കോവിഡ് രോഗ ബാധ: ഇന്ത്യ രണ്ടാം സ്ഥാനത്ത്!.24 മണിക്കൂറിനിടെ 512 മരണങ്ങൾ.
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം പെരുകുകയാണ്. ഇന്ന് രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു. കഴിഞ്ഞ,,,
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം പെരുകുകയാണ്. ഇന്ന് രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു. കഴിഞ്ഞ,,,
ന്യുഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും ബാധകമായിരിക്കും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.,,,
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.ഇന്നു അര്‍ധരാത്രി മുതല്‍,,,
കോഴിക്കോട് :നിലമ്പൂര്‍ ഞെട്ടിക്കുളത്ത് രഹനയും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. രഹ്നയുടെ ഭര്‍ത്താവ് വിനീഷിനെ (36) തൂങ്ങിമരിച്ച നിലയില്‍,,,
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം പട്ടത്താനം വടക്കേവിള ഓം പ്രകാശ് ഭവനിൽ ഡോ ഓം,,,
ശ്രീനഗര്‍: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിന് പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഭീകരര്‍ക്ക് സഹായം,,,
കൊച്ചി: മന്ത്രി കെ.ടി.ജലീലില്‍ ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഈന്തപ്പഴം, മതഗ്രന്ഥങ്ങൾ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട,,,
കൊച്ചി:തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന അന്ന്,,,
ശ്രീനഗർ : ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യുവരിച്ചു. ബിഎസ്എഫ് ജവാനുൾപ്പെടെ നാല്,,,
ബിലീവേഴ്‌സ് ചർച്ച് പണമിടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്‌സ് ചർച്ചിന്,,,
കൊച്ചി:കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ കൊവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. രാജ്ഭവനില്‍,,,
കൊച്ചി:ദിലീപ് കേസില്‍ വിചാരണ കോടതി ജഡ്ജിക്ക് പിന്തുണയുമായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്ത് .ഈ കേസില്‍,,,
© 2026 Daily Indian Herald; All rights reserved


