ദിവ്യയുടെ ദുരൂഹ മരണം ആസ്പത്രിയിൽ വച്ചാണെന്ന പോലീസിന്റെ വാദം പൊളിഞ്ഞു.പരാതിക്കാർനറെ മൊഴി എടുത്തു
May 20, 2020 3:35 pm

തിരുവല്ല കോൺവെന്റിലെ കിണറ്റിൽ മെയ് 7ന് ദുരൂഹ സാഹചര്യത്തിൽ കന്യാസ്ത്രീയാകാൻ പഠിച്ചു കൊണ്ടിരുന്ന ദിവ്യ. പി.ജോൺ (21) മരണപ്പെട്ടതുമായി ബന്ധപ്പെട്ട്,,,

ദിവ്യയുടെ മരണത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടും.സന്യാസ ജീവിതത്തെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിക്ക് നിയമ നിര്‍മ്മാണം വേണം-ഫാ.വര്‍ഗീസ് വള്ളിക്കാട്ട്
May 20, 2020 2:32 pm

കൊച്ചി: ദിവ്യയുടെ മരണത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടുമെന്നും സന്യാസ ജീവിതത്തെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിക്ക് നിയമ നിര്‍മ്മാണം വേണമെന്നും ,,,

ശിവസേന നേതാവ് ഇവിടെ മരണപ്പെട്ടപ്പോൾ ആരുമില്ലാത്ത ആ ബോഡിയോടപ്പം പോയിട്ടുണ്ട്.കേന്ദ്ര സർക്കാർ ചോദിച്ചാൽ ‘പ്രവാസി ഭാരതീയ പുരസ്കാരം’ മടക്കി നൽകും.പ്രവാസികളുടെ വേദനകളെ കാണുമ്പോൾ പ്രതികരിക്കും.അഷ്‌റഫ് താമരശ്ശേരി എഴുതുന്നു
May 20, 2020 3:27 am

അഷ്‌റഫ് താമരശ്ശേരി എർെറ ഇത്രയും കാലത്തെ സാമൂഹികപ്രവർത്തനത്തിൻെറ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്കാരം നൽകി ആദരിച്ചത്.അല്ലാതെ മറ്റ്,,,

”താരസൂര്യന് അറുപതിന്റെ തിളക്കം”.കൊറോണ ഷഷ്ഠിപൂർത്തി ആഘോഷം തകിടം മറിച്ചു
May 19, 2020 3:46 am

തിരുവനന്തപുരം: ആരാധകരുടെ സ്വന്തം ലാലേട്ടന് 60 -ാം പിറന്നാള്‍ മധുരം.മലയാളികളുടെ മനസിനൊപ്പം സഞ്ചരിക്കുകയും അഭിനയം കൊണ്ടു വിസ്മയിപ്പിക്കുകയും ചെയ്യുന്ന മോഹൻലാലിന്,,,

‘ഉംപുൺ’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.കേരളത്തിൽ ശക്തമായ മഴ ഉണ്ടാകാം.
May 18, 2020 1:43 pm

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപകൊണ്ട ‘ഉംപുൺ’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.അതിനാൽ കേരളത്തിൽ ഇന്നും ശക്തമായ മഴ തുടർന്നേക്കാം. ഇന്നലെ രാത്രി,,,

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി.
May 18, 2020 1:02 pm

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. മെയ് 31- വരെ,,,

ബാറുകളിലെ കൗണ്ടറുകൾ ബുധനാഴ്ച തുറക്കും.എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റിവെക്കാനും തീരുമാനിച്ചു.
May 18, 2020 12:49 pm

തിരുവനന്തപുരം: നാലം ഘട്ട ലോക്ക് ഡൗണിലെ ഇളുവുകളും നിയന്ത്രണങ്ങലും സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ തീരുമാനമായി.മദ്യശാലകള്‍ തുറക്കാനും എസ്എസ്എല്‍സി, പ്ലസ്,,,

ലോക്ക്ഡൗൺ കൂട്ടി!മേയ് 17 മുതല്‍ മേയ് 31വരെ നാലാംഘട്ട ലോക്ക്ഡൗണ്‍.ആഭ്യന്തര രാജ്യാന്തര വിമാന സർവീസുകളും പുനരാരംഭിക്കില്ല.അനുമതി എന്തിനൊക്കെ? നിയന്ത്രണങ്ങൾ ഏതെല്ലാം വിഭാഗങ്ങൾക്ക്?
May 18, 2020 3:23 am

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. മേയ് 17 മുതല്‍ മേയ്,,,

പ്രതാപനിൽ നിന്നു മധുരം:മെഡിക്കല്‍ കോളേജിലെ ജീവനക്കാർ ക്വാറന്റൈനിലേക്ക്.‌ഇടതു സംഘടനാ നേതാവിനെ ഒഴിവാക്കിയെന്നും ആരോപണം.
May 17, 2020 2:38 am

കൊച്ചി:വാളയാർ അതിർത്തിയിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സന്ദർശനം നടത്തിയശേഷം ടി എൻ പ്രതാപൻ എംപി നഴ്സസ് ദിനത്തിൽ മെഡിക്കൽ,,,

ശശി തരൂര്‍ മനുഷ്യർക്ക് ഒപ്പം ശരിപക്ഷത്ത് നിൽക്കുന്നു.കോണ്‍ഗ്രസില്‍ തരൂരിനെതിരെ അമര്‍ഷം പുകയുന്നു!..
May 16, 2020 7:39 pm

തിരുവനന്തപുരം: കൊറോണയിൽ ലോകവും കേരളവും ഭയന്ന് നിൽക്കുമ്പോൾ പൊതുജനത്തിന് എതിരായി നിൽക്കുന്ന സമീപനമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത് .തികച്ചും,,,

കേരളത്തിന് ആശങ്ക.കൊറോണ രോഗികൾ കൂടുന്നു.ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്ക് കൊവിഡ്, എല്ലാവരും പുറത്ത് നിന്നെത്തിയവർ.
May 16, 2020 7:25 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള,,,

25 ലക്ഷം കോഴക്കേസിൽ കെ എം ഷാജിയ്ക്ക് ഉടൻ കുരുക്ക് വീഴും: അതിവേഗം കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ്
May 16, 2020 2:16 pm

കണ്ണൂര്‍: കെഎം ഷാജി എംഎൽഎയ്ക്കെതിരെയുള്ള അഴിമതി കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കെ.എം,,,

Page 726 of 1884 1 724 725 726 727 728 1,884
Top