കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പ് ;പത്ത്‌പേർ മരിച്ചു. തിക്കിലും തിരക്കിലും അഞ്ച് മരണം ജനങ്ങൾ കൂട്ടപാലായനത്തിൽ…
August 17, 2021 3:45 am
കാബൂള്‍: കാബൂൾ വിമാനത്തിൽ കൂട്ടപലായനം. നാടുവിടാൻ വിമാനത്താവളത്തിൽ ജനം തിങ്ങിനിറഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേർക്ക് ജീവൻ നഷ്ടമായി . താലിബാന്‍,,,
‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ 20 വർഷത്തിന് ശേഷം കാബൂളിൽ താലിബാൻ ഭരണം. പുറത്തുകടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോകാമെന്ന് താലിബാൻ
August 16, 2021 2:57 am
കാബൂൾ :അഫ്ഗാൻ തലസ്ഥാന നഗരമായ കാബൂളും താലിബാൻ പിടിച്ചടക്കി. അഫ്ഗാനിസ്ഥാന്റെ അധികാരരം ഇനി താലിബാന്റെ കൈവശം . അഫ്ഗാന്റെ പേര്,,,
താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തു !!അഷ്‌റഫ് ഗനി രാജ്യം വിട്ടു.മുല്ല അബ്ദുള്‍ ഗനി ബറാന്‍ പുതിയ പ്രസിഡന്റ് .
August 16, 2021 2:21 am
കാബൂൾ :അഫ്ഗാന്‍ സര്‍ക്കാര്‍ രാജിവെക്കും. താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പരാജയം ഉറപ്പിച്ച സഹചര്യത്തിലാണ് തീരുമാനം.താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ,,,
മയക്കുമരുന്നു കച്ചവടം, ആയുധക്കടത്ത് തട്ടിക്കൊണ്ടു പോയി വിലപേശൽ; കോടികൾ കയ്യിലിട്ട് അമ്മാനമായി താലിബാൻ; ലോകത്തിനും ഇന്ത്യയ്ക്കും ഭീഷണിയായി താലിബാൻ വളരുന്നു
August 15, 2021 6:58 am
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അതിക്രമിച്ചു കയറിയ താലിബാൻ സംഘം ഭരണം പിടിച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേരിടുന്നത് വൻ ഭീഷണി. ചൈനീസ്,,,
താലിബാൻ കാബൂളിന് അടുത്ത്….അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ ഹൃദയഭേദകം: താലിബാൻ അക്രമം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ
August 14, 2021 2:31 pm
കാബൂൾ : അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പിടിച്ചടക്കി മുന്നേറുകയാണ് .കാബൂളിന് 80 കിലോമീറ്റർ മാത്രം അകലെയുളള ലോഖാർ പ്രവിശ്യയുടെ ആസ്ഥാനമായ,,,
ഇന്ത്യയ്ക്ക് താലിബാന്റെ ഭീഷണി.താലിബാൻ കാബൂളിന് അടുത്ത്.സമാധാന ചര്‍ച്ചയിൽ ഇന്ത്യയും പങ്കാളി.കിരാത ഭരണം തിരിച്ചെത്തുമോയെന്ന ആശങ്കയിൽ സാധാരണ ജനങ്ങൾ
August 14, 2021 1:18 pm
കാബൂൾ :അഫ്ഗാനിസ്താന്‍ പൂര്‍ണമായി താലിബാന്റെ നിയന്ത്രണത്തിലാകുന്നു. അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പിടിച്ചടക്കിയശേഷം താലിബാൻ തലസ്ഥാന നഗരമായ കാബൂൾ ലക്ഷ്യമാക്കി നീങ്ങുന്നു.,,,
കാണ്ഡഹാറും താലിബാന്‍ പിടിച്ചു;ഇന്ത്യ നൽകിയ കോപ്റ്ററും താലിബാൻ പിടിച്ചു.കീഴടക്കിയത് അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം
August 13, 2021 1:23 pm
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍. അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തെന്ന് താലിബാന്‍,,,
കാണ്ഡഹാർ ജയിൽ താലിബാൻ പിടിച്ചെടുത്തു ! ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നുവിട്ടു താലിബാൻ ഭീകരർ.90 ദിവസത്തിൽ കാബൂൾ വീഴുമെന്ന് യു.എസ്.
August 12, 2021 2:44 am
കാബൂൾ :താലിബാൻ ഭീകരരുടെ തേരോട്ടം തുടരുകയാണ് . അഫ്ഗാനിസ്ഥാനിൽ ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നുവിട്ടു ഭീകരർ. കാണ്ഡഹാർ സെൻട്രൽ ജയിലാണ്,,,
ഹോക്കി സെമിയിൽ ഇന്ത്യ തോറ്റത് ടീമിൽ ദളിതർ ഉള്ളതുകൊണ്ട് ;ഹോക്കി താരത്തിന്റെ വീടിന് മുന്നിൽ ജാതീയ അധിക്ഷേപം നടത്തിയ ഒരാൾ പൊലീസ് പിടിയിൽ
August 5, 2021 5:16 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്‌സിൽ വനിതാ ഹോക്കി സെമിയിൽ അർജന്റീനയോട് ഇന്ത്യ തോറ്റതിന് പിന്നാലെ ഹോക്കി താരമായ വന്ദന,,,
41 വര്‍ഷത്തിന് ശേഷം ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ
August 2, 2021 2:43 am
ടോക്കിയോ: 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒളിംപിക്‌സ് ഹോക്കിയില്‍ ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. പുരുഷ ഹോക്കിയില്‍ . ക്വാര്‍ട്ടര്‍ ഫൈനലില്‍,,,
വെങ്കലത്തിളക്കമായി സിന്ധു.. ചരിത്രനേട്ടം; തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
August 2, 2021 2:28 am
റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ വെള്ളിത്തിളക്കമായ ഹൈദരാബാദുകാരിക്ക് ഇത്തവണ വെങ്കലപ്രഭ. ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തിലാണ് ചൈനീസ് താരം ഹി ബിന്‍ജിയാവോയെ നേരിട്ടുള്ള,,,
ഉഴവൂർ വിജയൻ അനുസ്മരണം ദിനം സംഘടിപ്പിച്ചു.
July 24, 2021 3:52 pm
സ്വന്തം ലേഖകൻ ഷാർജ: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡണ്ടും, കേരള രാഷ്ട്രീയ നേതാക്കളിൽ പ്രഗത്ഭനുമായിരുന്ന ഉഴവൂർ വിജയന്റെ,,,
Page 61 of 344Previous
1
…
59
60
61
62
63
…
344
Next