പിണറായി വിജയന്‍ നയിക്കുന്ന കേരളയാത്ര ജനവരി 15 മുതല്‍ ഫിബ്രവരി 14 വരെ
December 9, 2015 4:52 am
തിരുവനന്തപുരം:കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും അഴിമതിക്കും അക്രമോത്സുക വര്‍ഗീയതയ്ക്കുമെതിരെ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള,,,
സരിതയെ ബിജു രാധാകൃഷ്‌ണന്‍ ക്രോസ് വിസ്‌താരം നടത്തും .വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച കത്ത് ഹാജരാക്കാന്‍ സരിതയോട് സോളാര്‍ കമ്മിഷന്‍
December 8, 2015 3:26 am
കൊച്ചി :സരിതയെ ബിജു രാധാകൃഷ്‌ണന്‍ ക്രോസ് വിസ്‌താരം നടത്തും.തന്റെ വ്യക്‌തിജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിധം മാധ്യമങ്ങള്‍ വഴി പ്രസ്‌താവന നടത്തിയ,,,
ശത്രുവിന്റെ ശത്രു മിത്രം,യു.ഡി.എഫ്. പിന്തുണയില്‍ സി.പി.എം. ഭരണം പിടിച്ചു
December 8, 2015 3:15 am
കാസര്‍ഗോഡ്: പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി എഫ്. പിന്തുണയോടെ സി.പി.എമ്മിനു വിജയം. സി.പി.എമ്മിലെ ഭാരതി ജെ.ഷെട്ടിയാണു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.,,,
ക്ഷേത്രവരുമാനത്തില്‍ നിന്ന് ഒരു രൂപപോലും എടുക്കാറില്ലെന്ന് മന്ത്രി വി.എസ് ശിവകുമാര്‍
December 7, 2015 3:52 pm
തിരുവനന്തപുരം: സര്‍ക്കാര്‍ ക്ഷേത്രവരുമാനത്തില്‍ നിന്ന് ഒരു രൂപപോലും എടുക്കാറില്ലെന്ന് ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍. ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്രവികസനത്തിനായി മാത്രമാണ്,,,
മൊഴി നല്‍കിയ ശേഷം സിനിമാ ഷൂട്ടിങ് മതിയെന്ന് സരിതയോട് കമ്മിഷന്‍
December 7, 2015 3:38 pm
കൊച്ചി : സോളാര്‍ കേസില്‍ സരിത എസ്.നായരുടെ മൊഴിയെടുക്കുന്നത് അടുത്തമാസം 15 ലേയ്ക്ക് മാറ്റി. ശാരീരികമായും മാനസികമായും അസ്വസ്ഥതകളുള്ളതിനാല്‍ ഇപ്പോള്‍,,,
നൗഷാദ് കാട്ടിയത് മണ്ടത്തരമാണെന്ന് ശശികല ടീച്ചര്;പ്രതിക്ഷേധം ശക്തം
December 6, 2015 10:06 pm
തൃശൂര്‍: കോഴിക്കോട് മാന്‍ഹോളില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി മരണപ്പെട്ട നൗഷാദിന്റെ മരണത്തെ പരാമര്‍ശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്,,,
മടിയില്‍ കിടന്ന് മരിച്ചത് ഏകമകനാണെന്ന് അറിയാതെ പിതാവ്
December 6, 2015 4:21 pm
രാമപുരം: തിരക്കേറിയ റോഡില്‍ അമിത വേഗതയില്‍ എത്തിയ സ്വകാര്യബസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. സൈക്കിളിന് പിില്‍,,,
പണം വാങ്ങിയത് മാണി സമ്മതിച്ചു ?തിരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകുമെന്ന പ്രതിരോധവുമായി കെ.എം. മാണി
December 6, 2015 4:50 am
കോട്ടയം : ബാര്‍ കോഴക്കേസില്‍ പ്രതിരോധവുമായി മുന്‍ ധനമന്ത്രി കെ.എം.മാണി. തിരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകുമെന്ന് മാണി ചോദിച്ചു. തിരഞ്ഞെടുപ്പ്,,,
വിഴിഞ്ഞം ഉദ്‌ഘാടന ചടങ്ങ്;ചെന്നിത്തലയും സുധീരനും പങ്കെടുത്തില്ല !പ്രതിപക്ഷവും ഉദ്‌ഘാടനച്ചടങ്ങില്‍നിന്നു വിട്ടുനിന്നു.
December 6, 2015 4:45 am
തിരുവനന്തപുരം: പ്രതിപക്ഷം പൂര്‍ണമായി ബഹിഷ്‌കരിച്ച വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടനച്ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും പങ്കെടുത്തില്ല.,,,
ഡി.വൈ.എഫ്.ഐ ദീപ നിശാന്തിനെ ഏറ്റെടുത്തോ ? തന്‍െറ ചിത്രം ഡി.വൈ.എഫ്.ഐ പോസ്റ്ററില്‍ ഉപയോഗിച്ചതിനെതിരെ ദീപ നിശാന്ത്
December 5, 2015 4:35 pm
മലപ്പുറം: അനുവാദമില്ലാതെ തൻെറ ചിത്രം ഡി.വൈ.എഫ്.ഐയുടെ പോസ്റ്ററിൽ ഉപയോഗിച്ചതിനെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. തൻെറ അറിവില്ലാതെ ഫോട്ടോ ഉപയോഗിച്ചത്,,,
കൂടുതല്‍ ഡി.ജി.പി തസ്തിക വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി
December 5, 2015 3:40 pm
ന്യൂഡല്‍ഹി : സംസ്ഥാനത്ത് കൂടുതല്‍ ഡി.ജി.പി തസ്തിക വേണമെന്ന കേരള സര്‍ക്കാര്‍ ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍.സംസ്ഥാനത്ത് നിലവില്‍,,,
ഉമ്മന്‍ ചാണ്ടി-ബിജു രാധാകൃഷ്ണന്‍ ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ 2 രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത്..മക്കള്‍ സ്നേഹം ?
December 5, 2015 3:18 pm
”എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയുടേയും ബിജു രാധാകൃഷ്ണന്റേയും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച അവസാനിക്കുമ്പോള്‍,,,