സുയാങിന്റെ സ്വയംഭരണപ്രദേശത്ത് ഒരു യുവാവിനാണ്,,,
ഐസിസ് തലവനെ കൊലപ്പെടുത്താന്‍ ശ്രമം.. ആരുമറിയാതെ ക്യാമ്പില്‍ കയറി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് കൂടെയുള്ള ചാരന്‍
October 4, 2016 12:26 pm
ബാഗ്ദാദ്: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ബാഗ്ദാദിയ്ക്കും മറ്റ് മൂന്ന് ഐസിസ്,,,
ഡേറ്റിങ് സൈറ്റ് ചതിച്ചു: പെൺകുട്ടിയ്ക്കു വിവാഹം കഴിക്കേണ്ടി വന്നത് മുത്തച്ഛനെ; വിവാഹം ഉപേക്ഷിക്കാനില്ലെന്നു യുവതി
October 4, 2016 10:22 am
സ്വന്തം ലേഖകൻ ലണ്ടൻ: വിവാഹസൈറ്റിൽ കണ്ട കോടീശ്വരനായ 65 കാരനെ നല്ല മനസോടെ തന്നെ പെൺകുട്ടി വിവാഹം കഴിച്ചു. പക്ഷേ,,,,
മൊസാദ്!അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ലോകത്തിലെ ഏക ചാരസംഘടന.’പഴുതുകളോ തെളിവുകളോ അവശേഷിപ്പിക്കാതെ നിയുക്തദൗത്യങ്ങള്‍ അസൂയാവഹമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന അപ്രതിരോധ്യ ചാരസംഘടന
October 3, 2016 2:52 am
മൊസാദ്! ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ ചാരന്മാര്‍, ഇസ്രയേലി ചാരസംഘടന.1951ലാണ് ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് രൂപീകരിക്കുന്നത്. 1948ല്‍ നിലവില്‍വന്ന ജൂതരാഷ്ട്രമായ ഇസ്രയേലിന്,,,
പാക്കിസ്ഥാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ പാക് അധീന കാശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കും-സി.ഐ.എ.
October 1, 2016 3:28 am
വാഷിംഗ്ടണ്‍ :പാക്കിസ്ഥാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ പാക് അധീന കാശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ.ഇന്ത്യ പുറത്തുവിട്ട കണക്കിലുമപ്പുറം,,,
ലോക രാജ്യങ്ങള്‍ പാകിസ്ഥാനെ കൈവിടുന്നു..സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും എട്ടില്‍ അഞ്ച് അംഗരാജ്യങ്ങളും പിന്മാറി; പാക്കിസ്ഥാനിലെ സാര്‍ക് സമ്മേളനം മാറ്റിവച്ചു
October 1, 2016 2:58 am
കൊളംബോ: നവംബറില്‍ ഇസ്‌ലാമാബാദില്‍ നടക്കേണ്ട സാര്‍ക് ഉച്ചകോടി മാറ്റിവയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കു,,,
Page 288 of 344Previous
1
…
286
287
288
289
290
…
344
Next