താലിബാന്റെ സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന്.സ്ത്രീസ്വാതന്ത്ര്യം അടക്കം നിരവധി വെല്ലുവിളികൾ..
September 3, 2021 3:45 pm
കാബൂള്‍: ഇന്ന് വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ ഉണ്ടാക്കുന്നതു സംബന്ധിച്ചു താലിബാനും അഫ്ഗാനിസ്ഥാനിലെ,,,
ഇന്ത്യക്ക് ഭീക്ഷണി മുഴക്കി താലിബാൻ .കശ്മീരിലെ മുസ്‍ലിങ്ങൾക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. സർക്കാരിനെ മുല്ല ബറദർ നയിക്കും
September 3, 2021 2:47 pm
കാബൂൾ: അഫ്ഗാനിലെ താലിബാൻ സർക്കാരിനെ മുല്ല അബ്ദുൾ ഗനി ബറദർ നയിക്കും. താലിബാന്റെ സഹ സ്ഥാപകരിലൊരാളാണ് മുല്ല ബറദർ. 2010ൽ,,,
ഐഎസ് ബന്ധമുള്ള 25 ഇന്ത്യക്കാർ അഫ്ഗാനിൽ ഉണ്ടെന്ന് എൻഐഎ.സംഘം ഇന്ത്യയിലേക്കു കടക്കാൻ സാധ്യത.അതീവ ജാഗ്രത പാലിക്കാൻ എൻഐഎ
September 3, 2021 3:11 am
ന്യൂഡൽഹി : ഇസ്‌ലാമിസ്റ്റ് ഭീകരരായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 25 ഇന്ത്യക്കാർ അഫ്ഗാനിലുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി .കേരളം, കർണാടക,,,
പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍,പൊലീസ് ക്ലിയറന്‍സ് അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് ഡി.ജി.പി അനില്‍ കാന്ത്
August 29, 2021 3:17 pm
കൊച്ചി: പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ,പൊലീസ് ക്ലിയറന്‍സ്, എന്നീ അപേക്ഷകളില്‍ കാലതാമസം പാടില്ലാന്ന് ഡിജിപി അനില്‍ കാന്ത് .കാലതാമസം കൂടാതെ നടപടി,,,
വേട്ടയാടിപ്പിടിക്കും..കാബൂൾ ആക്രമണത്തിൽ മുന്നറിയിപ്പുമായി ബൈഡൻ..
August 27, 2021 1:48 pm
വാഷിങ്ടൺ: കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 150ല്‍ കൂടുതല്‍ പേര്‍ക്ക് ചാവേറാക്രമണങ്ങളില്‍ പരിക്കേറ്റു. സ്‌ഫോടനങ്ങളില്‍ അമേരിക്കക്ക് ശക്തമായ,,,
കാബൂളിലെ ചാവേറാക്രമണം:അമേരിക്കക്ക് കനത്ത തിരിച്ചടി!! നഷ്ടമായത് 13 മികച്ച സൈനികരെ.കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു, പരിക്കേറ്റത് 150ലേറെ പേർക്ക് .വേട്ടയാടി വീഴ്ത്തുമെന്ന് ബൈഡന്‍.
August 27, 2021 1:09 pm
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 150ല്‍ കൂടുതല്‍ പേര്‍ക്ക് ചാവേറാക്രമണങ്ങളില്‍ പരിക്കേറ്റു. സ്‌ഫോടനങ്ങളില്‍,,,
കാബൂളിൽ വീണ്ടും സ്ഫോടനം;ചാവേറുകള്‍ ചിന്നിച്ചിതറി. കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി.ലക്ഷ്യമിട്ടത് അമേരിക്കന്‍ പൗരന്മാരെ.
August 27, 2021 4:36 am
കാബൂൾ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്ഫോടനം. കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി. ഇത് മൂന്നാം തവണയാണ് വിമാനത്താവളത്തിന് പുറത്ത് സ്ഫോടനമുണ്ടാകുന്നത്.,,,
കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 20 മരണമെന്ന് റിപ്പോർട്ട്..
August 26, 2021 9:10 pm
കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ തീവ്രവാദികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.,,,
തകർന്നടിഞ്ഞ് ഇന്ത്യ; 78ന് പുറത്ത്..ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒൻപതാമത്തെ ടോട്ടൽ..
August 26, 2021 1:58 pm
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്സിൽ 78 റൺസിന് പുറത്തായി.,,,
താലിബാൻ ഭീകരരുമായി സൗഹൃദം സ്ഥാപിക്കാൻ ചൈന! കമ്യൂണിസ്റ്റ് ചൈനയും താലിബാൻ ഭീകരരും നയതന്ത്ര ബന്ധം ആരംഭിച്ചു.
August 26, 2021 3:10 am
ചൈന താലിബാൻ ഭീകരരുമായി നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നു. ചൈനീസ് സ്ഥാനപതി താലിബാൻ ഉപമേധാവിയുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം,,,
ലോകത്ത് 21 കോടി കൊവിഡ് ബാധിതർ; രോഗികളുടെ എണ്ണം കൂടുതൽ അമേരിക്കയിൽ
August 25, 2021 7:15 am
വാഷിംങ്ടൺ: കൊവിഡിന്റെ ഭീതി ലോകരാജ്യങ്ങളെ വിട്ടകലുന്നില്ല. ലോകത്ത് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം 21 കോടിയായി ഉയർന്നു. 21.31 കോടി,,,
താലിബാനെ പൂര്‍ണമായും തള്ളാതെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി.
August 23, 2021 10:42 am
കാബൂള്‍: താലിബാനെ പൂര്‍ണമായും തള്ളാതെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് പ്രഖ്യാപിച്ച,,,
Page 59 of 344Previous
1
…
57
58
59
60
61
…
344
Next