കോടിയേരി ബാലകൃഷ്ണൻ മാറേണ്ട കാര്യമില്ല.സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും.കേന്ദ്ര ഏജൻസികൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി CPM
November 6, 2020 8:50 pm
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ മാറില്ല. അത്തരം സാഹചര്യം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.,,,
ബിജെപിയിൽ പൊട്ടിത്തെറി !സുരേന്ദ്രനെതിരെ പരാതിയുമായി 24 നേതാക്കള്‍.ശോഭ സുരേന്ദ്രന്റെ നീക്കം സുരേന്ദ്രനെ തെറിപ്പിക്കൽ,കരുനീക്കവുമായി കൃഷ്ണദാസ് പക്ഷവും !
November 5, 2020 2:53 pm
കോഴിക്കോട്: കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത് എത്തി.സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുക എന്ന ലക്ഷത്തിൽ,,,
കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ഓടിയെത്തി..ബാലാവകാശ കമ്മീഷന് രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്
November 5, 2020 1:47 pm
തിരുവനന്തപുരം: കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ഓടിയെത്തി..ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പോയ ബാലാവകാശ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി,,,
സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം..കേസുകള്‍ ഏറ്റെടുക്കാന്‍ നല്‍കിയിരുന്ന പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം
November 4, 2020 3:35 pm
തിരുവനന്തപുരം: സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണം. സിബിഐക്ക് നൽകിയിരുന്ന പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.എക്‌സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ,,,
വാളയാർ കേസ് പ്രതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ…
November 4, 2020 3:30 pm
പാലക്കാട്∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി ആയിരുന്ന പ്രദീപ് ജീവനൊടുക്കി. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച,,,
തിരുവനന്തപുരത്തും കണ്ണൂരും ബിനീഷിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്.
November 4, 2020 1:21 pm
തിരുവനന്തപുരം : ബിനീഷ് കോടിയേരിക്ക് മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുരുക്ക് മുറുക്കുന്നു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന മരുതംകുഴിയിലെ,,,
ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിജിലന്‍സ് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതി, സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്തു
November 2, 2020 12:11 pm
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ പ്രതി വിജിലന്‍സ് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്.,,,
പി.ആര്‍.ഡി അംഗീകാരം രാഷ്ട്രീയവല്‍ക്കരിക്കുന്നത് എതിർക്കപ്പെടണം-ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്.
November 1, 2020 10:57 pm
തിരുവല്ല : ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടിയ,,,
സി.പി.എമ്മിനെ പിണറായി വിജയന്‍തന്നെ നയിക്കുമെന്നു കേന്ദ്രനേതൃത്വം.കോൺഗ്രസിന് മ്ലാനത
November 1, 2020 10:08 pm
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍തന്നെ പാര്‍ട്ടിയേയും ഇടതുമുന്നണിയേയും നയിക്കുമെന്നും നേതൃമാറ്റം എതിരാളികളുടെ ദിവാസ്വപ്‌നമായിരിക്കുമെന്നും യോഗശേഷം കേന്ദ്രനേതൃത്വം വ്യക്‌തമാക്കി.സ്വര്‍ണക്കടത്ത് കേസില്‍,,,
കെ.സുധാകരൻ എം.പിയുടെ പി എ കാപ്പാടൻ രമേശൻ അന്തരിച്ചു..
November 1, 2020 4:37 pm
കണ്ണൂർ : കെ.സുധാകരൻ എം.പിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കാപ്പാടൻ രമേശൻ (58 ) അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ,,,
താരങ്ങളും അകത്താകും..മലയാള സിനിമയിലേക്കും ബംഗളൂരില്‍ നിന്ന് ലഹരിമരുന്ന് ഒഴുകി.
November 1, 2020 2:59 pm
കൊച്ചി:മലയാള സിനിമയിലേക്കും ബംഗളൂരില്‍ നിന്ന് ലഹരിമരുന്ന് ഒഴുകി.ചില പ്രധാന താരങ്ങളെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നാണ് വിവരം.ലഹരിമരുന്ന് കേസിലെ മുഖ്യപ്രതികളിലൊരാളും,,,
ബിനീഷിനെ നർക്കോട്ടിക്ക് കേസിലും പ്രതിയാക്കാന്‍ നീക്കം.ഇഡി ഓഫിസിലെത്തി എന്‍സിബി.സിഎഎ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മലയാള സിനിമ താരങ്ങളും ബെംഗളൂരുവിലെ നിശാ പാര്‍ട്ടിയില്‍
November 1, 2020 7:08 am
ബെംഗളൂരു : ലഹരി ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ക്കാന്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നീക്കമാരംഭിച്ചു. എന്‍സിബി ഉദ്യോഗസ്ഥര്‍,,,
Page 680 of 1884Previous
1
…
678
679
680
681
682
…
1,884
Next