2020ന് സുസ്വാഗതം!!ലോകം ആഘോഷലഹരിയില്‍.സമോവ, കിരിബാത്തി, ടോംഗ എന്നീ മൂന്ന് ദ്വീപ് രാഷ്ട്രങ്ങളാണ് 2020നെ ആദ്യം വരവേറ്റത്.
January 1, 2020 3:23 am
ന്യുഡൽഹി :പുതുവർഷത്തെ വരവേറ്റ് ലോകം. ന്യൂസീലന്‍ഡിലും ഓസ്ട്രേലിയയിലും ജപ്പാനിലും തായ് ലാന്‍ഡിലും പുതുവര്‍ഷം ഇന്ത്യയിലുംപിറന്നു. ബാക്കിയുള്ള ലോകമത്രയും കാത്തിരിപ്പിലാണ്. ഇന്നലെയുടെ,,,
ഇസ്ലാം തുടച്ചുനീക്കാന്‍ ചൈന!!5 ലക്ഷം മുസ്ലിം കുട്ടികളെ ബോഡിങിലേക്ക് മാറ്റി.കമ്യൂണിസ്റ്റ് ആശയങ്ങളിലൂന്നിയ പഠനം മാത്രം.10 ലക്ഷത്തോളം പേര്‍ തടവില്‍.മുസ്ലിങ്ങളുടെ മക്കള്‍ ഇസ്ലാമുമായി യാതൊരു ബന്ധവും പാടില്ല.
December 29, 2019 7:50 pm
ബീജിങ്: ഇസ്ലാം മതത്തെ തുടച്ചു നീക്കാൻ കമ്യൂണിസ്റ്റ് ചൈന കടുത്ത നീക്കങ്ങൾ നടത്തുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് .അഞ്ച്,,,
വലയ സൂര്യഗ്രഹണം കാണാൻ ആകാംഷയോടെ ലോകം.നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണരുത്, മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത് അപകടം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യം കാസർഗോഡ്
December 26, 2019 3:57 am
തിരുവനന്തപുരം: നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണത്തെ കാത്ത് ലോകം. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍,,,
രാഹുൽ പാർട്ടിയുമായി കലഹത്തിൽ ? രാജ്യം പ്രതിഷേധത്തിൽ കത്തുമ്പോൾ രാഹുല്‍ ഗാന്ധി വിദേശത്ത്!!
December 17, 2019 3:00 pm
ദില്ലി:കോൺഗ്രസ് പാർട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി വെച്ച രാഹുൽ പാർട്ടിയുമായി കലഹത്തിൽ തന്നെ എന്ന് റിപ്പോർട്ടുകൾ . പൗരത്വ നിയമത്തിനെതിരെ,,,
ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചു,മുഷറഫിന് വധശിക്ഷ!!
December 17, 2019 1:46 pm
കറാച്ചി:പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. പര്‍വേസ് മുഷറഫിന് വധശിക്ഷ. പെഷാവര്‍ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.,,,
ബ്രിട്ടനില്‍ ബ്രെക്സിറ്റ് അനുകൂല ജനവിധി!! ബോറിസ് ജോൺസന്റെ വിജയം ഇന്ത്യക്ക് ഗുണകരം.ഇന്ത്യയും ബ്രിട്ടനും വ്യാപാര ബന്ധം ശക്തിപ്പെടും. മിന്നും വിജയത്തോടെ അധികാരത്തുടർച്ചയിൽ ബോജോ .
December 14, 2019 4:15 am
ലണ്ടൻ : ബ്രിട്ടിഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്‍ നയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മിന്നുന്ന വിജയത്തോടെ അധികാരത്തുടര്‍ച്ച. ബ്രെക്സിറ്റ് അനുകൂല,,,
വിമാനങ്ങളും കപ്പലുകളും തകര്‍ക്കാന്‍ പ്രഹരശേഷിയുള്ള തോക്കുകള്‍ ഇന്ത്യക്ക് നല്‍കുമെന്ന് അമേരിക്ക.13 എംകെ 45 നേവല്‍ ഗണ്ണുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയിലേക്ക്
November 22, 2019 4:17 pm
വാഷിങ്ടണ്‍: ഇന്ത്യൻ പ്രതിരോധ ശക്തി വർദ്ധിക്കുന്ന നിർണായക നീക്കവുമായി മോഡി സർക്കാർ മുന്നോട്ട് പോകുമ്പോൾ അമേരിക്കയുടെ പിന്തുണയും .വിമാനങ്ങളും കപ്പലുകളും,,,
‘അവസാന നിമിഷം അയാള്‍ നിലവിളിക്കുകയും കരയുകയും ചെയ്തു, ഒടുവില്‍ ഒരു പട്ടിയെപ്പോലെ ചത്തുമലച്ചു’-ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ്
October 27, 2019 11:49 pm
വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ബാഗ്ദാദി ഒരു പട്ടിയെപ്പോലെ ചത്തു മലക്കുകയായിരുന്നു എന്ന് വൈറ്റ് ഹൗസില്‍,,,
ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു…!! വലിയ കാര്യം സംഭവിച്ചിട്ടുണ്ടെന്ന് ട്രംപിൻ്റെ ട്വീറ്റ്
October 27, 2019 11:14 am
വാഷിംഗ്ടൺ: ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം,,,
പ്രധാനമന്ത്രി മോദി എബ്രഹാം ലിങ്കനെ പോലെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ഉചിതം: പിന്തുണയുമായി അമേരിക്കന്‍ അറ്റോര്‍ണി
October 23, 2019 12:25 pm
ന്യൂയോര്‍ക്ക്:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കനോട് ഉപമപ്പെടുത്തി ഇന്ത്യന്‍- അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര,,,
വിദേശികൾ അയക്കുന്ന പണത്തിനുമേൽ നിരീക്ഷണം ഏർപ്പെടുത്തും..!! അനധികൃത ഇടപെടലുകൾക്കുമേൽ നിയമനടപടി
October 20, 2019 1:06 pm
മസ്കത്ത്: ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന്മേൽ നിരീക്ഷണമേര്‍പ്പെടുത്താൻ ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. ഇതിനായി ,,,
ആക്രമണം ഇരട്ടിയായി വർദ്ധിപ്പിക്കാൻ ഹൂതികൾ..!! സൗദി അറേബ്യ ആശങ്കയിൽ; യു.എ.ഇക്കും മുന്നറിയിപ്പ്
October 5, 2019 12:47 pm
റിയാദ്: സൗദി അറേബ്യക്കെതിരെയുള്ള ആക്രമണങ്ങൾ ഇനിയും ഉണ്ടാകുമെന്ന സൂചനയുമായി ഹൂതികൾ വീണ്ടും രംഗത്തെത്തുന്നു. മലയാളികളടക്കം രാജ്യത്തെ പ്രവാസികളെ ആകെ ആശങ്കയിലാഴ്ത്തുന്ന,,,
Page 59 of 330Previous
1
…
57
58
59
60
61
…
330
Next