‘നിറപറ’യുടെ മല്ലി,മഞ്ഞള്‍,മുളക് പൊടികള്‍ സംസ്ഥാനത്ത് നിരോധിച്ചു.
September 6, 2015 1:19 am
തിരുവനന്തപുരം:നിറപറ’യുടെ മല്ലി,മഞ്ഞള്‍,മുളക് പൊടികള്‍ സംസ്ഥാനത്ത് നിരോധിച്ചു.നിറപറയുടെ കറിപ്പൊടി പായ്ക്കറ്റുകളില്‍ പരിശുദ്ധം എന്ന വ്യാജ അവകാശവാദം ഉന്നയിച്ചതിന് കമ്പനിക്കെതിരെ കേസ്. ഉപയോക്താക്കളെ,,,
ബാലസംഘം ഘോഷയാത്രയ്ക്ക് മറ്റു നിറം നല്‍കേണ്ടെ: സിപിഎം സംഘടിപ്പിച്ചത് ശ്രീകൃഷ്ണ ജയന്തി ആഘോഷമല്ലെന്ന് പിണറായി വിജയന്‍.
September 6, 2015 12:58 am
കണ്ണൂര്‍:രാഷ്ട്രീയ നിറംപകര്‍ന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം സി.പി.എം നടത്തി.എന്നാല്‍ ബാലസംഘം ഘോഷയാത്രയ്ക്ക് മറ്റു നിറം നല്‍കേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസ്,,,
സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷം: സിപിഎമ്മിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ്
September 5, 2015 7:26 pm
കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം ബാലസംഘത്തിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നു.മതേതര പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ്,,,
‘മാ നിഷാദ’സമരം സംഘര്‍ഷത്തില്‍ !..അടിച്ചാള്‍ തിരിച്ചടി; കെ.എസ്.യു.ക്കാര്‍ പോലീസിനെ കൈയേറ്റംചെയ്തു
September 5, 2015 2:23 am
തൊടുപുഴ:സമരം നടത്തുമ്പോള്‍ ഒരു ഉന്തും തള്ളും ഇല്ലാതായാല്‍ സമരം ചീറ്റിപ്പോകും എന്നതു കെ.എസ് .യു വിനും അറിയാം .അതു പക്ഷേ,,,
തെരഞ്ഞെടുപ്പ് കമീഷന് ഹൈക്കോടതിയുടെ താക്കീത് :തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കേണ്ടത് കമീഷനെന്നും കോടതി
September 3, 2015 5:33 pm
കൊച്ചി:തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കേണ്ടത് കമീഷനാണെന്ന് കേരള ഹൈക്കോടതി. ഉത്തരവാദിത്തം ഏല്‍പിച്ചിട്ടും അത് എറ്റെടുക്കാതെ നില്‍ക്കുന്ന തെരഞ്ഞെടുപ്പ് കമീഷനെ നിഹൈകോടതി താക്കീത്,,,
കേരളകൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ് റാം അന്തരിച്ചു, ചെന്നിത്തല അനുശോചിച്ചു
September 3, 2015 3:50 pm
തിരുവനന്തപുരം: കേരളകൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ് റാം (48) അന്തരിച്ചു. മത്സിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം,,,
സ്ഥലം മാറ്റത്തിനെതിരെ അതൃപ്തിയുമായി എസ് പി അജിതാ ബീഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
September 3, 2015 3:41 pm
കല്‍പറ്റ: വയനാട്ടില്‍ നിന്ന് സ്ഥലം മാറ്റിയതിനെതിരെ ജില്ലാ പൊലിസ് മേധാവി അജിതാ ബീഗം ഐ.പി.എസിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സ്ഥലം,,,
തര്‍ക്കം രൂക്ഷം :തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എംഡിയായി തുടരും; അടുത്ത മന്ത്രിസഭായോഗം വരെ മാറ്റേണ്ടെന്നു ധാരണ
September 3, 2015 3:33 pm
തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്ത് നിന്നും മാറ്റിയതിനെ ചൊല്ലി തര്‍ക്കം മുറുകിയതിനേത്തുടര്‍ന്ന് ടോമിന്‍ തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എംഡിയായി,,,
ജൈവ പച്ചക്കറി തരംഗമാകുന്നു; സിപിഎമ്മിനു പിന്നാലെ കോണ്‍ഗ്രസും ജൈവകൃഷിക്ക്
September 3, 2015 12:48 pm
ആലപ്പുഴ: ഓണക്കാലത്ത് ജൈവ പച്ചക്കറി വിപണിയിലെത്തിച്ച് കേരളത്തിന്റെ മനസു പിടിച്ചെടുത്ത് സിപിഎമ്മിനു പിന്നാലെ കോണ്‍ഗ്രസും. ജൈവപച്ചക്കറിയിലൂടെ സിപിഎം ഉയര്‍ത്തിയ ആശയം,,,
ഐഎസ് അനുകൂല നിലപാട്; രണ്ട് മലയാളികളേക്കൂടി യുഎഇ നാടുകടത്തി
September 3, 2015 12:00 pm
ബായ്: ഐസിസ് ബന്ധം ഉള്ളതായി ആരോപിച്ച് രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ച ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത പുറത്തുവന്നു.സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്,,,
സഹകരണമന്ത്രി കത്തുനല്കി; കണ്‍സ്യൂമര്‍ഫെഡ് എം.ഡി. തച്ചങ്കരിയെ മാറ്റി:വിഷമം ഉണ്ടെന്ന് തച്ചങ്കരി
September 3, 2015 12:53 am
തിരുവനന്തപുരം:സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ സമ്മര്‍ദത്തിന് വഴങ്ങി കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ.തച്ചങ്കരിയെ മാറ്റി. പകരം റബര്‍,,,
ശ്രീകൃഷ്‌ണ ജയന്തി ദിനത്തില്‍ സിപിഎം- ബിജെപി സംഘര്‍ഷ സാധ്യത
September 2, 2015 1:11 pm
തിരുവനന്തപുരം:ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്‍റ¨- വിവിധഭാഗങ്ങളില്‍ സിപിഎം- ബിജെപി സംഘര്‍ഷമുണ്ടാകാന്‍ സാധ്യയുണ്ടെന്നു ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ മുന്നറിയിപ്പ്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍,,,,