റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ഡൊണാൾഡ് ട്രം​പി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.നൂറുകണക്കിനാളുകൾ കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് യോഗത്തിൽ എത്തി

അ​മേ​രി​ക്ക​ൻ:കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള യോഗത്തിൽ അമേരിക്കയിലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി ഡൊണാൾഡ് ട്രം​പി​നെ ഔ​ദ്യോ​ഗി​ക​മാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തു. ഷാ​ർ​ലെ​റ്റി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്ക​ൻ നാ​ഷ​ണ​ൽ ക​ണ്‍​വെ​ണ്‍​ഷ​നി​ലാ​ണ് പ്ര​ഖ്യാ​പ​നം. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ട്രം​പ് പ്ര​സി​ഡ​ന്‍റ് സ്്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി ജോ ​ബൈ​ഡ​നെ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നു. ബൈ​ഡ​ൻ ഇ​തി​നോ​ട​കം ത​ന്‍റെ പ്ര​ചാ​ര​ണ​വും തു​ട​ങ്ങി​യി​രു​ന്നു.

Top