ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ് റിമാന്‍ഡില്‍, കൊട്ടാരക്കര ജയിലിലേക്ക് മാറ്റും
October 19, 2018 12:21 pm
പത്തനംതിട്ട: ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍,,,
പ്രതിഷേധങ്ങള്‍ കടുക്കുന്നു; രഹ്നയും കവിതയും മലയിറങ്ങി, മേരി സ്വീറ്റി പമ്പയിലേക്കും
October 19, 2018 11:58 am
സന്നിധാനം: ശബരിമലയില്‍ പ്രതിഷേധങ്ങള്‍ കടഡുക്കുകയാണ്. നേരത്തെ സന്നിധാനത്ത് എത്തിയ മാധ്യമപ്രവര്‍ത്തകയായ കവിതയും എറണാകുളം സ്വദേശിനി രഹ്നയും മലയിറങ്ങി. ഇതിനിടയില്‍ മല,,,
വിവാദങ്ങള്‍ക്കിടെ ഒറ്റയ്ക്ക് മല കയറാന്‍ മേരി സ്വീറ്റി, ഞാനും ഭക്തയാണ്…
October 19, 2018 11:48 am
പമ്പ: സബരിമലയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ഒറ്റയ്ക്ക് മല കയറാന്‍ കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റി. ഒറ്റയ്ക്ക് മല കയറണമെന്ന്,,,
യുവതികള്‍ പതിനെട്ടാം പടി ചവിട്ടിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി
October 19, 2018 11:32 am
സന്നിധാനം: യുവതികള്‍ പതിനെട്ടാം പടി ചവിട്ടി ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. അങ്ങനെയുണ്ടായാല്‍ താക്കോല്‍ മാനേജരെ എല്‍പിച്ച്,,,
ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തി
October 19, 2018 11:14 am
തിരുവനന്തപുരം: സ്ത്രീ പ്രവേശനത്തിനെതിരേ ശബരിമല സന്നിധാനത്ത് ഭക്തജന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പി. സദാശിവം പൊലീസിനോട് വിശദീകരണം തേടി.,,,
ശബരിമലയില്‍ കയറിയ രഹ്ന ഫാത്തിമയുടെ വീട് അടിച്ചു തകര്‍ത്തു; ഫേസ്ബുക്കില്‍ വധ ഭീഷണി
October 19, 2018 10:34 am
ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയുടെ എറണാകുളത്തെ വീട് അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇന്ന് രാവിലെയാണ് രഹ്ന ഫാത്തിമയും ഭര്‍ത്താവും,,,
സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടും യുവതികള്‍ നടപന്തലില്‍ തുടരുന്നു…
October 19, 2018 10:31 am
സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയിട്ടും ശബരിമല പ്രവേശനത്തിനെത്തിയ രണ്ട് യുവതികള്‍ നടപ്പന്തലില്‍ തുടരുന്നു. വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഇന്ന്,,,
പൂജ നിര്‍ത്തിവെച്ച് പതിനെട്ടാം പടിയില്‍ പ്രതിഷേധവുമായി പരികര്‍മ്മികള്‍
October 19, 2018 10:28 am
യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്ത് പൂജകള്‍ നിര്‍ത്തി പരികര്‍മ്മികള്‍ പ്രതിഷേധിക്കുന്നു. യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടണമെന്ന് നേരത്തെ തന്ത്രി കുടുംബവും,,,
പ്രതിഷേധങ്ങള്‍ ശക്തം; മല കയറും, പിന്നോട്ടില്ലെന്ന് രഹ്ന ഫാത്തിമ
October 19, 2018 10:12 am
സന്നിധാനത്ത് നിന്ന് തിരിച്ചിറങ്ങാന്‍ കൂട്ടാക്കാതെ രഹ്ന ഫാത്തിമ. ഹൈദാരാബാദില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകയും രഹ്നയും പോലീസ് സുരക്ഷയില്‍ സന്നിധാനം വരെ എത്തിയിരുന്നു.,,,
അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് ഈ മറുതയോട് എങ്ങനെയാടാ ഒന്ന് ഇംഗ്‌ളീഷില്‍ പറഞ്ഞുകൊടുക്കുക…?? പി.സി. ജോര്‍ജ്
October 19, 2018 9:28 am
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് റിപ്പബ്ലിക് ടി.വി. റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴായിരുന്നു പി.സി.യുടെ മറുപടി. നൈഷ്ഠിക ബ്രഹ്മചാരിയെന്ന് ഇംഗ്ലീഷില്‍ എങ്ങനെ പറയും എന്നതായിരുന്നു,,,
സമരം ജയിച്ചു. യുവതികളേ പ്രവേശിപ്പിക്കില്ല…..
October 19, 2018 9:21 am
യുവതികളേ പ്രവേശിപ്പിക്കില്ല. യുവതികളേ മടക്കി കൊണ്ടുപോകും. ക്കോടതി വിധി നടപ്പാക്കില്ല. ഐ.ജി ശ്രീജിത്ത് പ്രഖ്യാപിച്ചു. യുവതികളേ വന്നതുപോലെ തിരികെ കൊണ്ടുപോകും.മല,,,
വലിയ നടപ്പന്തലില്‍ പോലീസും പ്രതിഷേധക്കാരും നേര്‍ക്കു നേര്‍; യുവതികളുടെ തീരുമാനം സുപ്രധാനം
October 19, 2018 9:11 am
വലിയ നടപ്പന്തലില്‍ ഇരു സംഘങ്ങള്‍ നേര്‍ക്ക് നേര്‍. രണ്ട് വനിതകളുമായി പോലീസും ഇവര്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന,,,