ആശങ്കയായി പഠനം-വായുവിലൂടെ കൊവിഡ്. ചൈനയിൽ ബസ്സിൽ യാത്ര ചെയ്ത 23 പേർക്ക് രോഗബാധ. ഇതുവരെ ഒരു കൊവിഡ് വാക്സിനും ഫലപ്രാപ്തിയില്ല, അടുത്ത വർഷം പകുതി വരെ കാക്കണമെന്ന് ലോകാരോഗ്യ സംഘടന
September 5, 2020 4:14 am

ലണ്ടൻ :ലോകത്തിന് ആശങ്ക വിതച്ച് കോവിഡ് വൈറസിന്റെ പുതിയ പഠനം .വായുവിലൂടെ കോവിദഃ പകരുന്നു. കൊവിഡിനെ സംബന്ധിച്ചുളള ആശങ്കകള്‍ ശക്തമാക്കിയിരിക്കുകയാണ്,,,

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു.
August 31, 2020 6:18 pm

ന്യൂഡൽഹി: മുൻ  രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു.   84 വയസ്സായിരുന്നു. അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില്‍. തലച്ചോറിലെ രക്തസ്രാവത്തിന്,,,

അതിക്രമിച്ച് കടക്കാനുള്ള ചൈനീസ് ശ്രമം തടഞ്ഞ് ഇന്ത്യ..ലഡാക്കിൽ വീണ്ടും സംഘർഷം.
August 31, 2020 3:33 pm

ന്യൂഡൽഹി: ലഡാക്കിൽ വീണ്ടും അതിക്രമിച്ചു കയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ സൈന്യം.ഗാൽവാൻ അതിർത്തിയിൽ വീണ്ടും ഇന്ത്യാ ചൈന,,,

റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ഡൊണാൾഡ് ട്രം​പി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.നൂറുകണക്കിനാളുകൾ കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് യോഗത്തിൽ എത്തി
August 25, 2020 3:28 am

അ​മേ​രി​ക്ക​ൻ:കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള യോഗത്തിൽ അമേരിക്കയിലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി ഡൊണാൾഡ് ട്രം​പി​നെ ഔ​ദ്യോ​ഗി​ക​മാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തു.,,,

ഒടുവിൽ പാകിസ്ഥാൻ ഭയന്നു ! ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി.
August 23, 2020 3:45 am

ന്യൂഡൽഹി: ഒടുവിൽ പാകിസ്ഥാൻ ഭയന്നു . കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം സ്വന്തം രാജ്യത്ത് തന്നെയുണ്ടെന്ന് പരസ്യമായി തുറന്നു പറഞ്ഞ്,,,

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വിമാന ടിക്കറ്റ് നല്‍കി
August 20, 2020 8:54 am

സ്വന്തം ലേഖകൻ കുവൈറ്റ് : കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർഥന പ്രകാരം നാട്ടിലേക്ക് തിരിച്ചു പോകാന്‍ യാത്രാ,,,

ഇന്ത്യയിൽ പിടിവിട്ട് മഹാമാരി.കൊവിഡ് മരണം അരലക്ഷം; 63489 പേര്‍ക്ക് കൂടി കൊവിഡ്.ലോകത്തിനും ആശങ്ക.സൈനിക അഭ്യാസത്തിന് തയാറെടുത്ത് ദക്ഷിണ കൊറിയയും യുഎസും
August 16, 2020 3:40 pm

ന്യുഡൽഹി:മഹാമാരിയിൽ ആശങ്കയിലാണ് ലോകവും ഇന്ത്യയും . ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 63000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 63489 പേര്‍ക്കാണ്,,,

ഇസ്രയേലും യു.എ.ഇയും തമ്മിൽ സമാധാന കരാർ ഒപ്പിട്ടെന്ന് ട്രം‌പ്.ചരിത്ര പ്രഖ്യാപനത്തിൽ തുള്ളിച്ചാടി അമേരിക്കൻ പ്രസിഡന്റ്
August 14, 2020 3:30 am

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുള്ളിച്ചാടുകയാണ് .ട്രം‌പിന്റെ മദ്ധ്യസ്ഥതയിൽ യു.എ.ഇയും ഇസ്രയേലും ചരിത്രപരമായ സമാധാന കരാറിൽ ഒപ്പിട്ടു.,,,

ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറങ്ങിയതായി റഷ്യ ; മകളില്‍ കുത്തി വെപ്പ് നടത്തി.എന്റെ മകളും വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായിയെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ.
August 11, 2020 4:44 pm

മോസ്‌കോ: വിപ്ലവകരമായ പ്രഖ്യാപനം റഷ്യയിൽ നിന്നും .കൊവിഡിനെതിരായി ലോകത്തിലെ ആദ്യ വാക്‌സിന്‍ വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്ത് . പ്രസിഡന്റ്,,,

പോണ്‍ കരിയര്‍ കാലത്തെ കണ്ണട ലേലത്തിന് വെച്ച് മിയ ഖലീഫ ബെയ്‌റൂട്ട് സ്‌ഫോടനത്തിലെ ഇരകള്‍ക്കായി കൈകോര്‍ക്കുന്നു
August 11, 2020 3:48 pm

ബെയ്‌റൂട്ട് സ്‌ഫോടനത്തിലെ ഇരകള്‍ക്കായി കണ്ണട ലേലത്തിനു വെച്ച് മിയ ഖലീഫ രംഗത്ത് .തന്റെ പോണ്‍ കരിയര്‍ കാലയളവില്‍ ഉപയോഗിച്ചിരുന്ന കണ്ണടയാണ്,,,

പൂച്ചയുടെ ഗംഭീര ക്യാച്ചിംഗ് ! വീഡിയോ പങ്കുവച്ച് മുൻ ഓസീസ് ക്രിക്കറ്റർ!
August 7, 2020 3:09 pm

സിഡ്‌നി :പൂച്ചക്കും ക്രിക്കറ്റ് കളിക്കാൻ ആവും !രസകരമായ കാച്ചിങ് സ്കിൽ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായിരിക്കയാണ് .ഗംഭീര ക്യാച്ചിംഗ് സ്കില്ലുമായിട്ടാണ്,,,

Page 53 of 330 1 51 52 53 54 55 330
Top