തന്ത്രിക്കും ജനം ചാനലിനുമെതിരെ നിയമനടപടി സ്വീകരിക്കും; എതിര്‍പ്പുള്ളവര്‍ ഒറ്റക്ക് ഒറ്റക്ക് നേരിട്ട് വന്നു മുഖത്ത് നോക്കി സംസാരിക്കു, ഞാന്‍ ഇവിടെ തന്നെ കാണുമെന്ന് രഹ്ന ഫാത്തിമ
October 20, 2018 4:38 pm
ശബരിമല തന്ത്രിക്കെതിരെ ഇന്നു തന്നെ കേസുകൊടുക്കുമെന്ന് രഹ്ന ഫാത്തിമ. താന്‍ മല കയറിയാല്‍ അമ്പലം പൂട്ടുമെന്നും പുണ്യാഹം തളിക്കുമെന്നും പറഞ്ഞത്,,,
മഞ്ജുവനെ തടഞ്ഞാല്‍ പട്ടികജാതി പീഡനം!!! എസ്‌സി എസ്ടി പീഡന നിരോധന നിയമം ബാധകം; പ്രതിഷേധക്കാര്‍ പരിഭ്രാന്തിയില്‍
October 20, 2018 4:07 pm
ശബരിമലയിലേക്ക് കയറാന്‍ തയ്യാറായി എത്തിയിരിക്കുന്ന എസ്.പി മഞ്ജുവിനെ തടുന്നവര്‍ക്ക് കൂടുതല്‍ ഗുരുതര കുറ്റങ്ങളാകും ചുമത്തുക. മഞ്ജു ഒരു ദലിത് വനിതയായതിനാല്‍,,,
ശബരിമലയിലെത്തിയ സ്ത്രീകളെ തടഞ്ഞത് മോദിയുടെ ഗുണ്ടകളെന്ന് ആസ്‌ട്രേലിയന്‍ മാധ്യമം
October 20, 2018 4:03 pm
മെല്‍ബണ്‍: ശബരിമലയിലെത്തിയ സ്ത്രീകളെ തടഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുണ്ടകളെന്ന് ആസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതിയുടെ ഉത്തരവ്,,,
ശബരിമലയിൽ സ്ത്രീ ഇന്ന് കയറും !..?മലകയറാൻ വിശ്വാസിയായ 38 വയസുകാരി ദളിത് യുവതിയെത്തി!..
October 20, 2018 3:21 pm
പമ്പ :ശബരിമല ദര്‍ശനത്തിന് തയ്യാറെടുത്തും പൊലീസിനോട് സുരക്ഷയാവശ്യപ്പെട്ടും യുവതി. ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് പമ്പയിലെത്തിയത്. വിശ്വാസിയാണെന്നും ആക്ടിവിസ്റ്റ്,,,
ദിലീപിനെതിരെ ഇടവേള ബാബു; ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് പറഞ്ഞെന്ന് വെളിപ്പെടുത്തല്‍
October 20, 2018 3:11 pm
കൊച്ചി: ദിലീപിനെതിരെ വെളിപ്പെടുത്തലുമായി നടന്‍ ഇടവേള ബാബു. ദിലീപിനെതിരെ അമ്മ നേതൃത്വം തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതല്‍,,,
ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു മല കയറാനെത്തി, താന്‍ ആക്ടിവിസ്റ്റല്ല ഭക്തയെന്ന് പോലീസിനോട്
October 20, 2018 2:52 pm
സന്നിധാനം: കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു മല കയറാനെത്തി. മല കയറുന്നതിനായി ഇവര്‍ പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.,,,
രഹ്ന ഫാത്തിമയെ ജമാ അത്ത് സമുദായത്തില്‍ നിന്നും പുറത്താക്കി
October 20, 2018 2:24 pm
ശബരിമലയില്‍ ദര്‍ശനത്തിനായി മല കയറിയ രഹ്ന ഫാത്തിമയെ ജമാ അത്ത് കൗണ്‍സില്‍ സമുദായത്തില്‍ നിന്നും പുറത്താക്കി. ജമാ അത്ത് സംസ്ഥാന,,,
മല കയറാന്‍ വന്ന സുഹാസിനി യെച്ചെൂരിയുടെ അടുത്തയാളെന്ന് പ്രചാരണം;സംഘപരിവാറിന്റെ പ്രചാരണം
October 20, 2018 1:34 pm
തിരുവനന്തപുരം: ശബരിമലയില്‍ കനത്ത സംഘര്‍ഷത്തിനിടെയും റിപ്പോര്‍ട്ടിംഗിനെത്തിയ ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തക സുഹാസിനി സിപിഐഎം പിന്തുണയോടെയാണ് എത്തിയതെന്ന്് തെളിയിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം,,,
പാര്‍വ്വതിക്ക് പരാതി സൂപ്പര്‍താരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ? വമ്പന്‍ സിനിമകളെ മാത്രം നോക്കുന്നതെന്തിന്? പാര്‍വ്വതിയ്ക്ക് മറു ചോദ്യവുമായി സനല്‍കുമാര്‍ ശശിധരന്‍
October 20, 2018 12:09 pm
തിരുവനന്തപുരം: മലയാള സിനിമയിലെ താര സംഘടനയായ എഎംഎംഎയുടെ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന് വിമര്‍ശനമുന്നയിച്ച,,,
സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ തന്ത്രിക്ക് ബാധ്യതയുണ്ട്; തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ല
October 20, 2018 10:21 am
യുവതി പ്രവേശത്തില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ്. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട്,,,
തന്ത്രിയെ പിന്തുണച്ച് മാളികപ്പുറം മേല്‍ശാന്തി; പരികര്‍മ്മികള്‍ക്കും പിന്തുണ
October 20, 2018 10:16 am
ആചാരം ലംഘിച്ചാല്‍ നടയടക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് മാളികപ്പുറം മേല്‍ശാന്തി. ശബരിമല നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് മാളികപ്പുറം മേല്‍ശാന്ത്രി,,,
വനിതാ ആക്ടിവിസ്റ്റുകള്‍ മലകയറാനില്ല!! തീരുമാനം കലാപം ഭയന്ന്
October 20, 2018 9:33 am
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച് തുല്യ നീതി കൈവരിക്കണമെന്ന വനിതാ ആക്ടിവിസ്റ്റുകളുടെ തീരുമാനത്തില്‍ അയവ് വരുന്നു. ഇന്നലെ രഹന ഫാത്തിമ മല,,,