കോഴിക്കോട് വാഹനാപകടം: മൂന്നു കര്‍ണാടക സ്വദേശികള്‍ മരിച്ചു
കോഴിക്കോട്: ദേശീയ പാതയില്‍ അഴിഞ്ഞിലത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. രണ്ട് കാറുകളും ഒരു ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചാണ്,,,
കോഴിക്കോട്: ദേശീയ പാതയില്‍ അഴിഞ്ഞിലത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. രണ്ട് കാറുകളും ഒരു ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചാണ്,,,
കാസര്‍കോട്/തൃശൂര്‍: സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലും തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലും ശനിയാഴ്ച ഹര്‍ത്താല്‍. കാസര്‍കോട്,,,
ന്യൂഡല്‍ഹി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹീം ഖലീലുല്‍ ബുഖാരി എന്നിവരുള്‍പ്പെട്ട മുസ്ലിം പണ്ഡിത സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ,,,
കോഴിക്കോട്: വി എസ് അച്യുതാനന്ദന്‍ എതിര്‍പ്പ് തുടരുന്നതിനിടയിലും സുന്നി നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുമായി ഇടത് മുന്നണി അടുക്കുന്നു.,,,
കോട്ടയം:സഹായം ചോദിച്ചത്തെിയ യുവാവ് 1.50 കിലോ സ്വര്‍ണം കവര്‍ന്നു. നഗരത്തില്‍ മുന്‍സിപ്പല്‍ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍സ് മരിയാ ഗോള്‍ഡ് എന്ന,,,
കൊച്ചി:ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ട് മുങ്ങി. 50 ഓളം യാത്രക്കാരുണ്ടായിരുന്ന ബോട്ട് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചാണ് മുങ്ങിയത്. ബോട്ട് പൂര്‍ണമായും മുങ്ങിയതായാണ്,,,
തിരുവനന്തപുരം: പുരോഗമന ആശയങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നവ മാധ്യമങ്ങളെ ഉപയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഡെയ്‌ലി ഇന്ത്യന്‍,,,
അടൂര്‍:അടൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ വിവാദമായ ഓണാഘോഷത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസെടുത്തു. മാര്‍ഗതടസമുണ്ടാക്കി, വാഹനങ്ങള്‍ക്ക് മുകളിലിരുന്ന് യാത്ര,,,
തിരുവനന്തപുരം: താനും പാര്‍ട്ടിയില്‍ വിഭാഗീയതയുടെ ഭാഗമായിരുന്നുവെന്ന് എംഎ ബേബിയുടെ തുറന്ന് പറച്ചില്‍. നേരത്തെ സിപിഎം വിമതരുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ജനശക്തി,,,
കോഴഞ്ചേരി: ആശുപത്രി ജീവനക്കാര്‍ ഓണാഘോഷം പൊടിപൊടിച്ചപ്പോള്‍ ചികിത്സകിട്ടാതെ രോഗി മരിച്ചു. ജില്ലാ ആശുപത്രിയിലെ ജീവനക്കാരും ഡോക്ടര്‍മാരും ഓണഘോഷതിരക്കിലായപ്പോള്‍ മരണം മുന്നില്‍,,,
കൊച്ചി: തണ്ണീര്‍ത്തട നിയമം ലംഘിച്ച് മൂത്തൂറ്റ് ഗ്രൂപ്പിന്റെ ഫഌറ്റ് നിര്‍മ്മാണം ആംആദ്മി പ്രവര്‍ത്തകര്‍ തടഞ്ഞു. മരടിലെ കണ്ടനൂരിലാണ് ബിസിനസ് ഗ്രൂപ്പായ,,,
കൊച്ചി:ഓണത്തിന്റെ മറവില്‍ പ്രാവാസികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ പകല്‍ക്കൊളള. ഓണക്കോടിയും നാട്ടിലുള്ളവര്‍ക്ക് ഓണപ്പുടവയും സമ്മാനിക്കാന്‍ മറുനാടന്‍ മലയാളി,,,
© 2026 Daily Indian Herald; All rights reserved


