വി. ​മു​ര​ളീ​ധ​രൻ കുടുക്കിൽ !യു​വ​മോ​ര്‍​ച്ച നേ​താ​വി​ന്‍റെ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു
October 8, 2020 12:04 pm

ന്യൂ​ഡ​ല്‍​ഹി: സ്‌മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത്‌ നിയമവിരുദ്ധമെന്ന് തെളിവാകുന്നു .മുരളീധരൻ കൂടുതൽ കുരുക്കിലേക്കാണ് . വി. ​മു​ര​ളീ​ധ​ര​നോ​ടൊ​പ്പം,,,

കോൺഗ്രസിനെ വിഴുങ്ങാൻ മുസ്ലിം ലീഗ് !മലബാറിന് പുറത്തും സീറ്റ് വേണം.UDF മുന്നണി വിട്ടവരുടെ സീറ്റുകളില്‍ കണ്ണുവെച്ച് ഘടകകക്ഷികള്‍
October 7, 2020 12:48 pm

കൊച്ചി:കേരളത്തിൽ ബലഹീനമായിരിക്കുന്ന കോൺഗ്രസിനെ വിഴുങ്ങാൻ ഘടക കക്ഷികൾ .കോൺഗ്രസ് തളരുമ്പോൾ അത് മുതെലെടുക്കാൻ മുന്നിൽ നിൽക്കുന്നത് മുസ്ലിം ലീഗ് തന്നെയാണ്,,,

റംസിയുടെ ആത്മഹത്യ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം നൽകരുതെന്ന് വാദം..
October 7, 2020 12:06 pm

കൊല്ലം : കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ,,,

ലൈഫ് മിഷൻ ക്രമക്കേൽ ചോദ്യം ചെയ്യൽ ! യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി.
October 5, 2020 12:23 pm

കൊച്ചി:ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിഇഒ യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും,,,

വാക്കുകള്‍ വളച്ചൊടിച്ചു..യോഗി ആദിത്യനാഥിനെയോ ജാതിവ്യവസ്ഥയോ ന്യായീകരിക്കുകയല്ല താന്‍ ഉദ്ദേശിച്ചത്. അമല പോളിന്റെ മറുപടി
October 4, 2020 4:56 pm

കൊച്ചി:ഹാത്രാസില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് തന്റേതായി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് നടി അമല പോള്‍.ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയോ യോഗി,,,

വി മുരളീധരനും ചെന്നിത്തലയും ചട്ടലംഘനക്കുരുക്കിൽ!മുരളീധരന്‍റെ പ്രോട്ടോകോള്‍ ലംഘനം: വിശദീകരണവുമായി സ്മിത മേനോന്‍.
October 4, 2020 3:27 pm

കൊച്ചി:പി.ആര്‍ പ്രൊഫഷണല്‍ എന്ന നിലയ്ക്കാണ് യു.എ.ഇയിലെ പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിത മേനോന്‍. പരിപാടിയില്‍ പങ്കെടുക്കാനായി മീഡിയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം,,,

ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാൻ പുറപ്പെട്ട ലാസ്റ്റ് ബസാണിത്: കെ എം ഷാജി.
October 4, 2020 3:15 pm

കൊച്ചി:ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകം വിവാദമായതോടെ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ട് തടങ്കലിലാക്കിയിരിക്കുകയായിരുന്നു ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വീട്ടിലുളളവരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.,,,

സുഹൃത്തിന്റെ കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു; സുഹൃത്ത് ഒളിവില്‍.
October 4, 2020 2:51 pm

തൃശ്ശൂർ: ദന്താശുപത്രിയിൽവെച്ച് കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽ വച്ച് സുഹൃത്തിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ,,,

ബലാല്‍സംഗക്കേസില്‍ മെത്രാന്‍ നിരപരാധിയാണെന്ന വെളിപാട് കിട്ടിയ ഒരു ധ്യാനഗുരു!തെറ്റ് സമ്മതിക്കാത്തവരുടെ സഭ ക്രിസ്തുവിന്റേതല്ല.കേരള സഭയിലെ വര്‍ഗ്ഗധര്‍മ്മത്തെ വിമര്‍ശിച്ച് ഫാ.പോള്‍ തേലക്കാട്ട്
October 4, 2020 2:27 pm

കൊച്ചി: കേരളം കത്തോലിക്കാ സഭയിൽ മെറ്റിത്തരാൻമാരുടെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും ലൈംഗിക അരാജകത്വം തുടരുകയാണ് .അത് സഭയെ തകർക്കുകയും ചെയ്യുന്നു .എന്നാൽ,,,

നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ഡോക്ടർമാർക്കെതിരെ കേസെടുത്തു.
October 3, 2020 1:19 pm

തിരു :തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും സസ്‌പെൻഡ്,,,

14 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഒക്ടോബർ 3 മുതൽ 31വരെ കടുത്ത നിയന്ത്രണങ്ങൾ.
October 3, 2020 12:59 pm

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് മുതൽ . സംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.,,,

Page 686 of 1884 1 684 685 686 687 688 1,884
Top