ലക്ഷദ്വീപിന് കേരളത്തിന്‍റെ ഐക്യദാര്‍ഢ്യം,കേന്ദ്രത്തെ കടന്നാക്രമിച്ച് സഭയിൽ പ്രമേയം
May 31, 2021 12:52 pm
തിരുവനന്തപുരം :ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനെ,,,
തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ പുകച്ച് കത്ത് വിവാദം. ഉമ്മന്‍ചാണ്ടി ട്രബിള്‍ഷൂട്ടര്‍’; ചെന്നിത്തല സോണിയക്ക് കത്തയച്ചെങ്കില്‍ വിശദീകരിക്കണമെന്ന് കെസി ജോസഫ്.
May 31, 2021 12:44 pm
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി നേതൃത്വത്തിലെ അഴിച്ചുപണി തലവേദനയായി തുടരുന്നതിനിടെ കത്ത് വിവാദവും കോൺഗ്രസിന് തിരിച്ചടിയാകുന്നു . മുൻ പ്രതിപക്ഷ നേതാവ്,,,
ലോക്ഡൗൺ ലംഘിച്ച് ആദ്യകുർബാന :പള്ളിവികാരി പൊലീസ് പിടിയിൽ ;ചടങ്ങിൽ പങ്കെടുത്ത 25ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു
May 31, 2021 12:37 pm
സ്വന്തം ലേഖകൻ കൊച്ചി: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആദ്യകുർബാന നടത്തിയ പള്ളി വികാരി പൊലീസ് പിടിയിൽ. ആദ്യകുർബാനയ്ക്ക് നേതൃത്വം നൽകിയ,,,
സതീശനെ പ്രതിപക്ഷനേതാവാക്കിയ വേണുഗോപാലിന് ശനിദശ ! സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്നും വേണുഗോപാൽ തെറിക്കും.ദുര്‍ബലമായ ഹൈക്കമാന്‍ഡിനെ ചിലര്‍ ഹൈജാക്ക് ചെയ്യുന്നെന്നും നേതാക്കൾ
May 31, 2021 5:22 am
തിരുവനന്തപുരം : വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ മണ്ടൻ തീരുമാനം കെസി വേണുഗോപാലിന് കുരിശാകുന്നു .ഹൈക്കമാണ്ടിൽ രണ്ടാം സ്ഥാനകാരനായ സംഘടന,,,
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ് ;29,013 പേര്‍ക്ക് രോഗമുക്തി : ടി. പി.ആർ 15.97
May 30, 2021 6:07 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034,,,,
പഠിക്കാൻ ഫോണില്ലെന്ന് മന്ത്രിയോട് വിദ്യാർത്ഥി : ഫോണുമായി വിദ്യാർത്ഥിയുടെ വീട്ടിലെത്തി എം.എൽ.എ
May 30, 2021 3:53 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: ടെലിവിഷൻ പരിപാടിയിലൂടെ പഠിക്കാൻ ഫോണില്ലെന്ന് മന്ത്രിയോട് വിദ്യാർഥി. കുട്ടിയുടെ പരാതിയക്ക് പരിഹാരവുമായി ഫോണുമായി വീട്ടിലെത്ത് എം.എൽ.എ.,,,
സംസ്ഥാനത്ത് കാലവർഷം മൂന്നിനെത്തും : അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്;മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം
May 30, 2021 3:24 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് മുതലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറയിപ്പ്. നാളെ മുതൽ,,,
കോവിഡ് ബാധിതർക്ക് കൃഷി ചെയ്ത 2000 കിലോ കപ്പ നൽകി മാതൃകയായി കർഷകൻ
May 30, 2021 2:55 pm
സ്വന്തം ലേഖകൻ മണർകാട്: കൊവിഡ് ബാധിതർക്ക് കൃഷി ചെയ്ത കപ്പ നൽകി മാതൃകയായി കർഷകൻ. മാലം കാവുങ്കൽ വീട്ടിൽ ജോസഫ്,,,
കെ പി സി സി അദ്ധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന് വേണ്ടി മുറവിളി;കണ്ണൂരിൽ പോലും സംഘടനയെ കെട്ടിപടുക്കാൻ കഴിയാത്ത സുധാകരന് എങ്ങനെ പാർട്ടിയെ നയിക്കാനാകും.സുധാകരന്റെ വരവിന് തടയിട്ട് ഗ്രൂപ്പുകള്‍
May 30, 2021 2:03 pm
ന്യുഡൽഹി: കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ വേണ്ടെന്ന് എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ അറിയിച്ചു.,,,
എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും പകുതി ജീവനക്കാരുമായി തുറന്നുപ്രവർത്തിക്കാം :ബാങ്കുകൾക്ക് വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കാം ;സംസ്ഥാനത്തെ പുതിയ ഇളവുകൾ ഇങ്ങനെ
May 29, 2021 7:22 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം:ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.ലോക്ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയ സാഹചര്യത്തിൽ അത്യാവശ്യ പ്രവർത്തനങ്ങൾക്കായി,,,
സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ് ;28,100 പേര്‍ക്ക് രോഗമുക്തി : കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,41,759 സാമ്പിളുകള്‍
May 29, 2021 6:10 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682,,,,
കാശ് അണ്ണനല്ല ചേച്ചി കൊടുത്തിട്ടുണ്ട്, ഏത് ചേച്ചിയാണെന്ന് അറിയുമോ..? രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നൽകിയില്ലെന്ന വാർത്തയ്ക്കതിരെ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്
May 29, 2021 3:47 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇന്ന് മുതൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായ വാർത്തയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽഗാന്ധി കേരളത്തിൽ എത്തിയപ്പോൾ,,,
Page 606 of 1884Previous
1
…
604
605
606
607
608
…
1,884
Next