രഹ്ന ഫാത്തിമ മല കയറുന്നത് ഇരുമുടിക്കെട്ടുമായി; സന്നിധാനത്ത് എത്തിയാല്‍ ദര്‍ശനം അനുവദിക്കും; വലിയ നടപ്പന്തലില്‍ കനത്ത പ്രതിഷേധം
October 19, 2018 8:18 am
വനിതാ മാദ്ധ്യമ പ്രവര്‍ത്തകയോടൊപ്പം മല കയറുന്നത് സാമൂഹ്യ പ്രവര്‍ത്തകയായ രഹ്ന ഫാത്തിമ. ഇരുമുടിക്കെട്ടുമേന്തി വിശ്വാസിയായാണ് രഹ്ന ഫാത്തിമ മല കയറുന്നത്.,,,
സുരക്ഷയൊരുക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം: വനിത മാദ്ധ്യമ പ്രവര്‍ത്തക മല കയറുന്നു!! കവിതക്ക് സുരക്ഷയൊരുക്കുന്നത് ഐജി നേരിട്ട്
October 19, 2018 7:20 am
പമ്പ: ശബരിമലയിലേക്ക് കയറാന്‍ തയ്യാറായി ഇന്നും ഒരു യുവതി എത്തി. ആന്ധ്രപ്രദേശില്‍ നിന്നുള്ള വനിതാ മാദ്ധ്യമ പ്രവര്‍ത്തകയായ കവിതയാണ് പോലീസ്,,,
ജോണ്‍ വിജയിന്റെ ലൈംഗീക വൈകൃതം തുറന്ന് കാട്ടി ശ്രീരഞ്ജിനി; രാത്രിയില്‍ ഫോണ്‍ സെക്‌സിന് ശ്രമിച്ചെന്ന് ആരോപണം
October 18, 2018 10:35 pm
ചെന്നൈ: മീടൂ വെളിപ്പെടുത്തലില്‍ തമിഴ് നടന്‍ ജോണ്‍ വിജയ് കുടുങ്ങി. നടിയും അവതാരകയുമായ ശ്രീരഞ്ജിനിയാണ് ജോണ്‍ വിജയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.,,,
സ്ത്രീകള്‍ കയറണമെന്ന് പറയാന്‍ സുപ്രീം കോടതിക്ക് എന്ത് അവകാശമെന്ന് പിസി ജോര്‍ജ്; പ്രസ്താവന റിപ്പോര്‍ട്ടറോട്
October 18, 2018 8:07 pm
കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ വിധി പ്രഖ്യാപിച്ച സുപ്രീം കോടതിയെ ചോദ്യം ചെയ്ത് പിസി ജോര്‍ജ് എംഎല്‍എ. ശബരിമലയില്‍ സ്ത്രീകളെ,,,
ശബരിമല സമരം: കോണ്‍ഗ്രസിന്റെ സമര രീതിയോട് ഇടഞ്ഞ് രാഹുല്‍ ഗാന്ധി
October 18, 2018 7:28 pm
കൊച്ചി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമര രീതിയോട് രാഹുല്‍ ഗാന്ധിക്ക് അതൃപ്തി. കൊടിപിടിച്ചിള്ള സമരം വേണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക്,,,
ലൈംഗീക ചുവയുള്ള സംഭാഷണങ്ങള്‍, രാത്രി മിസ് കാളുകള്‍: ഞെട്ടിക്കുന്ന ആരോപണങ്ങളുമായി നടി ഫേസ്ബുക്ക് ലൈവില്‍
October 18, 2018 6:10 pm
സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനെതിരെയും ഭാര്യയും പ്രമുഖ സാമഹിക പ്രവര്‍ത്തക സുനിത കൃഷ്ണനെതിരെയും കടുത്ത മീടൂ ആരോപണങ്ങളുമായി പുതുമുഖ നടി രംഗത്തെത്തി.,,,
സത്രീപ്രവേശനം; നിലപാട് മാറ്റി ആര്‍എസ്എസ്
October 18, 2018 3:47 pm
ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം എന്ന നിലപാട് മാറ്റി ആർഎസ്എസ്. നിലവിലെ ആചാരങ്ങള്‍ പരിഗണിക്കാതെയുളള വിധിയാണ് സുപ്രീം കോടതയുടേതെന്ന് ആര്‍എസ്എസ്,,,
മിസ് കേരള വേദിയില്‍ ഓട്ടോ ഡ്രൈവറായ അച്ഛനെ പരിചയപ്പെടുത്തി മകള്‍….
October 18, 2018 3:30 pm
കൊച്ചി: മിസ് കേരള 2018 വേദിയില്‍ വാശിയേറിയ മത്സരം നടക്കുകയാണ്. മിസ് കേരള റണ്ണറപ്പ് കിരീടം പാലക്കാട് സ്വദേശിനിയായ വിബിത,,,
ഹെല്‍മറ്റ് മോഷ്ടിച്ചതല്ല; ട്രോളുകളോട് ആ പൊലീസുകാരന് പറയാനുള്ളത്…
October 18, 2018 3:17 pm
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കില്ലെന്ന പേലില്‍ നടക്കുന്ന സംഘർഷത്തിനിടെ ബൈക്ക് പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊലീസുകാരൻ ഹെൽമറ്റ് മോഷ്ടിച്ചുവെന്ന നിലയില്‍,,,
നിലയ്ക്കലില്‍ ഇന്നലെ സംഭവിച്ചത്; രക്ഷപ്പെടാന്‍ രാഖി കെട്ടിക്കോളാന്‍ ‘ഭക്തന്മാരുടെ’ നിര്‍ദ്ദേശമെന്ന് 24റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷ് പറയുന്നു…
October 18, 2018 2:08 pm
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനവുമായി വിശ്വാസികള്‍ നിലയ്ക്കലില്‍ നടത്തുന്ന സമരം സംഘര്‍ഷഭരിതമാകുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. ഏഷ്യാനെറ്റ്,,,
ശബരിമലയില്‍ കലാപത്തിനാണോ പുറപ്പാടെന്ന് ശ്രീധരന്‍പിള്ളയോട് കടകംപള്ളി, ഭക്തരെന്ന വ്യാജേന നിലയ്ക്കലിലേക്ക് പോകണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്ത്
October 18, 2018 1:38 pm
തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീധരന്‍ പിള്ളയ്ക്ക്,,,
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല, എന്‍ഐഎ ഹാദിയ കേസ് അവസാനിപ്പിച്ചു
October 18, 2018 1:30 pm
തിരുവനന്തപുരം: കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎ,,,