വിവാദങ്ങൾക്ക് ഇടവേള;ഹൃദയവുമായി പവൻഹാൻസ് പറന്നിറങ്ങിയത് മലയാളിയുടെ മനസിലേക്ക്.ലാലിയുടെ ഹൃദയം ലീനയിൽ മിടിച്ചു തുടങ്ങി.ഹേമ ശിവപ്രസാദ് എഴുതുന്നു.
May 9, 2020 10:36 pm
ഹേമ ശിവപ്രസാദ് തിരുവനന്തപുരം :വിവാദങ്ങൾ തൽക്കാലത്തേക്ക് മാറ്റി നിർത്താം. പകരം ഈ ചരിത്ര നിമിഷത്തിന് കയ്യടിക്കാം. മസ്തിഷ്ക്ക മരണം സംഭവിച്ച,,,
പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൂടി ഇന്ന് കേരളത്തിലെത്തും
May 9, 2020 3:33 pm
കൊച്ചി. പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൂടി ഇന്ന് കേരളത്തിലെത്തും. കുവൈത്ത്-കൊച്ചി, മസ്കത്ത്- കൊച്ചി, ഖത്തർ- കൊച്ചി വിമാനങ്ങളാണ് ഇന്നെത്തുക. രാത്രി,,,
അടുത്ത് ആശുപത്രി ഉണ്ടായിട്ടും 5 കിലോമീറ്റർ അകലെയുള്ള സഭയുടെ ആശുപത്രിയിൽ കൊണ്ട് പോയത്തിൽ ദുരൂഹത !ദിവ്യയുടേത് ആസൂത്രതമായ കൊലപാതകമെന്ന് ആരോപണം.
May 8, 2020 6:13 pm
തിരുവല്ല: കന്യാസ്ത്രീകളെ മുക്കികൊന്നാലും ചോദിക്കാനാളില്ല എന്ന വസ്ഥയിലാണിപ്പോൾ കേരളം സിസ്‌റ്റർ ദിവ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ആരോപണവുമായി,,,
കേരളത്തിൽ കൊവിഡ് ഒരാള്‍ക്ക്.10 പേര്‍ രോഗമുക്തര്‍.അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു!
May 8, 2020 5:09 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികളായ 10 പേര്‍ ഇന്ന്,,,
മകളുടെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി ജിഹാദി സംഘത്തിൽ എത്തിക്കാൻ നീക്കം.നേഴ്‌സിന്റെ പരാതി.മകളുടെ നഗ്ന ചിത്രങ്ങളും തനിക്കും മരുമകനും അയച്ചു നല്കിയയതായും പരാതിയിൽ
May 8, 2020 4:45 pm
കൊച്ചി:കേരളത്തിൽ വീണ്ടും ജിഹാദികളുടെ മതപരിവർത്തന നീക്കാം നടത്തുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് .മകളുടെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി ജിഹാദി സംഘത്തിൽ,,,
പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായി കൊച്ചി വിമാനത്താവളം.കേരളത്തിലേക്ക് പ്രവാസികളുമായി ഇന്നെത്തുക രണ്ട് വിമാനങ്ങൾ മാത്രം, രണ്ട് വിമാനങ്ങൾ യാത്ര മാറ്റി
May 7, 2020 3:21 am
കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജമായി. യാത്രക്കാരുമായി തിരികെയെത്തുന്ന,,,
ഐ’ ഗ്രൂപ്പിനെ പ്രതിക്കൂട്ടിൽ നിർത്താൻ നീക്കം.ഒരുസംഘം തന്നെ വേട്ടയാടുന്നു.ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാര്‍ തന്നെയെന്ന് കെസി ജോസഫ് എംഎല്‍എ
May 6, 2020 7:31 pm
ചെമ്പേരി:കോൺഗ്രസുകാരനായ ചെമ്പേരി ചെളിമ്പറമ്പിലെ മാർട്ടിന്റെ വീട് ആകാരമിച്ചതിനു പിന്നിൽ പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് കെ സി ജോസഫ് എംഎല്‍എ,,,
വയനാട്ടുകാർക്ക് രക്ഷകനായി രാഹുല്‍ ഗാന്ധി; കിഡ്നി, ലിവര്‍ രോഗികള്‍ക്ക് ഇനി മറ്റ് ജില്ലകളെ ആശ്രയിക്കാതെ ചികിത്സ നടത്താം
May 6, 2020 3:41 pm
കോഴിക്കോട് : കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ തോറ്റെങ്കിലും വയനാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ രാഹുലിനെ വിജയിപ്പിച്ചു. ആ പ്രതിക്ഷ,,,
കെ.സി ജോസഫിനെതിരെ ചെന്നിത്തലയോട് പ്രതികരിച്ച കോൺഗ്രസുകാരെന്റെ വീട് തകർത്തു.
May 6, 2020 12:51 pm
കെ.സി ജോസഫിനെതിരെ ചെന്നിത്തലയോട് പ്രതികരിച്ച കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അക്രമണം.അപ്പപ്പോൾ മറുപടി ഉണ്ടാകുമെന്ന കോൺഗ്രസ് നേതൃത്വം ഗുണ്ടായിസം കയ്യിലെടുക്കുന്നു,,,
കില്ലർ വൈറസ് കൊറോണക്കെതിരായ ആന്റിബോഡി വികസിപ്പിച്ചെന്ന് ഇസ്രയേല്‍.തകർപ്പൻ കണ്ടുപിടുത്തം !
May 5, 2020 7:14 pm
ജറുസലം : ലോകജനതക്ക് ആശ്വാസകരമാകുന്ന വെളിപ്പെടുത്തൽ ഇസ്രേയലിൽ നിന്നും റിപ്പോർട്ട് ചെയ്തു കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡി വികസിപ്പിച്ചെന്ന്,,,
ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ!!കടംവാങ്ങി ഇന്റര്‍വ്യൂനായി ദില്ലിയിലേക്ക്, ഇടിഞ്ഞുവീഴാറായ കൂരയിൽ നിന്ന് സിവിൽസര്‍വീസിലെത്തിയ ചാര്തിത്ര നേട്ടം
May 5, 2020 2:20 pm
വയനാട്:ഇത് ചരിത്ര നിമിഷമാണിത് .ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ്,,,
ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്.
May 5, 2020 2:49 am
തൃശൂർ:കൊറോണ കാലത്ത് മലയാളികളെ ദുഃഖത്തിലാഴ്ത്തി നേഴ്‌സിന്റെ അപകട മരണം.തൃശൂർ ആൽ സെന്ററിൽ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സിഎച്സി) 108 ആംബുലൻസും,,,
Page 728 of 1884Previous
1
…
726
727
728
729
730
…
1,884
Next