കെ.സി ജോസഫിനെതിരെ ചെന്നിത്തലയോട് പ്രതികരിച്ച കോൺഗ്രസുകാരെന്റെ വീട് തകർത്തു.

കെ.സി ജോസഫിനെതിരെ ചെന്നിത്തലയോട് പ്രതികരിച്ച കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അക്രമണം.അപ്പപ്പോൾ മറുപടി ഉണ്ടാകുമെന്ന കോൺഗ്രസ് നേതൃത്വം ഗുണ്ടായിസം കയ്യിലെടുക്കുന്നു .മുൻപും കോൺഗ്രസിലെ ഒരുവിഭാഗത്തിൽ നിന്നും പലതവണ ഭീഷണി ഉണ്ടായിരുന്നുവെന്ന് കോൺഗ്രസുകാരനായ മാർട്ടിൻ.ഇരിക്കൂരിൽ പ്രതിഷേധം ശക്തമാകുന്നു.

Top